India
- Feb- 2018 -13 February
വെടിക്കോപ്പ് പൊട്ടിത്തെറിച്ച് ജവാന് കൊല്ലപ്പെട്ടു
രാജസ്ഥാൻ/ പൊഖ്റാൻ : പൊഖ്റാനില്‍ വെടിക്കോപ്പ് പൊട്ടിത്തെറിച്ച് ഒരു ജവാന് കൊല്ലപ്പെടുകയും മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്തു. റോക്കറ്റ് ലോഞ്ചറില്‍നിന്ന് ഉതിര്‍ത്ത വെടിക്കോപ്പ് പൊട്ടിത്തെറിക്കാത്തതിനെ തുടര്‍ന്ന് പരിശോധന…
Read More » - 13 February
‘നാം ഒന്ന് നമുക്ക് രണ്ട്’ പ്രാവർത്തികമാക്കണം : സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ മതിയെന്ന നയം നിർബന്ധമായി നടപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നവർക്കു…
Read More » - 13 February
ഇന്ത്യ തിരിച്ച് മിന്നലാക്രമണം നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്
ന്യൂഡല്‍ഹി: മിന്നലാക്രമണം നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്. സുജ്വാന് സൈനിക ക്യാമ്പ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തരുതെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ക്യാമ്പ് ആക്രമിച്ചതിന് പിന്നില്‍ പാക്കിസ്ഥാന് കേന്ദ്രമായ…
Read More » - 13 February
വീണ്ടും സിപിഎം ക്രൂരത, ബിജെപി ബൂത്ത് ലീഡറെ കൊലപ്പെടുത്തി
അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി ബൂത്ത് ലീഡറെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി. രാം നഗര്‍ സ്വദേശി മധുസൂദനന് ദേബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഗര്‍ത്തലയ്ക്ക് അടുത്ത് ബല്ജ്ജല മേഖലയിലെ വൃദ്ധസദനത്തിന് സമീപം…
Read More » - 12 February
‘പക്കോഡ പാര്‍ട്ടി’യുമായി രാഹുൽ ഗാന്ധി
ബംഗളൂരു: കര്‍ണാടകയില്‍ പക്കോഡ പാര്‍ട്ടി നടത്തി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ചായ് പേ ചര്‍ച്ചയ്ക്ക് ബദലായാണ് പക്കോഡ പാർട്ടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നതെന്നാണ് സൂചന.…
Read More » - 12 February
സിന്‍ജുവാന്‍ ഭീകരാക്രമണം: ഇന്ത്യ മിന്നലാക്രമണത്തിന് മുതിരരുതെന്ന് പാകിസ്ഥാൻ
ന്യൂഡല്‍ഹി: സിന്‍ജുവാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മിന്നലാക്രമണം നടത്തരുതെന്ന് പാകിസ്ഥാൻ. ജമ്മുവിലെ സിന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്ന് ഇന്ത്യ…
Read More » - 12 February
യാതൊരുവിധ പ്രതിഷേധവും ആക്രമണങ്ങളും പ്രണയദിനത്തില്‍ അനുവദിക്കില്ലന്ന് പ്രവീണ്‍ തൊഗാഡിയ
ചണ്ഡീഗഡ്: യാതൊരുവിധ പ്രതിഷേധവും ആക്രമണങ്ങളും പ്രണയദിനത്തില്‍ അനുവദിക്കില്ലന്ന് വിശ്വഹിന്ദു പരിഷിത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. വിച്ച് പി ബജ്രംഗ് ദള്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണയിക്കാനുള്ള…
Read More » - 12 February
ചർച്ചയിലൂടെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിതർക്കം പരിഹരിക്കണമെന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ : ചർച്ചയിലൂടെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിതർക്കം പരിഹരിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പ്രശ്നപരിഹാരത്തിന് യുദ്ധം ഒരു വഴിയല്ല. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെങ്കിൽ പാക്കിസ്ഥാനുമായി ചർച്ച മാത്രമാണ്…
Read More » - 12 February
ഇടിമിന്നലിന്റ നിര്ദേശമവനുസരിച്ചാണ് സാറ ടെണ്ടുൽക്കറെ ഞാൻ പ്രണയിച്ചത്; വിചിത്രവാദവുമായി സാറയെ ശല്യം ചെയ്ത യുവാവ്
