India
- Feb- 2018 -23 February
മധുവിനെ മർദിക്കുന്നത് സെൽഫി എടുത്ത് പ്രചരിപ്പിച്ച യുവാവിനെ കണ്ടെത്തി
പാലക്കാട്: മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ 27കാരനായ മധുവിനെ ആള്‍കൂട്ടം വിചാരണ ചെയ്ത് മർദിക്കുമ്പോൾ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെ കണ്ടെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്…
Read More » - 23 February
പ്രമുഖ നടിക്ക് രാഷ്ട്രീയ നേതാവിന്റെ അശ്ലീല സന്ദേശങ്ങള്‍
മുംബൈ: പ്രമുഖ നടിക്ക് രാഷ്ട്രീയ നേതാവിന്റെ വക അശ്ലീല സന്ദേശങ്ങള്‍. വാട്സ്ആപ്പിലും, ഫോണിലും തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യം ചെയ്യുന്നതായാണ് 27-കാരിയായ നടിയുടെ പരാതി. അംബോലി,…
Read More » - 23 February
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി
തുന്സാങ്ങ് : വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്പൂർണ്ണ വികസനമാണ്…
Read More » - 23 February
ഹര്‍മന്‍പ്രീത് കൗര്‍ ഇനി വനിത ക്രിക്കറ്റ് നായിക മാത്രമല്ല ഡിഎസ്പിയും
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ട്വന്റി20 നായിക ഹര്മന് പ്രീത് കൗര്‍ ഇനി ക്രിക്കറ്റര്‍ എന്നതിലുപരി ഡിഎസ്പിയായും അറിയപ്പെടും. അഞ്ച് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച…
Read More » - 23 February
പതിനെട്ടുകാരി വെന്തു മരിച്ചു; കൊലപാതകമെന്നു ബന്ധുക്കള്‍
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വ്യഴാഴ്ച രാത്രി പതിനെട്ടുകാരി വെന്തു മരിച്ചു. മാര്‍ക്കറ്റില്‍ നിന്നു പച്ചക്കറി വാങ്ങി തിരിച്ചു വരുമ്പോഴാണ് സംഭവമുണ്ടായത്. രാത്രി ഏഴുമണിയോടെയാണ് യുവതി പച്ചക്കറി വാങ്ങിക്കാനായി…
Read More » - 23 February
അടിക്ക് തിരിച്ചടി, പാക്കിസ്ഥാന്റെ സൈനിക പോസ്റ്റ് ഇന്ത്യ തകര്‍ത്തു
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുകയാണ് ഇന്ത്യന്‍ സൈന്യം. ജമ്മുകശ്മീര്‍ നിയന്ത്രണരേഖയിലുള്ള പാക്കിസ്ഥാന് സൈനിക പോസ്റ്റ് ഇന്ത്യ തകര്‍ത്തു. പൂഞ്ചിലെ മെന്ദാര് സെക്ടറില്‍ നിരന്തരം…
Read More » - 23 February
പരസ്യമായി യുവതിയെ കടന്നുപിടിച്ച് ചുംബിച്ചയാൾക്ക് സംഭവിച്ചത്
മുംബൈ: പരസ്യമായി യുവതിയെ കടന്നുപിടിച്ച് ചുംബിച്ച യുവാവ് പിടിയിൽ. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ വച്ചാണ് ഇയാൾ യുവതിയെ ചുംബിച്ചത്. നവിമുംബൈയിലെ തുഭ്രെ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ്…
Read More » - 23 February
നിയമസഭാ കെട്ടിടത്തില്‍ പ്രേതബാധയുണ്ടെന്ന് എംഎല്‍എമാരുടെ ആരോപണം
ജോധ്പുര്‍: രാജസ്ഥാനിലെ നിയമസഭാ കെട്ടിടത്തില്‍ പ്രേതബാധയുണ്ടെന്ന് എംഎല്‍എമാരുടെ ആരോപണം. സിറ്റിങ് എംഎല്‍എമാരായ കീര്‍ത്തി കുമാരി, കല്യാണ്‍ സിങ് എന്നിവര്‍ ആറ് മാസത്തിനകം മരിച്ചതാണ് ഇങ്ങനെയൊരു വിശ്വാസം രൂപപ്പെടാന്‍…
Read More » - 23 February
കാറിന് തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു
തിരുവനന്തപുരം: പോത്തന്‍കോട് വെള്ളനിക്കാല്‍ പാറമുകളില്‍ കാറില്‍ തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോഴേയ്ക്കും കാര്‍…
