India
- Sep- 2017 -28 September
വ്യോമസേന വിമാനം തകര്‍ന്നുവീണു
ഹൈദരാബാദ്: പരിശീലനത്തിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. ഹൈദരാബാദ് നഗരത്തിന് സമീപം കീസരയിലാണ് രാവിലെ 11 മണിയോടെ വിമാനം തകര്‍ന്നുവീണത്. ഒരു പൈലറ്റ് മാത്രമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനം…
Read More » - 28 September
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. ഗുജറാത്തില്‍ പര്യടനം നടത്തിയ സമയത്ത് രാഹുല്‍ നാല്…
Read More » - 28 September
ജ്യൂസാണെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: ജന്മദിനാഘോഷത്തിനിടെ ജ്യൂസാണെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച രണ്ടു കുട്ടികള്‍ മരിച്ചു. ആര്യന് സിംഗ്(9), സഹില്‍ ശങ്കര്‍(8)എന്നിവരാണ് മരിച്ചത്. ബുധനാഴ്ച സഹിലിന്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം നടന്നത്.…
Read More » - 28 September
രാജ്നാഥ് സിംഗ് ഇന്ന് ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും. നാല് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഇദ്ദേഹം ഇന്ന് ഉച്ചയ്ക്ക് മുസ്സോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍…
Read More » - 28 September
കുടുംബ രാഷ്ട്രീയത്തില്‍ ഭരണ പാര്‍ട്ടിയും പിന്നിലല്ലെന്ന് കണക്കുകള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മാത്രമല്ല ബിജെപിയിലും കുടുംബ രാഷ്ട്രീയം ശക്തമാണെന്ന് കണക്കുകള്‍. നരേന്ദ്ര മോദി മന്ത്രിസഭയിലെ 20 ശതമാനം പേരും കുടുംബ പാരമ്പര്യത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തിപ്പെട്ടവരാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍…
Read More » - 28 September
ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച…
Read More » - 28 September
ജിഎസ്ടിയുടെ പേരിൽ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് സംശയമുണ്ടോ ? ലഭിക്കുന്നത് വ്യാജ ജിഎസ്ടി ബിൽ ആണോ എന്ന് കണ്ടുപിടിക്കാം
ജിഎസ്ടി വന്നാൽ പലതിനും വിലകുറയും എന്നാണ് ഉപഭോക്താവ് കരുതിയിരുന്നത്. എന്നാൽ ജിഎസ്ടിയുടെ പേരില്‍ കച്ചവടക്കാര്‍ സാധാരണക്കാരെ പിഴിയാന്‍ തുടങ്ങിയതോടെ ഇത് സംബന്ധിച്ച പരാതികളും വ്യാപകമാകാൻ തുടങ്ങി. ജിഎസ്ടി…
Read More » - 28 September
പുതിയ ഇന്ത്യയ്ക്കായി പരിഷ്കാരങ്ങള്‍ ആവശ്യം: യശ്വന്ത് സിന്‍ഹയെ തള്ളി മകന്
ന്യൂഡല്‍ഹി: ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രൂക്ഷമായ വിമര്‍ശനത്തെ പ്രതിരോധിച്ച് മകനും കേന്ദ്ര വ്യോമയാന മന്ത്രിയുമായ ജയന്ത് സിന്‍ഹ രംഗത്ത്. പുതിയ ഇന്ത്യയ്ക്കായി പരിഷ്കാരങ്ങള്‍…
Read More » - 28 September
പാനമ കേസ്: ബച്ചന് കുടുംബത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും
ന്യൂഡല്‍ഹി: പാനമ പേപ്പര്‍ കേസിന്റെ ഭാഗമായി അമിതാഭ് ബച്ചനേയും കുടുംബത്തേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദീകരണം നല്കാന് വിളിപ്പിച്ചേക്കും. ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം നല്കിയ നോട്ടീസിന്…
Read More » - 28 September
കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി. വിരമിക്കല്‍ പ്രായം 60ല്‍നിന്ന് 65 ആയായാണ് കേന്ദ്രമന്ത്രി സഭ ഉയര്‍ത്തിയത് . ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവു…
Read More » - 28 September
അസാധുനോട്ടുകള്‍ മാറ്റിവാങ്ങാന്‍ പ്രവാസികള്‍ക്ക് വീണ്ടുമൊരു അവസരം നല്‍കില്ലെന്നു സുഷമാ സ്വരാജ്
ന്യൂയോര്‍ക്ക്: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനിയൊരു അവസരം നല്‍കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്ഗനൈസേഷന്…
Read More » - 28 September
അന്ധവിശ്വാസ നിരോധനബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
ബംഗളൂരു: അന്ധവിശ്വാസ നിരോധനബില്ലിന് ഭേദഗതികളോടെ കർണാടക മന്ത്രിസഭയുടെ അംഗീകാരം. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. നാഷണൽ ലോ സ്കൂളും ഉപസമിതിയും നൽകിയ ശുപാർശകളിൽ ചിലത് ഒഴിവാക്കിയാണ്…
Read More » - 28 September
യുവാവിനെ കൊന്നുകത്തിച്ച കേസില്‍ പൂജാരിയും ഭാര്യയും അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ കൊന്നുകത്തിച്ച ക്ഷേത്രപൂജാരിയും ഭാര്യയും അറസ്റ്റിൽ. ഷഹദാരയിൽ ഗാന്ധിനഗറിലായിരുന്നു സംഭവം. ക്ഷേത്രപൂജാരി ലഖനും (30) ഭാര്യയുമാണ് അറസ്റ്റിലായത്. മധുര സ്വദേശി ചന്ദ്രശേഖർ (35) എന്ന…
