ന്യൂഡല്‍ഹി: രണ്ടില ചിഹ്നത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത കേസില്‍ ഡല്‍ഹി പൊലീസിലെ ഏഴ് പേരെ പുറത്താക്കി. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് പി.ആര്‍.ഒ ദീപേന്ദ്ര പഥക് അറിയിച്ചു. ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖരനെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇവരെ പുറത്താക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments