India
- May- 2023 -31 May
ജമ്മുകാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ പിടികൂടി
ജമ്മുകാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമായാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ പിടികൂടിയിട്ടുണ്ട്. ഇവരുടെ കൈയിൽനിന്ന് ആയുധങ്ങളും…
Read More » - 31 May
ലോക പുകയില വിരുദ്ധ ദിനത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: ലോക പുകയില വിരുദ്ധ ദിനത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം. ഇനി മുതല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാണെന്ന് മന്ത്രാലയം…
Read More » - 31 May
‘നിങ്ങൾക്ക് ധൈര്യമുണ്ടെങ്കില്‍ ചൈനയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തൂ’: കേന്ദ്രത്തിനെതിരെ വെല്ലുവിളിയുമായി ഒവൈസി
ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വെല്ലുവിളിയുമായി എഐഎംഐഎം തലവൻ അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയില്‍ ഓൾഡ് സിറ്റിയില്‍ സർജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയിന്റെ പ്രസ്താവനക്കെതിരെയാണ്…
Read More » - 31 May
മകൾ ടെറസിൽ കിടന്നുറങ്ങുന്നതിനെ ചൊല്ലി തർക്കം, കുപിതനായ പിതാവ് അമ്മയെയും മകളെയും കുത്തി, 25 തവണ കുത്തേറ്റ് മകൾ മരിച്ചു
അഹമ്മദാബാദ്: കുടുംബവഴക്കിനിടെ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് സത്യനഗര്‍ സൊസൈറ്റിയില്‍ താമസിക്കുന്ന രാമാനുജ സാഹുവാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ ഭാര്യ രേഖയ്ക്കും ഗുരുതരമായി…
Read More » - 31 May
ശക്തമായ കാറ്റില്‍ ഓടുന്ന ബസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു, അപകടത്തിന്റെ ഞെട്ടലില്‍ യാത്രക്കാര്‍
ചെന്നൈ: ശക്തമായ കാറ്റില്‍ തമിഴ്നാട് സര്‍ക്കാര്‍ ബസിന്റെ മേല്‍ക്കൂരയിലെ മെറ്റല്‍ ഷീറ്റ് പൊട്ടിവീണത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. സംഭവം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പഴവേര്‍കാട് നിന്ന് ശെങ്കുന്ദ്രത്തേക്ക് പോവുകയായിരുന്ന ബസാണ്…
Read More » - 31 May
ഇന്ത്യയുടെ എല്ലാ സംവിധാനങ്ങളും ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ രാഹുൽ ഗാന്ധി
ദൈവത്തെ വരെ പഠിപ്പിക്കാന്‍ കഴിയുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി. ‘വലിയ പണ്ഡിതനാണെന്ന് വിചാരിക്കുന്നയാളാണ് നമ്മുടെ പ്രധാനമന്ത്രി. പ്രപഞ്ചം എങ്ങിനെയുണ്ടായെന്ന് ദൈവത്തെ വരെ അദ്ദേഹം പഠിപ്പിക്കും.…
Read More » - 31 May
‘ഞാൻ ഇപ്പോഴും ആര്‍എസ്എസിന്റെ പ്രവര്ത്തകൻ, ഇതില്‍ അഭിമാനിക്കുന്നു’ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ
ബംഗളൂരു: താൻ ഇപ്പോഴും ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എച്ച്.ഡി. തമ്മയ്യ. ആര്‍എസ്എസിനെ സംസ്ഥാനത്തു നിരോധിക്കണമെന്ന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന ചര്‍ച്ചയായിരിക്കുന്ന…
Read More » - 31 May
അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ്: ഉടമക്ക് 6500 രൂപ പിഴ, കേസെടുത്ത് പൊലീസ്
ഗുരുഗ്രാം: അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്ത യുവാവിനായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. കാറിന് മുകളില്‍ കയറി…