മുബൈ: വിചിത്രവാദവുമായി സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്ത യുവാവ്. സച്ചിന് തെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്തതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത ദേബ് കുമാര്‍…
Read More » - 12 February
പാകിസ്ഥാനെക്കുറിച്ച് അഭിമാനിക്കുന്നു: ഇന്ത്യയാണ് പ്രശ്നം- മണിശങ്കര്‍ അയ്യര്‍
കറാച്ചി•വിവാദത്തിന് തിരികൊളുത്തുന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ വീണ്ടും. പാക്കിസ്ഥാന് അനുകൂല പ്രസ്താവനയുമായാണ് അയ്യര്‍ രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാനെക്കുറിച്ച് താന്‍ അഭിമാനിക്കുന്നതായും ഇന്ത്യയുമായുള്ള പ്രശ്നം ചര്‍ച്ചയിലൂടെ…
Read More » - 12 February
പാകിസ്താന് കടുത്ത മുന്നറിയുപ്പുമയി പ്രതിരോധമന്ത്രി
ന്യൂ ഡൽഹി ;സൈനിക ക്യാമ്പ് ഭീകരാക്രമണത്തിൽ പാകിസ്താന് കടുത്ത മുന്നറിയുപ്പുമയി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരും. സുജ്ജ്വാൻ ഭീകരാക്രമണത്തിനു പിന്നിൽ അസ്ഹർ…
Read More » - 12 February
ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ഥിയ്ക്ക് പരാജയം
ന്യൂഡല്‍ഹി•കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ഥിയായ എഴുത്തുകാരി പ്രതിഭ റായ്ക്ക് പരാജയം. കന്നഡ കവിയും നാടകകൃത്തും നോവലിസ്റ്റുമായ പ്രൊ.ചന്ദ്രശേഖര കംബാര്‍ കേന്ദ്ര സാഹിത്യ അക്കാദമി…
Read More » - 12 February
ഭൂമിക്കടിയിൽ വൻ സ്വർണ നിക്ഷേപം കണ്ടെത്തി
ജയ്പുർ: രാജസ്ഥാനില്‍ ഭൂമിക്കടിയിൽ വൻ സ്വർണ നിക്ഷേപം കണ്ടെത്തി. ഭൂമിക്കു മുകളിൽ കണ്ട സ്വർണത്തിന്റെയും ചെമ്പിന്റെയും തരികളാണ് അടിയിൽ സ്വർണം കണ്ടേക്കാമെന്ന സംശയത്തിന് ഇടയൊരുക്കിയത്. 11.48 കോടി…
Read More » - 12 February
വാഹനാപകടത്തിൽ രണ്ടു ഭീകരർ മരിച്ചു
ബാരാമുള്ള: വാഹനാപകടത്തിൽ രണ്ടു ഭീകരർ മരിച്ചു. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ സോപോറിലെ ഹാർപോരയിൽ ഭീകരർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ലഷ്കർ ഇ തോയ്ബ ഭീകരരാണ് മരിച്ചതെന്നും ഭീകരരുടെ…
Read More » - 12 February
ശ്രീരാമന്റെ അമ്പുംവില്ലും ശൈലിയില്‍ വാര് മിസൈലുകള്‍ ഉണ്ടാക്കുന്നതിനെപ്പറ്റി ഹിറ്റ്ലര്‍ ചിന്തിച്ചിരുന്നു; വിവാദമായ ലേഖനത്തിൽ പറയുന്നതിങ്ങനെ
രാജസ്ഥാന് വിദ്യാഭ്യാസവകുപ്പിന്റെ മാസികയിലെ ലേഖനം വിവാദമാകുന്നു. ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്ലര്‍ ഇന്ത്യന്‍ പുരാണങ്ങള്‍ പഠിച്ചിരുന്നെന്നും അത് ഉപയോഗിച്ച് സമയത്തിലൂടെ സഞ്ചരിക്കുന്ന യന്ത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പറയുന്നതാണ് ലേഖനം.…
Read More » - 12 February
പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്: കോണ്‍ഗ്രസ് നേതാവ് പിടിയില്‍
ബംഗളൂരു•പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തുമാകുരു ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് രാമകൃഷ്ണയ്യയാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. പീനിയ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു…
Read More » - 12 February
മണ്ണിന് മുകളിൽ സ്വർണത്തരികൾ; കുഴിച്ചു നോക്കിയപ്പോൾ കണ്ടത് ടൺ കണക്കിന് സ്വർണം
ജയ്പുർ: രാജസ്ഥാനില്‍ ഭൂമിക്കടിയിൽ വൻ സ്വർണ നിക്ഷേപം കണ്ടെത്തി. ഭൂമിക്കു മുകളിൽ കണ്ട സ്വർണത്തിന്റെയും ചെമ്പിന്റെയും തരികളാണ് അടിയിൽ സ്വർണം കണ്ടേക്കാമെന്ന സംശയത്തിന് ഇടയൊരുക്കിയത്. 11.48 കോടി…
