India
- Jun- 2023 -11 June
നിർമ്മാണത്തിലിരിക്കെ തകർന്ന പാലം സംസ്ഥാന സർക്കാരിന്റെ പദ്ധതി, തറക്കല്ലിട്ടത് നിതീഷ് കുമാർ: മോദിക്കെതിരെ കോൺഗ്രസ്
ബീഹാറിൽ നിർമ്മാണത്തിലിരുന്ന അഗുവനി-സുൽത്താൻഗഞ്ച് പാലം തകർന്നത് വലിയ വിവാദമായിരുന്നു. രണ്ടാം തവണയാണ് ഗംഗാനദിക്ക് കുറുകെ നിർമ്മിക്കുന്ന ഈ പാലം ജൂൺ നാലിന് തകരുന്നത്. പാലം തകർന്നു വീഴുന്നതിൻ്റെ…
Read More » - 11 June
അമർനാഥ് തീർത്ഥാടനത്തിന് പോകുന്നവർ ഇനി ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കയ്യിൽ കരുതേണ്ട! കാരണം ഇതാണ്
അമർനാഥ് തീർഥാടനം നടത്തുന്ന ഭക്തർക്ക് ഭക്ഷണ കാര്യത്തിൽ പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് അധികൃതർ. റിപ്പോർട്ടുകൾ പ്രകാരം, തീർത്ഥാടകർ ഉയർന്ന കലോറിയുള്ള ആഹാരങ്ങൾ കഴിക്കരുതെന്നും, കയ്യിൽ കരുതരുതുമെന്നാണ് നിർദ്ദേശം…
Read More » - 11 June
ഇന്ത്യൻ നാവികസേനയുടെ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർശിപ്പിച്ചു
ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർശിപ്പിച്ചു. അറബിക്കടലിൽ മൾട്ടി- കാരിയർ ഓപ്പറേഷനുകൾ, 35-ലധികം വിമാനങ്ങൾ എന്നിവയുടെ സംയുക്ത വിന്യാസത്തിലൂടെയാണ് സേന പ്രകടനം നടത്തിയത്.…
Read More » - 10 June
‘മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം, സംവരണം ആവശ്യമില്ല എന്നാണ് ബിജെപി നിലപാട്: അമിത് ഷാ
മുംബൈ: മുസ്ലീം സംവരണം ആവശ്യമില്ല എന്നാണ് ബിജെപി നിലപാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നും…
Read More » - 10 June
ഹനുമാൻ ഒരു ആദിവാസി എല്ലാ ഗോത്രവർഗക്കാരും അദ്ദേഹത്തിന്റെ പിൻഗാമി: കോൺഗ്രസ് എംഎൽഎയുടെ പരാമർശത്തിനെതിരെ ബിജെപി
ഭോപ്പാൽ: ഹനുമാൻ ഒരു ഗോത്രവർഗക്കാരനാണെന്നും എല്ലാ ഗോത്രവർഗക്കാരും അദ്ദേഹത്തിന്റെ പിൻഗാമികളാണെന്നുമുള്ള വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ ഉമംഗ് സിംഗ്ഹാർ. എംഎൽഎയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്ത് വന്നു. ഹനുമാനെ…
Read More » - 10 June
രാജ്യത്തെ ഈ റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിനും നിര്‍ത്തില്ലെന്ന് റെയില്‍വേയുടെ അറിയിപ്പ്
പാറ്റ്ന: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്റ്റേഷനില്‍ ഒരു ട്രെയിനും ഇനി നിര്‍ത്തില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം ബഹനാഗ സ്റ്റേഷനിലെ ലോഗ് ബുക്കും റിലേ…
Read More » - 10 June
മണിപ്പൂർ സംഘർഷം: ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ
മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതിയിൽ മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, എംപിമാർ,…
Read More » - 10 June
ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഗർഭിണി ജീവനൊടുക്കി
ചെന്നൈ: മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഏഴ് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. കാഞ്ചീപുരം പല്ലവർമേട് സ്വദേശിയായ കെട്ടിട…
Read More » - 10 June
മണിപ്പൂർ സംഘർഷം: അസം മുഖ്യമന്ത്രിയും മണിപ്പൂർ മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗും, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും തമ്മിൽ കൂടിക്കാഴ്ച നടത്തി. മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇരു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച…
Read More » - 10 June
താമരയുടെ മാതൃകയിലുള്ള ടെർമിനലുകൾ! പുതിയ വിമാനത്താവളത്തെ വരവേൽക്കാനൊരുങ്ങി നവി മുംബൈ
പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നവി മുംബൈ. ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരത്തിൽ തന്നെ മറ്റൊരു വിമാനത്താവളം നിർമ്മിക്കാൻ പദ്ധതിയിടുന്നത്.…
Read More » - 10 June
ട്രെയിൻ ടിക്കറ്റ് റദ്ദാക്കാതെ തന്നെ യാത്രാ തീയതിയിൽ മാറ്റം വരുത്താം: ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഇനി മുതൽ യാത്രാ തീയതിയിൽ മാറ്റം വരുത്താം. അധിക നിരക്ക് ഈടാക്കാതെയായിരിക്കും ഈ സേവനം നിങ്ങൾക്ക് ലഭ്യമാകുക. ഇതിനായി റെയിൽവേ…
Read More » - 10 June
മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവുന്നില്ല: ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഗർഭിണി ജീവനൊടുക്കി
ചെന്നൈ: മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഏഴ് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. കാഞ്ചീപുരം പല്ലവർമേട് സ്വദേശിയായ കെട്ടിട…
Read More » - 10 June
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ നാലുപേർ ഗുജറാത്തിൽ പിടിയിൽ: സംഘത്തിൽ ഒരു യുവതിയും
അഹമ്മദാബാദ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ നാലുപേർ ഗുജറാത്തിൽ പിടിയിലായി. തീരദേശ പട്ടണമായ പോർബന്തറിൽ നിന്നാണ് ഒരു സ്ത്രീയെയും മൂന്നു പുരുഷന്മാരെയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ…
Read More » - 10 June
ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ അനധികൃത ഭൂമിയിൽ യോഗി സർക്കാർ നിർമ്മിച്ചത് പാവങ്ങൾക്കായി 76 ഫ്ലാറ്റുകൾ
പ്രയാഗ്രാജ്: കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ ഭൂമിയിൽ ഫ്ലാറ്റുകൾ നിർമ്മിച്ച് പാവങ്ങൾക്ക് നൽകി ഉത്തർപ്രദേശ് സർക്കാർ. ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ പക്കൽനിന്ന് കണ്ടുകെട്ടിയ വസ്തുവിലാണ് യുപി സർക്കാർ 76…
Read More » - 10 June
എച്ച്ഐവി ബാധിതനായ പ്രതിയുമായി സരസ്വതി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാത്തത് വൈരാഗ്യത്തിന് കാരണം?
കഴിഞ്ഞ മൂന്ന് കൊല്ലമായി ഒന്നിച്ചുജീവിച്ചുവരികയായിരുന്ന മിറ റോഡിലെ ഫ്ളാറ്റില്‍നിന്ന് സരസ്വതി എന്ന 32 കാരിയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ്…
Read More » - 10 June
അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളര്‍ സന്ദേശം
കൊല്ലം : അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളര്‍ സന്ദേശം. വെള്ളിയാഴ്ച രാത്രിയാണ് കന്യാകുമാരി വന്യജീവി സാങ്കേതത്തിലേക്ക് ആന കടന്നത്. റേഡിയോ കോളര്‍ സിഗ്നലുകള്‍…
Read More » - 10 June
മകന്റെ ജന്മദിന ആഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ അപകടം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: മകന്റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഡെല്‍ഹിയിലെ ദ്വാരക മേഖലയിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ഭാരത് വിഹാറിൽ താമസിക്കുന്ന…
Read More » - 10 June
കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ ഒളിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ഉത്തര്‍പ്രദേശ്: 35കാരിയായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ ഒളിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ്…
Read More » - 10 June
യുപി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രിയങ്കയെ വരുന്ന തെരഞ്ഞെടുപ്പുകളിൽ താര പ്രചാരകയാക്കാൻ കോൺഗ്രസ്
ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ദേശീയ തലത്തിൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധി ഒഴിയും. പ്രിയങ്കയെ…
Read More » - 10 June
അടുക്കളയിലെ പാത്രങ്ങളിൽ സരസ്വതിയുടെ പാതിവെന്ത മാംസം, മുറിയിൽ ചിതറി മാംസഭാഗങ്ങൾ! ദൃശ്യങ്ങൾ കണ്ട് ഛർദ്ദിച്ച് പോലീസ്
മുംബൈ: സംസ്ഥാനത്തെ നടുക്കിയ അരുംകൊലയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ജനങ്ങൾ. 32 കാരിയായ സരസ്വതി വൈദ്യയെ അതിദാരുണമായാണ് കാമുകൻ മനോജ് സാനെ (56 ) കൊലപ്പെടുത്തിയത്. ഇവർ താമസിച്ചിരുന്ന…
Read More » - 10 June
പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ സൗകര്യങ്ങൾ! അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ‘എം.വി എംപ്രസ്’ സർവീസ് ആരംഭിച്ചു
പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ സൗകര്യങ്ങളുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ‘എം.വി എംപ്രസ്’ സർവീസുകൾ ആരംഭിച്ചു. ചെന്നൈക്കും ശ്രീലങ്കയ്ക്കും ഇടയിലാണ് ഇവ സർവീസ് നടത്തുക. കേന്ദ്ര…
Read More » - 9 June
വിവാഹം കഴിക്കണമെന്ന് ആവശ്യം, കാമുകിയെ ഒഴിവാക്കാനായി കൊലപാതകം ചെയ്ത് പൂജാരി: വിവാഹിതനായ പ്രതി അറസ്റ്റിൽ
ഹൈദരാബാദ്: കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ പൂജാരിയെ കൊലപാതകക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ വെങ്കിടസൂര്യ സായ് കൃഷ്ണയെയാണ് കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ആർജിഐ പൊലീസ്…
Read More » - 9 June
ആത്മീയ സൗഖ്യം തേടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി സ്വാമിയെ കബളിപ്പിച്ച് 47 ലക്ഷം രൂപ തട്ടിയെടുത്തു
ബെംഗളൂരു: ആത്മീയ സൗഖ്യം തേടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി മഠാധിപതിയെ കബളിപ്പിച്ച് സ്വന്തമാക്കിയത് 47 ലക്ഷം രൂപ. കര്‍ണാടകയിലെ ബെംഗളൂരു റൂറല്‍ ജില്ലയിലെ നെലമംഗ താലൂക്കിലെ മഠാധിപതി…
Read More » - 9 June
അസമിൽ നേരിയ ഭൂചലനം: റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി
അസമിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തേസ്പൂരിൽ നിന്നും 39 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെയോടെയാണ്…
Read More » - 9 June
ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ മകള്‍ വിവാഹിതയായി: വരന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ
ബെംഗളൂരു: ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ മകള്‍ പരകാല വങ്മയി വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരന്. വ്യാഴാഴ്ച ബെംഗളൂരുവില്‍ ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹം.…
Read More »