Read More » - 23 February
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്കൂള്‍ വളപ്പില്‍ തലയറുത്തുകൊന്നു
ഭോപ്പാൽ: മധ്യപ്രദേശിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ സ്കൂൾ വളപ്പിൽ തലയറത്തുകൊന്നു.പൂജ പാനിക് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അനുപ്പുർ ജില്ലയിലെ കോത്മയിലായിരുന്നു സംഭവം.വ്യാഴാഴ്ച ഉച്ചയ്ക്ക് ബയോളജി പ്രക്ടിക്കൽ ക്ലാസിനായി…
Read More » - 23 February
കുട്ടികള്‍ തമ്മിലുള്ള വഴക്ക് വീട്ടുകാര്‍ ഏറ്റെടുത്തു: പിന്നീട് അരങ്ങേറിയത് കൂട്ടത്തല്ല്
ബെംഗളൂരു: കുട്ടികളുടെ വഴക്ക് പരിഹരിക്കാനായിരുന്നു സ്കൂൾ അധികൃതർ വീട്ടുകാരെ വിളിച്ചു വരുത്തിയത്. എന്നാൽ പിന്നീട് സംഭവിച്ചതാകട്ടെ വീട്ടുകാരുടെ കൂട്ടത്തല്ലും.കന്നഡയിലെ അങ്കോല താലൂക്കിലെ സര്‍ക്കാര്‍ സ്കൂളിലാണ് നാടകീയ…
Read More » - 23 February
ജീവന് വേണ്ടി യാചിച്ച് മധു; സെൽഫി എടുത്ത് പ്രചരിപ്പിച്ച യുവാവിനെ കണ്ടെത്തി
പാലക്കാട്: മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ 27കാരനായ മധുവിനെ ആള്‍കൂട്ടം വിചാരണ ചെയ്ത് മർദിക്കുമ്പോൾ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെ കണ്ടെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എന്‍…
Read More » - 23 February
ഇന്ത്യയിലെത്തിയ ട്രൂഡോയുടെ വിരുന്നിലേക്ക് ഖലിസ്ഥാന്‍ ഭീകരന് ക്ഷണം
ന്യൂഡല്‍ഹി: കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഔദ്യോഗിക വിരുന്നിലേക്കു ഖലിസ്ഥന്‍ ഭീകരന് ജസപാല് അത്വാളിനും ക്ഷണം. സംഭവം വിവാദമാതിന് പിന്നാലെ വിരുന്ന കനേഡിയന്‍ അദികൃതര്‍ തന്നെ റദ്ദാക്കി.…
Read More » - 23 February
തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഉപകാരപ്രദമായി കേന്ദ്രസര്‍ക്കാര്‍ പ്രൊവിഡന്റ് ഫണ്ട് നയം പരിഷ്കരിക്കുന്നു
ന്യൂഡല്‍ഹി: തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രൊവിഡന്റ് ഫണ്ട് നയം പരിഷ്കരിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. സര്‍വീസിലിരിക്കെ മരിക്കുന്ന പ്രൊവിഡന്റ് ഫണ്ട് വരിക്കാരുടെ ആശ്രിതര്‍ക്ക് ചുരുങ്ങിയ ഇന്‍ഷുറന്‍സ് തുകയായി…
Read More » - 23 February
തിരിച്ചടിച്ച് ഇന്ത്യ, പാക്കിസ്ഥാന് സൈനിക പോസ്റ്റ് തകര്‍ത്തു
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുകയാണ് ഇന്ത്യന്‍ സൈന്യം. ജമ്മുകശ്മീര്‍ നിയന്ത്രണരേഖയിലുള്ള പാക്കിസ്ഥാന് സൈനിക പോസ്റ്റ് ഇന്ത്യ തകര്‍ത്തു. പൂഞ്ചിലെ മെന്ദാര് സെക്ടറില്‍ നിരന്തരം…
Read More » - 22 February
ഇനി വാഹനം നിരത്തിലിറങ്ങണമെങ്കില്‍ കേന്ദ്രം തീരുമാനിക്കണം
ന്യൂഡല്‍ഹി : വാഹനപ്പെരുപ്പം മൂലമുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ പുതിയ നയരൂപീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചുകളയുന്നതു സംബന്ധിച്ച നയം ഉടനുണ്ടാവുമെന്നു കേന്ദ്ര…
Read More » - 22 February