Read More » - 12 February
സാറയുമായി പ്രണയത്തിൽ ആയതെങ്ങനെ; വിചിത്രവാദവുമായി സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്ത യുവാവ്
മുംബൈ: വിചിത്രവാദവുമായി സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്ത യുവാവ്. സച്ചിന് തെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്തതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത ദേബ് കുമാര്‍…
Read More » - 12 February
മോഹന്‍ഭഗവതിന്റെ പ്രസ്താവന; മാപ്പു പറയണമെന്ന് രാഹുല്‍ഗാന്ധി
ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറുമാസം വേണ്ടിടത്ത് ആര്‍എസ്എസിന് വെറും മൂന്ന്…
Read More » - 12 February
മസ്കറ്റിലെ ശിവക്ഷേത്രത്തിലും മോസ്ക്കിലും സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി
മസ്കറ്റ്: ഗള്‍ഫ് സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനമായ മസ്കറ്റിലെ ശിവക്ഷേത്രം സന്ദര്‍ശിച്ചു. സുല്‍ത്താന്‍ പാലസിനു സമീപം സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രത്തിന് നൂറിലധികം വര്‍ഷത്തെ…
Read More » - 12 February
ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ
അഗർത്തല: ത്രിപുരയിൽ തെരഞ്ഞെടുപ്പിനുശേഷം ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. മുൻ സർക്കാരുകൾ ത്രിപുരയെ പിന്നിലോട്ട് നയിച്ചു. ബിജെപി അധികാരത്തിലെത്തിയാൽ ത്രിപുരയുടെ വികസന…
Read More » - 12 February
ഇന്ത്യന്‍ പുരാണം വായിച്ച് ഹിറ്റ്ലര്‍ ടൈം മെഷീന് ഉണ്ടാക്കാന്‍ ശ്രമിച്ചു; വിവാദമായി വിദ്യാഭ്യാസവകുപ്പിന്റെ മാസികയിലെ ലേഖനം
രാജസ്ഥാന് വിദ്യാഭ്യാസവകുപ്പിന്റെ മാസികയിലെ ലേഖനം വിവാദമാകുന്നു. ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്ലര്‍ ഇന്ത്യന്‍ പുരാണങ്ങള്‍ പഠിച്ചിരുന്നെന്നും അത് ഉപയോഗിച്ച് സമയത്തിലൂടെ സഞ്ചരിക്കുന്ന യന്ത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പറയുന്നതാണ് ലേഖനം.…
Read More » - 12 February
പെണ്‍കുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു; ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്
കൊച്ചി: കൊച്ചി പൊന്നുരുന്നിയിൽ അന്തേവാസികളായ പെൺകുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പച്ചെന്ന പരാതിയിൽ ക്രൈസ്റ്റ് കിംഗ് കോൺവെന്റ് അടച്ചുപൂട്ടാൻ ഉത്തരവ്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടേതാണ് തീരുമാനം . സംഭവത്തിന്റെ പശ്ചാത്തലത്തിൽ…
Read More » - 12 February
സ്ത്രീധന തർക്കം; നവവധു തൂങ്ങി മരിച്ച നിലയിൽ
നവവധു തൂങ്ങി മരിച്ച നിലയിൽ. കോട്വാലി മേഖലയിലെ ജി ടി ടി റോഡിലെ ന്യൂ പഞ്ച്വതി കോളനിയിലെ ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 12 February
മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മോഹൻ ഭഗവതിന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന് ആർഎസ്എസ്
ന്യൂഡൽഹി: മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മോഹൻ ഭാഗവതിന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന് ആർഎസ്എസ്. അടിയന്തരഘട്ടം വന്നാൽ രാജ്യത്തെ ജനങ്ങളെ സജ്ജരാക്കാൻ സൈന്യത്തിന് കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടി വരുമെന്നും എന്നാൽ സ്വയംസേവകരെ…
Read More »