
ന്യൂഡല്‍ഹി•ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാംപസില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
40 വയസിലേറെ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണിതെന്ന് പോലീസ് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments