India
- Oct- 2017 -4 October
നിയമസഭയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം : ഒരാള്‍ അറസ്റ്റില്‍
ലക്നൗ: യു.പി നിയമസഭയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലുടെ വ്യാജ സന്ദേശം നല്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് യു.പി നിയമസഭയില്‍ ബോംബുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്…
Read More » - 4 October
ഭീകരാക്രമണം : ലക്ഷ്യംവെച്ചത് വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണം ലക്ഷ്യംവെച്ചത് ശ്രീനഗര്‍ വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്. സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും സുരക്ഷയുള്ള ശ്രീനഗര്‍ വിമാനത്താവളത്തില്‍ കടക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭീകരുടെ സംഘം…
Read More » - 4 October
മക്കളുടെ ക്രൂരത : 60 തികയാത്തവരെയും മുതിര്ന്നപൗരന്മാരായി പരിഗണിക്കണമെന്ന് ഹര്‍ജി
ന്യൂഡല്‍ഹി: മക്കളില്‍നിന്ന് ക്രൂരത അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരല്ലാത്ത മാതാപിതാക്കളെ സംരക്ഷിക്കാന്‍ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മുതിര്ന്നപൗരന്മാരുടെ പട്ടികയില്‍ 60 വയസ്സ് തികയാത്തവരെയും ഉള്‍പ്പെടുത്തണമെന്ന…
Read More » - 4 October
ടി.ടി.വി. ദിനകരനും അനുയായികള്‍ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്
ചെന്നൈ: എഐഎഡിഎംകെ നേതാവ് ടി.ടി,വി. ദിനകരനും 15 അനുയായികള്‍ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്. തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസാമിയെ ആക്ഷേപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് കേസ്. വിനായകം എന്നയാള്‍…
Read More » - 4 October
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശസുരക്ഷയ്ക്ക് ഭീഷണി; സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നെന്ന കാരണത്താൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി…
Read More » - 4 October
ലാലു പ്രസാദിനെ നാളെ സിബിഐ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ഹോട്ടല്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ റെയില്‍വേ മന്ത്രിയും ആര്‍ജെഡി തലവനുമായ ലാലുപ്രസാദ് യാദവിനെ നാളെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകുവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും…
Read More » - 4 October
ഓൺലൈനിലൂടെ സർവീസ് ചാർജ് ഇല്ലാതെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് 2018 മാര്‍ച്ച് വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍…
Read More » - 4 October
രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചു
ശ്രീനഗർ: രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചു. ജമ്മുകാഷ്മീരിൽ അനന്ദ്നാഗ് ജില്ലയിലെ മട്ടാനിൽ തീവ്രവാദികളുടെ വെടിയേറ്റു പിഡിപി നേതാവായ മുൻ പഞ്ചായത്തംഗം ഗുലാം റസൂൽ ഗനിയാണ് (52) കൊല്ലപ്പെട്ടത്.…
Read More » - 4 October
ഒരു കുടുംബത്തിൽ ഉറങ്ങികിടന്ന അഞ്ചുപേരെ അജ്ഞാതൻ കൊലപ്പെടുത്തി
ജെയ്പൂര്‍: ഒരു കുടുംബത്തിൽ ഉറങ്ങികിടന്ന അഞ്ചുപേരെ അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ജെയ്പൂരിലാണ് സംഭവം. ബന് വാരി ലാല്‍ (45), അദ്ദേഹത്തിന്റെ മക്കള്‍ അജ്ജു, ഹാപ്പി, അനതരവന്മാരായ നിക്കി,…
Read More » - 3 October
സൂര്യനു നേരെ മെഴുകുതിരി കത്തിച്ചു പിടിക്കുകയാണ് യോഗിയെന്നു രാഹുൽ
ന്യൂഡൽഹി: സൂര്യനു നേരെ മെഴുകുതിരി കത്തിച്ചു പിടിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ താജ്മഹലിനെ…
Read More » - 3 October
ലോകാരോഗ്യ സംഘടനയുടെ ഉപാധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യക്കാരി
ന്യൂഡല്‍ഹി: ഇന്ത്യക്കാരിയെ ലോകാരോഗ്യ സംഘടനയുടെ ഉപാധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ലോകാരോഗ്യ സംഘടന ഡപ്യൂട്ടി ഡയറക്ടര്‍ ജനറലായി ഡോ. സൗമ്യ സ്വാമിനാഥനാണ് നിയമിതയായത്. നിലവില്‍ സൗമ്യ സ്വാമിനാഥന് ഇന്ത്യന്‍ മെഡിക്കല്‍…
Read More » - 3 October
ഭൂചലനം അനുഭവപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ ചെറു ഭൂചലനം അനുഭവപ്പെട്ടു. റിക്ടർസ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് മണിപ്പൂരിലെ ഉക്രുലിലുണ്ടായത്. ഭൂകമ്പത്തെ തുടർന്ന് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ…
Read More » - 3 October
പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ; ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
ജമ്മു: പാകിസ്ഥാൻ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കൃഷ്ണ ഘാട്ടി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ചൊവ്വാഴ്ച ഉച്ചയ് 12.50…
Read More » - 3 October
ഇന്ത്യന്‍ ടീമിന് ആശംസകളുമായി വിരാട് കോലി
മുംബൈ: ഇന്ത്യന്‍ ടീമിന് ആശംസകളുമായി വിരാട് കോലി. അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്കാണ് കോലി ആശംസയേകിയത്. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അമേരിക്കക്കെതിരെ ഒക്ടോബര്‍ ആറിനാണ്…
Read More » - 3 October
എസ് ബി ഐ പലിശ നിരക്കില്‍ മാറ്റം വരുത്തി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കില്‍ മാറ്റം വരുത്തി. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിലാണ് എസ്ബിഐ മാറ്റം വരുത്തിയത്.…
Read More » - 3 October
ഇന്ധന വില കുറച്ചു
ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം കുറയും. കേന്ദ്ര എക്സൈസ് നികുതി കുറച്ചതു കൊണ്ടാണ് ഇന്ധന വില കുറഞ്ഞത്. ഇന്ധന വില…
Read More » - 3 October
ശശികലയുടെ പരോളില്‍ സുപ്രധാന തീരുമാനം
അനധികൃത സ്വത്തുസമ്പാദനക്കേസില്‍പ്പെട്ട് തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലക്ക് പരോളില്ല. പരോള്‍ നല്കാന് സാധിക്കില്ലെന്നു കര്‍ണടാക ജയില്‍ വകുപ്പ് അറിയിച്ചു. രോഗിയായ ഭര്‍ത്താവ് എം.നടരാജനെ സന്ദര്‍ശിക്കാന്‍…
Read More » - 3 October
ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് കോടതിയിലേക്ക്
പഞ്ച്കുള: ദേര സച്ഛാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുപുത്രി ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് കോടതിയിലേക്ക്. ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവായ വിശ്വാസ് ഗുപ്തയാണ് കോടതിയെ…
Read More » - 3 October
യെച്ചൂരിയുടെ നിലപാടിനെതിരെ തോമസ് ഐസക്
തിരുവനന്തപുരം ; യെച്ചൂരിയെ വിമർശിച്ച് തോമസ് ഐസക്. കോൺഗ്രസ്സുമായുള്ള രാഷ്ട്രീയബന്ധം അസംബന്ധമെന്ന് തോമസ് ഐസക്. നാടിൻറെ പ്രശ്നങ്ങളിൽ ഒന്നിച്ച് നിൽക്കാമെന്നും സഖ്യം സാധ്യമല്ലെന്നും തോമസ് ഐസക് പറഞ്ഞു.
Read More » - 3 October
ജിയോ ഉപഭോക്താക്കൾക്ക് ഒരു ദുഃഖവാർത്ത
മുംബൈ: റിലയൻസ് ജിയോ സൗജന്യ വോയ്സ് കോളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. സേവനം ഉപഭോക്താക്കള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജിയോ അധികൃതരുടെ നീക്കം. ദിവസേനയുള്ള സൗജന്യം പരമാവധി 300…
Read More » - 3 October
ബി.ജെ.പി കൗണ്‍സിലറെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
വഡോദര•ഗുജറാത്തിലെ വഡോദരയില്‍ നഗരസഭാ കൗണ്‍സിലറെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വഡോദരയിലെ കൗണ്‍സിലറായ ഹസ്മുഖ് പട്ടേലിനാണ് ഇന്ന് രാവിലെ മര്‍ദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത്…
Read More » - 3 October
ആറുമാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല ; അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തു
നാമക്കല്‍: ഡെങ്കിപ്പനി ബാധിച്ച ആറുമാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ നാമക്കലിൽ അന്പുകൊടി എന്ന 32 വയസുകാരിയാണ് ഇന്നലെ പുലര്‍ച്ചെ…
Read More » - 3 October
ബി.എസ് .പി. നേതാവ് വെടിയേറ്റ് മരിച്ചു : ബസ് കത്തിച്ചും റോഡ് ഉപരോധിച്ചും പ്രവർത്തകരുടെ പ്രതിഷേധം
അലഹബാദ് : ഉത്തര്‍പ്രദേശിലെ അലഹാബാദിലെ അലഹബാദ് സര്‍വകലാശാലക്കു സമീപം ഒരു ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് രാജേഷ് യാദവ് വെടിയേറ്റ് മരിച്ചു.ബി എസ് പി പ്രവര്‍ത്തകര്‍…
Read More » - 3 October
മോദിക്കായി ക്ഷേത്രം നിര്‍മിക്കുന്നു
മീറത്ത്: മോദിക്കായി ക്ഷേത്രം നിര്‍മിക്കുന്നു. മീറത്തിലാണ് നിർമിക്കുന്നത്. നിര്‍മാണം നടത്തുന്നത് ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് വിരമിച്ച ജെ.പി സിങ്ങിന്റെ നേതൃത്വത്തിലാണ്. ക്ഷേത്രത്തിന്റെ നിര്‍മാണം അഞ്ചേക്കറിലായിരിക്കും നടത്തുക.…
Read More » - 3 October
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയെ വധിച്ചപ്പോള്‍ തലയില്‍ കല്ലു കയറ്റിവെച്ച അനുഭവമായിരുന്നു: ഐജി മീരന്
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിനെ വധിച്ചപ്പോള്‍ തലയില്‍ കല്ലു കയറ്റിവെച്ച അനുഭവമായിരുന്നുവെന്ന് അന്നത്തെ ജയില്‍ ഐജി മീരന് ബൊര്‍വാങ്കര്‍. ഉന്നതങ്ങളില്‍ നിന്ന് അജ്മല്‍…
Read More »