Latest NewsNewsIndia

ദ​ളി​ത് ആ​ക്ര​മ​ണം വ​ര്‍​ധി​ക്കാനുള്ള കാരണം ബി​ജെ​പി​യു​ടെ നിലപാടുകളെന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: ദ​ളി​ത് ആ​ക്ര​മ​ണം വ​ര്‍​ധി​ക്കാനുള്ള കാരണം ബി​ജെ​പി​യു​ടെ നിലപാടുകളെന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ദ​ളി​ത​രെ വീണ്ടും രാജ്യത്തെ ഏറ്റവും താഴ്ന്ന വിഭാഗമായി മാറ്റുന്ന നയമാണ് ബിജെപിയുടേത്. ആ​ര്‍​എ​സ്‌എ​സി​ന്‍റ​യും ബി​ജെ​പി​യു​ടേ​യും ഫാ​സി​സ്റ്റ് ശെെലി ഇതിനു കാരണമായി മാറും.

ഉ​ന, രോ​ഹി​ത് വെ​മൂ​ല എന്നിവർ പ്ര​തി​രോ​ധ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​തീ​ക​ങ്ങളായി മാറിയിരുന്നു. കേന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ദ​ളി​ത് വി​രു​ദ്ധ സമീപനങ്ങളുടെ ഭാഗമായിട്ടാണ് ഭീ​മ കൊ​റി​ഗോ​ണ്‍ പ്ര​ക്ഷോ​ഭ​മെ​ന്നും രാ​ഹു​ല്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button