India
- Oct- 2017 -4 October
നടന് പ്രകാശ് രാജിനെതിരെ കേസ്
ലഖ്നൗ: നടന് പ്രകാശ് രാജിനെതിരെ കേസ് എടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച സംഭവത്തിലാണ് താരത്തിനു എതിരെ കേസ് എടുത്തത്. ഒരു അഭിഭാഷകനാണ് പ്രകാശ് രാജിനു എതിരെ…
Read More » - 4 October
കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചു
ബുന്ദേല്‍ഖണ്ഡ്: കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചു. മധ്യപ്രദേശിലെ ബുന്ദേല്ഖണ്ഡിലാണു സംഭവം നടന്നത്. സര്‍ക്കാരിനെതിരേ സമരം ചെയ്ത കര്‍ഷകർക്കാണ് ദുരനുഭവമുണ്ടായത്. പോലീസാണ് ഇവരെ വിവസ്ത്രരാക്കി മര്‍ദിച്ചത്. കര്‍ഷകരെ പോലീസ് വിവസ്ത്രരാക്കിയതിന്റെ…
Read More » - 4 October
എസ്ബിഐയുടെ പുതിയ ചെയര്മാന് ചുമതലയേറ്റു
ന്യൂഡല്‍ഹി : എസ്ബിഐ ചെയര്‍മാനായി രജനീഷ് കുമാറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ എസ്ബിഐ എം.ഡിയാണ് രജനീഷ് കുമാര്‍.
Read More » - 4 October
കിടിലം ഓഫറുമായി എയർടെൽ
ഡൽഹി: കിടിലം ഓഫറുമായി എയർടെൽ. പ്രതിദിനം മൂന്ന് ജിബി ഡാറ്റയാണ് പുതിയ ഓഫര്‍. പ്രതിദിനം മൂന്ന് ജിബി ഡാറ്റ 779 രൂപയുടെ പ്ലാനില്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ്…
Read More » - 4 October
ഈ മാസം രണ്ട് ദിവസം അഖിലേന്ത്യാ പണിമുടക്ക്
ന്യൂഡല്‍ഹി: ഗതാഗത മേഖലയില്‍ ജിഎസ്ടി ഉണ്ടാക്കിയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 9,10 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം…
Read More » - 4 October
ആധാറുമായി ബന്ധപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ കണക്ക് വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ കണക്ക് വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിനകം രാജ്യത്ത് 60 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് ഇതു വരെ ആധാറുമായി ബന്ധിപ്പിച്ചതെന്നു കേന്ദ്രമന്ത്രി…
Read More » - 4 October
ഇന്ധനവില വിഷയത്തില്‍ പുതിയ നീക്കവുമായി അരുണ്‍ ജെയറ്റ്ലി
ഇന്ധനവില വിഷയത്തില്‍ പുതിയ നീക്കവുമായി കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയറ്റ്ലി. സംസ്ഥാനങ്ങളുടെ ഇന്ധന വിലയില്‍ നിന്നും ലഭിക്കുന്ന വിഹതം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് അരുണ്‍ ജെയറ്റ്ലി സംസ്ഥാനങ്ങള്‍ക്ക്…
Read More » - 4 October
കമലഹാസന് ആരാധകരുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: തമിഴ് നടന് കമലഹാസന് ആരാധകരുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ആരാധകരുടെ അഭിപ്രായം അറിയാനാണ് ചര്‍ച്ച നടത്തിയതെന്നാണ് സൂചന. നേരത്തെ, രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വ്യക്തമായ…
Read More » - 4 October
പാകിസ്ഥാന് മുന്നറിയിപ്പുമായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍
ശ്രീനഗര്‍: പാകിസ്ഥാന് മുന്നറിയിപ്പുമായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മ്മ. കശ്മീരില്‍ നടത്തുന്ന പ്രകോപനങ്ങല് അവസാനിപ്പിക്കണമെന്ന ആവശ്യവുമായിട്ടാണ് കെകെ ശര്‍മ്മ രംഗത്തെത്തിയത്. ശ്രീനഗര്‍ ബിഎസ്എഫ് ക്യാംപിൽ ഇന്നലെ…
Read More » - 4 October
പെട്രോള്‍, ഡീസല്‍ നികുതി എടുത്തുമാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) എടുത്തുകളയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. വിലവര്‍ധനവിനെ തുടര്‍ന്ന് ജനങ്ങളുടെ ബുദ്ധിമുറ്റൊഴിവാക്കാനാണ് പുതിയ നീക്കം. ഇന്ധനനികുതി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര…
Read More » - 4 October
ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും പിന്തുണ തേടി ഐക്യരാഷ്ട്ര സഭ
ജനീവ : ബലാത്സംഗ കേസില്‍ ജയിലില്‍ തടവില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെയും ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്റെയും പിന്തുണതേടി ഐക്യരാഷ്ട്ര സഭയുടെ…
Read More » - 4 October
മീശ പിരിച്ച പ്രൊഫൈലുമായി വാട്സ് ആപ്പ് പ്രതിഷേധം
ഗാന്ധിനഗര്‍: മീശ പിരിച്ച പ്രൊഫൈലുമായി വാട്സ് ആപ്പ് പ്രതിഷേധം. കഴിഞ്ഞദിവസമാണ് ദളിത് യുവാക്കളെ മീശ വച്ചതിന് സവര്‍ണജാതിക്കാര്‍ മര്‍ദിച്ച വാര്‍ത്ത ഗുജറാത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനെ തുടർന്നാണ്…
Read More » - 4 October
റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. നിലവിലുള്ള പലിശ നിരക്കില്‍ മാറ്റമില്ലാതെയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം. റിപ്പോ നിരക്ക് 6 ശതമാനത്തില്‍ തുടരും. എന്നാല്‍,…
Read More » - 4 October
മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്സ് കുളിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാജ അഗ്രസെന്‍ ആശുപത്രിയിലെ നഴ്സായ ജിത്തുവാണ് മരിച്ചത്. മൃതദേഹം എംജിഎസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Read More » - 4 October
വാട്സ്ആപ്പ് ഫേസ്ബുക്ക് വഴി വ്യാജവാര്‍ത്ത പ്രചരണം ; നടപടിയുമായി പൊലീസ് പോസ്റ്റ് ചെയ്തില്ലെങ്കിലും ഗ്രൂപ്പ് അഡ്മിനെതിരെയും നടപടി
പാറ്റ്ന: വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നീ നവ മാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി ബീഹാര്‍ പൊലീസ്. നവമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തയും, വര്‍ഗീയപരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാനും നടപടി…
Read More » - 4 October
പെട്രോളിനും ഡീസലിനും ഇനിയും വില കുറയും : കാരണം ഇതാണ്
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി പെട്രോളിനും ഡീസലിനും വില ഇനിയും കുറയും. കേരളത്തില്‍ സംസ്ഥാന നികുതി കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വില കൂട്ടി ജനങ്ങളെ…
Read More » - 4 October
മെട്രോ സ്റ്റേഷനിൽ സംഘർഷത്തിനിടെ വെടിവയ്പ്
ഡൽഹി: ആസാദ്പുർ മെട്രോ സ്റ്റേഷനിൽ സംഘർഷം സൃഷ്ടിച്ചവരെ വിരട്ടിയോടിക്കാൻ സിഐഎസ്എഫ് വെടിയുതിർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. തിങ്കളാഴ്ച രാത്രി 8.20നാണ് സംഭവമുണ്ടായത്.…
Read More » - 4 October
ഗുര്‍മീതിന്റെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ കോടതിയില്‍
ചണ്ഡീഗഡ്: ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന്റെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരകളായവര്‍ കോടതിയെ സമീപിച്ചു. ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരകള്‍ ഹരിയാന…
Read More » - 4 October
എകെജി ഭവനിലേക്ക് ബിജെപിയുടെ പ്രതിഷേധം: മാര്‍ച്ച് പൊലീസ് തടഞ്ഞു
ന്യൂഡൽഹി: കേരളത്തിലെ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള സിപിഐഎം ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐഎം കേന്ദ്രകമ്മറ്റി ഓഫീസായ ദില്ലിയിലെ എകെജി ഭവനിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. ബിജെപി ന്യൂഡൽഹി…
Read More » - 4 October
പിരിച്ചുവിട്ട കൊറിയര്‍ കമ്പനിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഏജന്റായി വേഷമിട്ട് മൊബൈല്‍ മോഷണം നടത്തി; രണ്ട് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: പിരിച്ചുവിട്ട കൊറിയര്‍ കമ്പനിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഏജന്റായി വേഷമിട്ട് മൊബൈല്‍ മോഷണം നടത്തിയ രണ്ട് പേര് പിടിയിൽ. ഡല്‍ഹി സ്വദശികളായ സൂരജ് (20), യോഗീന്ദര്‍ (28)എന്നിവരാണ്…
Read More » - 4 October
കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ചു
നാഗ്പുര്‍: വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു. മഹാരാഷ്ട്രയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. 467-ഓളം പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍കള്‍ക്കുള്ളിലാണ്…
Read More » - 4 October
ഹണിപ്രീതിന് നെഞ്ചുവേദന : ആശുപത്രിയിലേക്ക് മാറ്റി
ഛണ്ഡിഗഢ്: ചൊവ്വാഴ്ച അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് ചോദ്യം ചെയ്യുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഹണിപ്രീതിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില…
Read More » - 4 October
സ്വവര്‍ഗാനുരാഗിയെന്ന് ആരോപണം : 12 വയസുകാരന് മര്‍ദ്ദനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 12 വയസുകാരനെ ഒരൂ കൂട്ടം ആളുകള്‍ മര്‍ദിച്ചു. സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഡല്‍ഹിയിലെ ഷകര്‍പുര്‍ മേഖലയിലെ ഗണേഷ് നഗറിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. പിതാവിനൊപ്പം…
Read More » - 4 October
നോട്ട് നിരോധനം, ജിഎസ്ടി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് അരുണ്‍ ഷൂരി
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയ്ക്ക് പിന്നാലെ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരിയും രംഗത്ത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ…
Read More » - 4 October
താജ്മഹലും ചെങ്കോട്ടയും അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍മന്ത്രി
ലഖ്നൗ: താജ് മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ്,രാഷ്ട്രപതി ഭവന് എന്നിവ അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍ യുപി മന്ത്രിയും സമാജ് വാദി നേതാവുമായ അസം ഖാന്.യുപി സര്‍ക്കാര്‍ തയ്യാറാക്കിയ വിനോദ…
Read More »