India
- Jan- 2018 -2 January
നാളെ ബന്ദ്
മുംബൈ: മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിൽ സാമുദായിക സംഘർഷം. സംഭവത്തിൽ ഒരാൾ മരിച്ചു. ദളിത്-മാറാത്ത വിഭാഗങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. നൂറിലധികം വാഹനങ്ങളാണ് ആക്രമണത്തിൽ…
Read More » - 2 January
2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ട്രാൻസാക്ഷൻ ചാർജ് ഈടാക്കില്ല
ഡെബിറ്റ് കാർഡ്/ ഭീം ആപ്പ് ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ട്രാൻസാക്ഷൻ ചാർജ് ഈടാക്കില്ല. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ…
Read More » - 2 January
സൈനികര്‍ ദിനം പ്രതി മരിക്കും ; ബിജെപി നേതാവിന്റെ പരമാര്‍ശം വിവാദമാകുന്നു
ന്യൂഡല്‍ഹി: സൈനികര്‍ ദിനം പ്രതി മരിക്കുമെന്ന ബിജെപി നേതാവിന്റെ പരമാര്‍ശം വിവാദമാകുന്നു. ദിനം പ്രതി സൈനികര്‍ മരിക്കാത്ത ഏതെങ്കിലും രാഷ്ട്രം ലോകത്തുണ്ടെയായെന്നായിരുന്നു ബിജെപി നേതാവ് പറഞ്ഞത്. ബി.ജെ.പി…
Read More » - 2 January
മഹാരാഷ്ട്രയില്‍ സംഘർഷം
മുംബൈ ; മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിൽ സാമുദായിക സംഘർഷം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. വാഹനങ്ങൾ കത്തിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മുംബൈയിൽ നിരോധനാജ്ഞ. മുഖ്യമന്ത്രി…
Read More » - 2 January
നിരവധി ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാര്‍- കോണ്‍ഗ്രസ്
ബംഗളൂരു•2018 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി അവകാശപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക ഘടകം രംഗത്ത്. “കുറച്ച് ബി.ജെ.പി…
Read More » - 2 January
ലൈംഗിക പീഡനം: പ്രശസ്ത ഗായകന് അറസ്റ്റില്‍
ഹൈദരാബാദ്•ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത തെലുങ്ക് ഗസല്‍ ഗായകന് കേസിരാജു ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. റേഡിയോ ജോക്കിയായ യുവതി ഡിസംബര്‍ 29 ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 2 January
പിതാവ് 15 ദിവസം പ്രായമുള്ള മകനെ വിറ്റു ; കാരണം ഞെട്ടിക്കുന്നത്
ബറേലി : ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന പിതാവ് കടം തീര്‍ക്കുന്നതിനായി 15 ദിവസം മാത്രം പ്രായമുള്ള മകനെ വിറ്റു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം…
Read More » - 2 January
അശ്ലീല സീനില്‍ അഭിയനയിക്കാന്‍ നിര്‍ബന്ധം : പ്രശസ്ത സംവിധായകനെതിരെ നടി പരാതി നല്കി
മുംബൈ: അശ്ലീല സീനില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും, ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ യൂ ട്യൂബ് വഴി അപ്ലോഡ് ചെയ്യുകയും ചെയ്ത കാസ്റ്റ് ഡയറക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. രാജന്…
Read More » - 2 January
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നു
ന്യൂഡല്‍ഹി: മൂന്ന് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി ആം ആദ്മി പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. പാര്‍ട്ടി ദേശീയ വക്താവ് സഞ്ജയ് സിങ്ങ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. പാര്‍ലമെന്റിലേക്ക്…
Read More » - 2 January
ഞങ്ങൾ സൈനികരാകും: വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ തുഫൈൽ അഹമ്മദിന്റെ പെണ്മക്കൾ
ശ്രീനഗർ : ഞങ്ങൾ ഒരിക്കൽ ഓഫീസർമാരാകും . അബ്ബയുടെ മരണത്തിനു ഞങ്ങൾ പ്രതികാരം ചെയ്യും. ഇതാണ് അവന്തിപ്പുരയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ തുഫൈൽ അഹമ്മദിന്റെ…
Read More » - 2 January
മരിച്ച വ്യക്തിക്ക് ശോഭനമായ ഭാവി നേർന്നുകൊണ്ട് മരണ സർട്ടിഫിക്കറ്റ്
ബീഹാർ : ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലുള്ള ‘സിധ്വാ ലിയ’ ബ്ലോക്കിലെ ‘കഷീ ടേംഗറാഹി’ പഞ്ചായത്ത് നല്കിയ ഒരു വ്യക്തിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഇന്ത്യയൊട്ടാകെയുള്ള മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.മരണ…
Read More » - 2 January
മുത്തലാഖ് ബിൽ നാളത്തേയ്ക്ക് മാറ്റി
കൊച്ചി : മുത്തലാഖ് ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റും.ബില്ലിൽ മാറ്റം വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടർന്നാണ് ബില്ല് നാളത്തേയ്ക്ക് മാറ്റിയത്.