Read More » - 28 September
കോണ്‍ഗ്രസിന് വിശ്വസ്തരായ നേതാക്കളില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: ഗുജറാത്തില്‍ വിശ്വസ്തനായ ഒരു പ്രാദേശിക നേതാവ് പോലും കോണ്‍ഗ്രസിനില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. കഴിവും വിശ്വാസ്യതയുമുള്ള പ്രാദേശിക നേതാക്കളുണ്ടായിരുന്നെങ്കില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള…
Read More » - 28 September
ഡൽഹിയിലെത്തിയ ഫാ. ടോം ഉഴുന്നാലിന് ഊഷ്മളസ്വീകരണം
ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഡൽഹിയിൽ എത്തി. റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ 7.2ന് ഡല്‍ഹി ഇന്ദിരാഗാന്ധി…
Read More » - 28 September
അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് ജവാനെ ഭീകരർ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവെച്ച് കൊന്നു
ശ്രീനഗര്‍: ബിഎസ്എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവെച്ചു കൊലപ്പെടുത്തി. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ റമീസ് അഹമ്മദ് പാരിയ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ശ്രീനഗറിലെ ബന്ദിപ്പോരയില്‍…
Read More » - 28 September
ഇന്ത്യയുടെ സാമ്പത്തികശക്തിയിൽ വരുന്ന മാറ്റത്തെക്കുറിച്ച് പുറത്തിറങ്ങിയ പഠനറിപ്പോർട്ട് ഇങ്ങനെ
മുംബൈ: ഇന്ത്യയുടെ സാമ്പത്തികശക്തിയിൽ വരുന്ന മാറ്റത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങി. 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകുമെന്നാണ് ആഗോള ഏജന്‍സിയായ മോര്ഗന് സ്റ്റാന്‍ലിയുടെ…
Read More » - 28 September
നാല് ദിവസം തുടർച്ചയായി ബാങ്ക് അവധി
കൊച്ചി: വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തുടർച്ചയായ നാല് ദിവസം ബാങ്കുകൾക്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണിത്. ബാങ്കവധി എ.ടി.എം. പ്രവര്‍ത്തനത്തെ…
Read More » - 28 September
ആധാർ എടുക്കുന്നതിനുള്ള സമയപരിധിയിൽ മാറ്റം
ന്യൂഡല്‍ഹി: ആധാർ എടുക്കുന്നതിനുള്ള കാലാവധി മൂന്ന് മാസം കൂടി നീട്ടി നൽകാൻ തീരുമാനമായി. സെപ്റ്റംബര്‍ 30ല്‍നിന്ന് 2017 ഡിസംബര്‍ 31 വരെയാണ് സമയപരിധി നീട്ടിനല്‍കിയിരിക്കുന്നത്. ചക വാതകം,…
Read More » - 28 September
പാകിസ്താന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം ; കർശന നിലപാടുമായി യുഎന്‍ പൊതുസഭാ പ്രസിഡന്റ്
യുഎന്‍: പാകിസ്താന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം കർശന നിലപാടുമായി യുഎന്‍ പൊതുസഭാ പ്രസിഡന്റ് മിറോസ്ലാവ് ലാജ്കാക്ക്. “ഇത്തരം വ്യാജ ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്…
Read More » - 27 September
അപകടത്തിൽ പരിക്കേറ്റ അമേരിക്കൻ വനിതയെ രക്ഷപ്പെടുത്തി
ന്യൂ ഡൽഹി ; അപകടത്തിൽ പരിക്കേറ്റ അമേരിക്കൻ വനിതയെ രക്ഷപ്പെടുത്തി. ട്രക്കിംഗിനിടെ പരിക്കേറ്റ് ലഡാക്കിലെ ഷിംഗ്ചാൻ മേഖലയിൽ മൂന്നാഴ്ചയിലേറെ അവ ശയായി കഴിയുകയായിരുന്ന മാർഗരറ്റ് അലൻ സ്റ്റോൺ…
Read More » - 27 September
സുഷമയുടെ ഇടപെടല്‍; പാക് പെണ്‍കുട്ടിക്ക് മെഡിക്കൽ വിസ
ചികിത്സയ്ക്കായി അപേക്ഷിച്ച ഏഴു വയസ്സുകാരി പാക്കിസ്ഥാൻ പെൺകുട്ടിയുടെ വിസയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അനുമതി നല്കി
Read More » - 27 September
മുൻ മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക്
ജാർഖണ്ഡ് ; മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി മധു കോഡയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക്. തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാത്തതിനാൽ മൂന്ന് വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോഡയ്ക്ക് വിലക്ക്…
Read More » - 27 September
സൗജന്യ വൈദ്യുതി നല്‍കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹജ് ബിജ്ലി ഹര്‍ഘര്‍ യോജന പദ്ധതിയുടെ ഭാഗമായി ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ല. എന്നാല്‍, ദാരിദ്ര…
Read More » - 27 September
ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് സിറിയയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് രാജ്നാഥ് സിംഗ്
ന്യൂ ഡൽഹി ; ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് സിറിയയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സിറിയൻ റിപ്പബ്ലിക് നേതാവ് അഹമ്മദ് ബാദർ എഡ്ഡിൻ മുഹമ്മദ് ആബിദ്…
Read More »