Read More » - 31 May
ഹൗസ് സർജൻസി പൂര്‍ത്തിയാകാന്‍ 3 ദിവസം മാത്രം, ഡോക്ടർക്ക് ഡ്യൂട്ടിക്കിടെ കുത്തേറ്റു
ചെന്നൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ക്ക് കുത്തേറ്റു. തിങ്കളാഴ്ച രാത്രി ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിനി…
Read More » - 31 May
അഴിമതിക്കേസുകളിൽ നടപടി: കർണാടകയുടെ വിവിധ ഭാഗങ്ങളില്‍ ലോകായുക്തയുടെ മെഗാ റെയ്ഡ്
ബെംഗളൂരു: കർണാടകയിൽ വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് റെയ്ഡുകൾ നടക്കുന്നത്. തുമകുരു, ബിദർ, ഹാവേരി, ബംഗളൂരു,…
Read More » - 31 May
കുഞ്ഞ് തന്റേതല്ല എന്ന് സംശയം: നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച് പിതാവ്, അറസ്റ്റ്
ഒഡിഷ: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നും കുഞ്ഞ് അയാളുടേതാണ് എന്നും സംശയിച്ച് നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച് പിതാവ്. ഒഡീഷയിലെ ബാസലോർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം…
Read More » - 31 May
മുസ്തഫയുടെ വീട്ടിൽ ഒരു പ്രദേശം മുഴുവൻ തകർക്കാൻ കഴിയുന്ന വെടിക്കോപ്പുകൾ, സൂക്ഷിച്ചത് കട്ടിലിലുംഅടുക്കളയിലും
കാസർഗോഡ് : ഒരു പ്രദേശത്തെ മുഴുവൻ തകർക്കുമായിരുന്ന അപകടമാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘം ഒഴിവാക്കിയത്. വെടിക്കോപ്പുകളുടെ വിപുലമായ ശേഖരവുമായി എക്സൈസ് സംഘത്തിന്റെ വലയിൽ കുരുങ്ങിയത് കേരളത്തിലും…
Read More » - 31 May
ധോണിയുടെ അടുത്ത സ്റ്റെപ്പ് രാഷ്ട്രീയത്തിലേക്ക്? ‘തല’യെ ഉപദേശിച്ച് ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ഐ.പി.എല്‍ മത്സരത്തില്‍ അഞ്ചാം കിരീടം ഉയര്‍ത്തിയ നായകൻ എം.എസ് ധോണിയെ ഉപദേശിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ധോണി ഉടന്‍ രാഷ്ട്രീയത്തില്‍…
Read More » - 31 May
ഗംഗാ ദസറ: ആരതി ചെയ്തും നദിയിൽ മുങ്ങിയും ദസറ ആഘോഷിച്ച് ഭക്തർ
ഗംഗാ ദസറ ആഘോഷിച്ച് ഭക്തർ. ഗംഗാ ദസറ ദിനത്തിൽ പതിനായിരക്കണക്കിന് ഭക്തരാണ് തീർത്ഥ ഘട്ടങ്ങളിൽ സ്നാനം ചെയ്യാൻ ഇത്തവണ എത്തിച്ചേർന്നത്. പ്രയാഗ് രാജ് മുതൽ ഹരിദ്വാർ വരെയുള്ള…
Read More » - 31 May
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്ത 20കാരന് ശിക്ഷ വിധിച്ച് പോക്സോ കോടതി
കാശി: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ ശിക്ഷ വിധിച്ച് ഉത്തരകാശിയിലെ പ്രത്യേക പോക്സോ കോടതി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ സ്കൂളിന് പുറത്ത് ശല്യപ്പെടുത്തുകയും…
Read More » - 30 May
ആംബുലൻസിൽ സൂക്ഷിച്ച ശവപ്പെട്ടിയിൽ കഞ്ചാവ് കടത്തി: സ്ത്രീ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
സിലിഗുരി: ആംബുലൻസിൽ സൂക്ഷിച്ച ശവപ്പെട്ടിയിൽ കഞ്ചാവ് കടത്തിയസംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ പോലീസിന്റെ പ്രത്യേക ടാസ്ക്…
Read More » - 30 May
എയർ ഇന്ത്യ വിമാനത്തിൽ വച്ച് ജീവനക്കാരനെ യാത്രക്കാരൻ ആക്രമിച്ചു
ഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ വച്ച് ജീവനക്കാരനെ യാത്രക്കാരൻ ആക്രമിച്ചു. എയർ ഇന്ത്യയുടെ ഗോവ-ഡൽഹി 882 വിമാനത്തിൽ വച്ചാണ് യാത്രക്കാരൻ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയത്. ഇയാൾ…
Read More » - 30 May
ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത! പ്രത്യേക അനുമതിയില്ലാതെ സിയാച്ചിനിൽ പ്രവേശിക്കാൻ അവസരം
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലഡാക്കിലെ ടൂറിസം വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യക്കാർക്ക് പ്രത്യേക അനുമതിയില്ലാതെ സിയാച്ചിനിൽ പ്രവേശിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ…
Read More » - 30 May
വീട്ടില്‍ വച്ച് നടത്തിയ പാര്‍ട്ടിക്കിടെ യുവതിയെ കുത്തിക്കൊന്നു: മൃതദേഹം സുഹൃത്തിന്റെ വീടിന്റെ ടെറസില്‍
ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ യുവതിയെ കുത്തിക്കൊന്നു. വീട്ടില്‍ വച്ച് നടത്തിയ പാര്‍ട്ടിക്കിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് നടന്ന സംഭവത്തിൽ മനീഷ ഛേത്രി(22) എന്ന യുവതിയാണ് മരിച്ചത്. പ്രതിയെ…
Read More » - 30 May
ഡോക്ടർമാരായ മക്കള്‍ അവശതയിൽ തിരിഞ്ഞുനോക്കിയില്ല, ഹൃദയാഘാതം വന്ന് മരണമടഞ്ഞ പിതാവിനെ ഒറ്റയ്ക്ക് സംസ്കരിച്ച് മാതാവ്
വിജയവാഡ: മക്കള്‍ തിരിഞ്ഞുനോക്കിയില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഭര്‍ത്താവിനെ വീടിനുള്ളില്‍ ഒറ്റയ്ക്ക് സംസ്കരിക്കേണ്ടിവന്ന് ഒരു വീട്ടമ്മ. ആന്ധ്രാപ്രദേശ് വിജയവാഡയിലെ കുര്‍ണൂലിലാണ് സംഭവം. ലളിത എന്ന വീട്ടമ്മയ്ക്കാണ് ഭര്‍ത്താവിനെ…
Read More » - 30 May
തന്നെ ഒഴിവാക്കിയതിനാല്‍ കൊല ചെയ്തു, കുറ്റബോധമില്ലെന്ന് ഡെല്‍ഹി കൊലക്കേസ് പ്രതി സാഹിൽ
ന്യൂഡല്‍ഹി: കൊലപാതകത്തിൽ തനിക്ക് കുറ്റബോധമില്ലെന്ന് ഡെല്‍ഹി കൊലക്കേസ് പ്രതി സാഹിൽ. തന്നെ ഒഴിവാക്കിയതിനാലാണ് കൊല ചെയ്തതെന്നും ചോദ്യം ചെയ്യലിൽ സാഹിൽ പൊലീസിനോട് പറഞ്ഞു. കൊലക്കത്തി ഡെല്‍ഹി റിത്താലയിൽ…
Read More » - 30 May
കാസർഗോഡ് വൻ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവം, പ്രതി ഞരമ്പ് മുറിച്ച് ആശുപത്രിയിൽ, വീട്ടിലും സ്ഫോടക ശേഖരം
കാസർഗോഡ് : കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് വാഹന പരിശോധനക്കിടെ 2800 ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്ഫോടക വസ്തുക്കളാണ്…
Read More » - 30 May
ധീരനും മഹാനുമായ പുത്രനാണ് വീര്‍ സവര്‍ക്കര്‍: അനുപം ഖേര്‍
മുംബൈ : തെലുങ്ക് സിനിമാ വ്യവസായത്തിലെഗ്ലോബല് സ്റ്റാര്‍ എന്നറിയപ്പെടുന്ന രാം ചരണ്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി ഇന്ത്യ ഹൗസ്. ദി കശ്മീര്‍ ഫയല്‍സ് കാര്‍ത്തികേയ…
Read More » - 30 May
മണിപ്പൂർ കലാപം: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
മണിപ്പൂരിലെ വംശീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാര പാക്കേജുകൾ കേന്ദ്രവും മണിപ്പൂർ സർക്കാരും പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാര തുകയായി…
Read More » - 30 May
ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ഭാര്യ
ഹൈദരാബാദ്: വയോധികയായ സ്ത്രീ രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി റിപ്പോര്‍ട്ട്. പഴയ കാര്‍ഡ്ബോര്‍ഡ് പെട്ടികളും വേസ്റ്റ് പേപ്പറുകളും ഉപയോഗിച്ച് വയോധിക മൃതദേഹം കത്തിച്ചതായാണ് പോലീസ് പറയുന്നത്.…
Read More »