Read More » - 2 January
കുളിക്കാത്തതിന് അച്ഛന് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരന് തൂങ്ങി മരിച്ചു
കോയമ്പത്തൂര്‍: കുളിക്കാത്തതിന് അച്ഛന് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ അഞ്ചാം ക്ലാസുകാരന് തൂങ്ങി മരിച്ചു. അച്ഛന് വഴക്കു പറഞ്ഞ ഉടനെ കുട്ടി ശുചിമുറിയില്‍ കയറി വാതിലടച്ചു. ഏറെ…
Read More » - 2 January
മെഡിക്കല്‍ കമ്മീഷന് ബില്‍ : പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ബില്‍ സംബന്ധിച്ച പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസും എസ്പിയും ആവശ്യപ്പെട്ടു.മെഡിക്കല്‍ ബില്‍ ആരോഗ്യ മേഖലയില്‍ കൊണ്ടു…
Read More » - 2 January
കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയിലെത്തിയത് മോദിയുടെ മിടുക്ക് -റാം മാധവ്
ന്യൂഡല്‍ഹി: മേഘാലയയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉള്‍പ്പടെ നാല് പേര് ബി.ജെ.പിയില്‍ ചേര്‍ന്നത് മോദിയുടെ മിടുക്ക് കൊണ്ടെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. മുതിര്‍ന്ന കോണ്‍ഗ്രസ്…
Read More » - 2 January
ബി.ജെ.പി എം.പി മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: സൈനികര്‍ക്കെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി എം.പി നേപാള്‍ സിങ് മാപ്പ് പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് എം.പി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സൈനികരെ അപമാനിച്ചിട്ടില്ല. തന്റെ…
Read More » - 2 January
രാജ്യത്ത് വീണ്ടും ഭൂചലനം
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഭൂചലനം. താനെ നഗരത്തിനു സമീപത്തുള്ള പ്രദേശത്തെല്ലാം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലര്‍ച്ചെ 2.21-നാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍…
Read More » - 2 January
തെരഞ്ഞെടുപ്പ് ഫലം: രാജ്യസഭയിലും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. 245 അംഗ സഭയില്‍ ബി.ജെ.പിക്ക് 67 അംഗങ്ങളെയും എന്‍.ഡി.എക്ക് 98 അംഗങ്ങളെയുമാണ് ലഭിക്കുക. ഇപ്പോള്‍ 57…
Read More » - 2 January
മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതിനെക്കുറിച്ച് രാജസ്ഥാൻ എംഎല്‍എ
ജയ്പുർ: രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാന്‍ മുസ്ലീംകള്‍ പെറ്റുകൂട്ടുന്നുവെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. 2030ഒാടെ രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനായി മുസ്ലിം വിഭാഗക്കാർ തലമുറ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് രാജസ്ഥാനിലെ…
Read More » - 2 January
രാജ്യത്തെ ഒരു സംസ്ഥാനത്ത് മെഡിക്കല്‍ ബന്ദ് ഉണ്ടാകില്ല
തമിഴ്നാട് : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ.) ഇന്ന് രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തും. എന്നാല്‍ ഇന്ന് തമിഴ്നാട്ടില്‍ പണിമുടക്ക് ഉണ്ടാകില്ല. രാവിലെ 9 മുതല്‍ 10…
Read More » - 2 January
വീഡിയോ ഓണ്‍ ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു; കാരണം ഇതാണ്
ബാംഗ്ലൂര്‍: ഭാര്യയും ഭാര്യവീട്ടുകാരും നിരന്തരം മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. സെല്‍ഫി വീഡിയോ ഓണ്‍ ചെയ്തു വെച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. രോഗിയായ അമ്മക്കൊപ്പം…
Read More » - 2 January
അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യ സുരക്ഷിതമായി തിരിച്ചയച്ചു
ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യ സുരക്ഷിതമായി തിരിച്ചയച്ചു. സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത ബാലനെയാണ് ഇന്ത്യ തിരിച്ചയച്ചത്. പഞ്ചാബിലെ ഫിറോസ്പുര്‍ സെക്ടര്‍ വഴി…
Read More » - 2 January
മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ ദൗത്യത്തിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷവും മുസ്ലിം സമുദായ സംഘടനകളും
ന്യൂഡല്‍ഹി: പുരുഷന്റെ തുണയില്ലാതെ മുസ്ലിം സ്ത്രീകള്‍ക്ക് ഹജ്ജ് നടത്താനുള്ള സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഖ്യാതി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പേരിലാക്കിയെന്ന് കോണ്‍ഗ്രസ്. അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തേഹദുല്‍ മുസ്ലിമീന്…
Read More » - 2 January
ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം : ഒമ്പത് പേര് കൊല്ലപ്പെട്ടു
ബ്രസീലിയ: ബ്രസീലിലെ ഗോയിയാസിലുള്ള ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒമ്പതു പേര് കൊല്ലപ്പെടുകയും 14 പേര് പരിക്കേല്‍ക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഈ…
Read More » - 2 January
കോണ്‍ഗ്രസുമായി ഒന്നിച്ച് മുന്നോട്ട് പോകുന്നതില്‍ പ്രകാശ് കാരാട്ടിന്റെ ഒടുവിലത്തെ നിലപാട് ഇങ്ങനെ
ന്യൂഡല്‍ഹി : ബി.ജെ.പി.യെ താഴെയിറക്കാനുള്ള രാഷ്ട്രീയചേരിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെച്ചൊല്ലി സി.പി.എം. കേന്ദ്രനേതൃത്വത്തിലുള്ള ഭിന്നത മാറുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കരട് രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നല്കാന് ഈ മാസം…
Read More »