India
- Jun- 2023 -4 June
വീട്ടിൽ ഉറങ്ങിക്കിടവേ പാമ്പു കടിയേറ്റു: രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
ലക്നൗ: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടികൾ പാമ്പുകടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. രണ്ടു കുട്ടികളാണ് പാമ്പു കടിയേറ്റ് മരിച്ചത്. നാലും ഏഴും വയസുള്ള പെൺകുട്ടികളാണ് മരിച്ചത്. പാമ്പ് കടിയേറ്റ…
Read More » - 4 June
അയോധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ, ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചു
അയോധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി അധികൃതർ. നിലവിൽ, ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചിട്ടുണ്ട്. വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ മാതൃകയിൽ അയോധ്യയും വികസിപ്പിക്കാനാണ്…
Read More » - 4 June
ട്രെയിന്‍ ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം മോദിക്കും അശ്വനി വൈഷ്ണവിനും ബാധകം: ശരദ് പവാര്‍
മുംബൈ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ശക്തമായി പ്രതികരിച്ച് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്. ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര…
Read More » - 4 June
‘പ്രായമായ പശുക്കളേയും കൊല്ലാം’ -ഗോവധ നിരോധന നിയമത്തിൽ ഭേദഗതിക്കൊരുങ്ങി കർണാടക
കർണാടകയിൽ നിലവിലുള്ള ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി കോൺഗ്രസ് സർക്കാർ. നിയമത്തിലെ കർശന വ്യവസ്ഥകളിലാണ് മാറ്റം വരുത്താൻ ആലോചിക്കുന്നത്. പ്രായാധിക്യം വന്ന പശുക്കളെ കൊല്ലാനുള്ള വഴികളാണ്…
Read More » - 4 June
ആദ്യരാത്രിയില്‍ നവദമ്പതികള്‍ മുറിയില്‍ മരിച്ചനിലയില്‍, ഇരുവര്‍ക്കും ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ലക്നൗ: വിവാഹദിനത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബെഹ്റെയ്ച്ചിയിലാണ് സംഭവം. തൊട്ടടുത്ത ദിവസം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരുപത്തിരണ്ടുകാരനായ പ്രതാപ് യാദവിനെയും ഇരുപതുകാരി പുഷ്പയേയുമാണ് മരിച്ചനിലയില്‍…
Read More » - 4 June
സിനിമാനടിയാകാൻ ശരീരവളർച്ച വേണം, അവരോട് അടുത്തിടപഴകണം: 16 കാരിയെ നിർബന്ധിച്ച് ഹോര്‍മോണ്‍ ഗുളികകള്‍ കഴിപ്പിച്ച് അമ്മ
അമ്മയുടെ ഉപദ്രവത്തിനിരയായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷന് ഇടപെട്ട് രക്ഷപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിജയനഗരം സ്വദേശിയായ പതിനാറുകാരിയെ ആണ് കമ്മീഷൻ മോചിപ്പിച്ചത്. കഴിഞ്ഞ നാലുവർഷക്കാലം പെൺകുട്ടിയെ ‘അമ്മ അതിക്രൂരമായി ഉപദ്രവിക്കുകയും…
Read More » - 4 June
ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന് നിലപാടറിയിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ…
Read More » - 4 June
‘ദുരന്തം അറിഞ്ഞ് ഹൃദയം തകര്‍ന്നു’: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ജോ ബൈഡന്
ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അനുശോചിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അപകടവാര്‍ത്ത ഹൃദയം തകര്‍ക്കുന്നതാണെന്നും ഇന്ത്യയിലെ ജനങ്ങളുടെ വേദനയില്‍ അമേരിക്കന്‍ ജനതയും പങ്കുചേരുന്നുവെന്നും…
Read More » - 4 June
മോർച്ചറിയിൽ അറ്റൻഡർമാർ യുവതികളുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു; 5 നിർദേശങ്ങളുമായി കോടതി
ബംഗളൂരു: സംസ്ഥാനത്തെ ആശുപത്രികളിലെ മോർച്ചറികളിൽ സ്ത്രീകളുടെ മൃതദേഹങ്ങൾക്ക് നേരെ നടക്കുന്ന അനാദരവ് സംബന്ധിച്ച റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സ്ത്രീകളുടെ മൃതദേഹങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ,…
Read More » - 4 June
നരേംഗി മിലിട്ടറി സ്റ്റേഷനിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചു
കാലാവസ്ഥ വ്യതിയാനത്തിനെതിരെ ചുവടുകൾ ശക്തമാക്കി ഇന്ത്യൻ സേന. ഇതിന്റെ ഭാഗമായി ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ അസമിലെ നരേംഗി മിലിട്ടറി സ്റ്റേഷനിൽ സൗരോർജ്ജ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടമെന്ന…
Read More » - 4 June
ട്രെയിൻ അപകടങ്ങൾ എങ്ങനെ തടയാം? പുത്തൻ സാങ്കേതികവിദ്യകൾ എന്തൊക്കെയെന്ന് അറിയാം
ഒഡീഷ ട്രെയിൻ അപകടം ഇന്ത്യയുടെ റെയിൽ സുരക്ഷാ ശേഷിയെക്കുറിച്ച് വീണ്ടും ചില ചോദ്യങ്ങൾ ഉയർത്തുകയാണ്. 288 പേരുടെ ജീവനെടുത്ത, ആയിരത്തിലധികം ആളുകൾക്ക് പരിക്കേറ്റ അപകടത്തിന്റെ വ്യാപ്തി വളരെ…
Read More » - 4 June
മഹാകുംഭ മേള: പ്രയാഗ് രാജിലെ പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടും
മഹാകുംഭ മേളയുടെ മുന്നോടിയായി യുപിയിലെ പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ പ്രയാഗ് രാജിലെ ക്ഷേത്രങ്ങളാണ് നവീകരിക്കുക. ഇതിനായി ഭരദ്വാജ്…
Read More » - 4 June
ട്രെയിൻ ദുരന്തം: ടിക്കറ്റ് നിരക്കുകൾ ഉയർത്തരുത്, വിമാനക്കമ്പനികൾക്ക് നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം
ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തതലത്തിൽ വിമാനക്കമ്പനികൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ആളുകളും യാത്രയ്ക്കായി വിമാനം മാർഗ്ഗം തേടുന്ന സാഹചര്യത്തിലാണ് നിരക്ക്…
Read More » - 4 June
‘മാംസം കഴിക്കണം, പിതാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണം’: കാമുകന്റെ ക്രൂരത, അറസ്റ്റ്
ഉത്തർപ്രദേശ്: വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പെൺകുട്ടിയോട് തന്റെ പിതാവുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് നിർബന്ധം പിടിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. കൂടാതെ, സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചാണ്…
Read More » - 4 June
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ജ്യോതിഷ റിപ്പോർട്ട് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ യുവതി ചൊവ്വാദോഷമുള്ളയാളാണോ അല്ലയോ എന്നുനിശ്ചയിക്കാൻ ലഖ്നൗ സർവകലാശാലയിലെ ജ്യോതിഷശാസ്ത്രവിഭാഗം മേധാവിയോട് ആവശ്യപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ശനിയാഴ്ച പ്രത്യേക സിറ്റിങ്…
Read More » - 4 June
അപകടത്തിന്റെ കാരണം കോറമണ്ഡല്‍ എക്സ്പ്രസ്സിന്റെ പിഴവ്
ഭുവനേശ്വര്‍ : ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ച് ഓടിയത് കൊണ്ടെന്ന് കണ്ടെത്തല്‍. 130 കിലോ മീറ്റര്‍ വേഗത്തിലെത്തിയ കോറമണ്ഡല്‍…
Read More » - 3 June
ഒഡീഷ ട്രെയിന്‍ അപകടം, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി, 288 മരണം, 747 പേര് പരിക്കേറ്റ് ചികിത്സയില്‍
ബാലസോര്‍: ഒഡിഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 288 പേര് മരണപ്പെട്ട സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി. 747 പേര് അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍…
Read More » - 3 June
ഒഡിഷ ട്രെയിന്‍ ദുരന്തം, അപകടസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭുവനേശ്വര്‍: ഒഡിഷയില്‍ 260 ലധികം പേര് മരിക്കാനിടയായ ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, മന്ത്രിമാരായ…
Read More » - 3 June
രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്ത കാരണം,ട്രാക്ക് തെറ്റിച്ച് അതിവേഗതയില്‍ പാഞ്ഞെത്തിയ കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവ്
ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവെന്ന് കണ്ടെത്തല്‍. ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയില്‍വേ ഉദ്യോഗസ്ഥരുടെ…
Read More » - 3 June
ഒഡിഷ ട്രെയിന്‍ അപകടം: രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി, അപകടസ്ഥലത്തേക്ക് പ്രധാനമന്ത്രി ഉടനെത്തും
ഒഡിഷ: ഒഡിഷ ട്രെയിന്‍ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. ആയിരത്തോളം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.…
Read More » - 3 June
ഇന്ത്യയിലെ ജനങ്ങൾക്ക് സന്തോഷമില്ലെന്ന് അമേരിക്കയിൽ രാഹുൽ: രാഹുലിന്റെ വിദേശത്തെ സ്പോൺസർമാർ ഇന്ത്യാ വിരുദ്ധരെന്ന് ആരോപണം
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി . വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി…
Read More » - 3 June
ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ ബന്ധുക്കൾക്ക് ഒഡിഷയിലെത്താൻ പ്രത്യേക ട്രെയിൻ
ഒഡിഷ: ഒഡിഷ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് ഒഡിഷയിലേക്കെത്താൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകാനാണ് റെയിൽവേ അധികൃതർ പ്രത്യേക ട്രെയിൻ അനുവദിച്ചത്. ഹെൽപ്…
Read More » - 3 June
രാഹുൽ മതേതരമെന്ന് വിളിച്ചത് ജിന്നയുടെ പാർട്ടിയെ, മുസ്ലീം ലീഗിന്റെ ചരിത്രം വായിക്കാൻ രാഹുലിനോട് ബിജെപി
മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശം വിവാദത്തിലേക്ക്. വാഷിംഗ്ടണ്‍ ഡിസിയിലെ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസ് -മുസ്ലിം ലീഗ് കൂട്ടുകെട്ട് സംബന്ധിച്ച…
Read More » - 3 June
ഒഡിഷ ട്രെയിന്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ…
Read More » - 3 June
അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തിയെന്ന തരത്തിൽ തെറ്റായ വിവരം പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി; തേനി ജില്ല കളക്ടർ
തേനി: അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തിയെന്ന തരത്തിൽ തെറ്റായ വിവരം പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പുമായി തേനി ജില്ല കളക്ടർ ഷാജീവന. നിലവിൽ ഷണ്മുഖ നദിയുടെ അണക്കെട്ട് ഭാഗത്തെ…
Read More »