നീരവ് മോദിയുടെ ആഢംബര കാര്‍ ശേഖരം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി : ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ കാര്‍ ശേഖരത്തില്‍ കോടികള്‍ വിലയുള്ള കാറുകള്‍. ഈ കാറുകള്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.…
Read More » - 22 February
പെണ്‍വാണിഭ സംഘം പിടിയില്‍
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 12 പേരടങ്ങുന്ന സംഘത്തെയാണ് ബംഗാള്‍ പോലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ്…
Read More » - 22 February
വിക്രം കോത്താരിയും മകനും അറസ്റ്റില്‍
ന്യൂഡല്‍ഹി: റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെയും മകനെയും 3,695 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ്…
Read More » - 22 February
നിരോധനം പിന്‍വലിക്കുക: പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി•പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന ഝാർഖണ്ഡ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കത്തുനല്‍കി. നിരോധനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെ…
Read More » - 22 February
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഘം പിടിയിൽ
കനൗജ്: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാര് സിബിഐയുടെ പിടിയിൽ. അഞ്ചംഗ സംഘം ഉത്തര്‍പ്രദേശിലെ കനൗജിലാണ് പിടിയിലായത്. ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് കിഡ്സ്…
Read More » - 22 February
വാഹനം കുറച്ച് പഴയതാണോ : കേന്ദ്രത്തിന്റെ പുതിയ നിയമം ഇങ്ങനെ
ന്യൂഡല്‍ഹി : വാഹനപ്പെരുപ്പം മൂലമുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ പുതിയ നയരൂപീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചുകളയുന്നതു സംബന്ധിച്ച നയം ഉടനുണ്ടാവുമെന്നു കേന്ദ്ര…
Read More » - 22 February
നീരവ് മോഡി രാജ്യത്ത് കാലുകുത്തിയാല്‍ ചെരുപ്പൂരി അടിക്കും; ജീവനക്കാരന്റെ ഭാര്യ
ന്യൂഡല്‍ഹി: നീരവ് മോഡിക്കെതിരെ അറസ്റ്റിലായ ജീവനക്കാരന്റെ ഭാര്യ രംഗത്ത്. കഴിഞ്ഞ പത്ത് വര്‍ഷമായി മോഡിയുടെ ജീവനക്കാരനായ അര്ജുന് പാട്ടീലിന്റെ ഭാര്യ സുജാത നീരജ് മോഡി രാജ്യത്ത് കാലുകുത്തിയാല്‍…
Read More » - 22 February
ആര്.എസ്.എസ് നടത്തുന്ന സ്കൂളുകള്‍ പൂട്ടിക്കാനൊരുങ്ങി മമത സര്‍ക്കാര്‍
കൊല്‍ക്കത്ത•സംസ്ഥാനത്ത് ആര്.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 125 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നോട്ടീസ് നല്കി. ആര്.എസ്.എസ് നടത്തുന്ന 500 സ്കൂളുകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും 493 സ്കൂളുകള്‍ നിരീക്ഷണത്തിലാണെന്നും…
Read More » - 22 February
പ്രകാശ് രാജിനെതിരെ പുതിയ പ്രചരണായുധവുമായി സംഘപരിവാര്‍
ബംഗളുരു: നടനും സംവിധായകനും നിര്‍മ്മാതാവുമായ പ്രകാശ് രാജിനെതിരെ പഴയ വീഡിയോയുമായി സംഘപരിവാര്‍. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകാശ് രാജിനെതിരെ നവമാധ്യമങ്ങളില്‍ ഒരു വര്‍ഷം മുന്‍പുള്ള വീഡിയോ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രകാശ്…
Read More »