India
- Feb- 2018 -28 February
ത്രിപുരയിലെ അഭിപ്രായ സര്‍വേകളെ നിരാകരിച്ച് പുതിയ സര്‍വേ ഫലം
ഡല്‍ഹി: ബി.ജെ.പി ത്രിപുര ഭരണം പിടിക്കുമെന്ന അഭിപ്രായ സര്‍വേകളെ നിരാകരിച്ച് പുതിയ സര്‍വേ ഫലം. 59-ല്‍ 40നും 49 നും ഇടയില്‍ ഇടതുപക്ഷത്തിന് സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.…
Read More » - 28 February
എട്ട് വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: എട്ട് വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. ഡല്‍ഹിയിലെ നരേലയിലാണ് അറുപത്തിയേഴുകാരനായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോസ്കോ…
Read More » - 28 February
ഒടുവില്‍ കാര്‍ത്തി ചിദംബരം കുടുങ്ങി; അഴിമതിയുടെ കണ്ണുകള്‍ ചിദംബരത്തിലേയ്ക്കും
മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിൽ. ചെന്നൈയില്‍ വെച്ചായിരുന്നു അറസ്റ്റ്. 2007 ല്‍ ചട്ടങ്ങള്‍ മറികടന്ന് ഐഎന്‍എക്സ് മീഡിയയിലേക്ക്…
Read More » - 28 February
ബോണി കപൂറിന്റെ അപ്രതീക്ഷിത മടക്കത്തിൽ സംശയം പ്രകടിപ്പിച്ച് അർണാബ്
മുംബൈ: ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹകളില്ലെന്ന് കണ്ടെത്തി ദുബായ് പോലീസ് അന്വേഷണം അവസാനിപ്പിച്ച് മൃതദേഹവും ഇന്ത്യയിലെത്തിച്ചു. എന്നാൽ ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പലരും രംഗത്തെത്തിക്കഴിഞ്ഞു. ശ്രീദേവിയുടെ മരണം…
Read More » - 28 February
ചിദംബരത്തിലേക്കായിരിക്കും ഇനി അഴിമതിയുടെ കണ്ണുകള്‍ നീളുന്നത്: സുബ്രമണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ചിദംബരത്തിലേക്കായിരിക്കും ഇനി അഴിമതിയുടെ കണ്ണുകള്‍ നീളുന്നതെന്ന് വ്യക്തമാക്കി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഐഎന്‍എക്സ് മീഡിയ തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ…
Read More » - 28 February
വിവാഹമണ്ഡപത്തിൽനിന്നും മിന്ന് കെട്ടിന് വിസമ്മതിച്ച് വധു ഇറങ്ങിപ്പോയി; പെണ്ണിന്റെ അപ്പന്റെ വാക്കുവിശ്വസിച്ച് താലികെട്ടാനെത്തിയ ഡോക്ടറുടെ വിവാഹം മുടങ്ങിയത് ഇങ്ങനെ
വിവാഹമണ്ഡപത്തിൽനിന്നും മിന്ന് കെട്ടിന് വിസമ്മതിച്ച് വധു ഇറങ്ങിപ്പോയി. മുടിയൊക്കി നീട്ടിവളർത്തിയ ഫ്രീക്കൻ ഭർത്താവിനെ പ്രതീക്ഷിച്ച് മണ്ഡപത്തിലെത്തുമ്പോൾ അവിടെ കാണുന്നതൊരു കഷണ്ടിക്കാരനെയാണെങ്കിൽ ആർക്കാണ് സഹിക്കുക. പെണ്ണിന്റെ അച്ഛന്റെ വാക്കുവിശ്വസിച്ച്…
Read More » - 28 February
ഇന്ത്യന്‍ ഗായകര്‍ സ്റ്റേജില്‍ രോക്ഷാകുലരായി, കാരണം അറിഞ്ഞാല്‍ ഞെട്ടും
ആഗ്ര : അമ്മയോട് മോശമായി പെരുമാറിയ സംഘാടകർക്കെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യൻ ഗായകർ പലക് മുച്ചാലും സഹോദരൻ പാലാഷ് മുച്ചാലും. ആഗ്രയിൽ നടക്കുന്ന താജ് മഹോത്സവത്തിലെ ഒരു…
Read More » - 28 February
അഞ്ചുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആ ഭയാനക രാത്രി ഓര്‍മ്മിച്ച് യുവതി: പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തത് ഇങ്ങനെ
അഞ്ചു പേര് ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ആ ഭയാനക രാത്രി ഇപ്പോഴും ആ പെൺകുട്ടിക്ക് പേടി സ്വപ്നമാണ്. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത് നടന്നത്.2015…
Read More » - 28 February
സിറിയന്‍ പ്രതിസന്ധി തുറന്നുകാട്ടി; ഇഷ ഗുപ്തയുടെ ട്വീറ്റിന് ട്രോള്‍ പൊങ്കാല
മുംബൈ: സിറിയന്‍ പ്രതിസന്ധി തുറന്നുകാട്ടിയ ഇഷ ഗുപ്തയുടെ ട്വീറ്റിന് ട്രോള്‍ പൊങ്കാല. കഴിഞ്ഞദിവസമാണ് സിറിയയിലെ യുദ്ധപ്രതിസന്ധിയും ദുരിതവും തുറന്നുകാട്ടി ഇഷ ട്വിറ്റ് ചെയ്തത്. പോസ്റ്റിനു പിന്നാലെ ട്രോളുകള്‍…
Read More » - 28 February
ഈ പേരില്‍ കാമുകനുള്ള എല്ലാ പെണ്‍കുട്ടികളും ശ്രദ്ധിക്കുക
നമ്മുടെ ലോകത്തില്‍ എഴുതപ്പെട്ട് ഒരു വികാരം തന്നെയാണ് പ്രണയം. എന്നാല്‍ ചിലര്‍ പ്രണയത്തില്‍ ചതിക്കുകയും ചതിക്കപ്പെടുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ പ്രണയിനിയെ ചതിച്ച് യുവാവിന്റെ യഥാര്‍ത്ഥ സ്വാഭാവം അയാളുടെ…
Read More » - 28 February
ഒൻപത് കുട്ടികളുടെ മരണത്തിന് ഇടയാക്കിയ അപകടം: ബിജെപി നേതാവ് കീഴടങ്ങി
പാറ്റ്ന: മുസഫര്‍ പൂരില്‍ എസ് യൂവി ഇടിച്ച് ഒന്‍പത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചിരുന്ന ബി.ജെ.പി നേതാവ് മനോജ് ബെയ്ത്ത പൊലീസില്‍ കീഴടങ്ങി. ഇയാള്‍ നേപ്പാളിലേക്ക് കടക്കാന്‍…
Read More » - 28 February
ജോര്‍ദാന്‍ രാജാവ് ഇന്ത്യയിലെത്തി; ലക്ഷ്യം മൂന്ന് ദിവസത്തെ സന്ദര്‍ശനം
ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ജോര്‍ദാനിലെ അബ്ദുള്ള രാജാവ് രണ്ടാമന് ഇന്ത്യയിലെത്തി. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന് രാജ്യതലസ്ഥാനത്ത് മോദി നല്‍കിയത് ഉജ്ജ്വലസ്വീകരണവും. രാത്രിയോടെ ഡല്‍ഹി അന്താരാഷ്ട്ര…
Read More » - 28 February
ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളി : ‘ഉറങ്ങിക്കിടക്കുന്നത് പോലെ തോന്നി..’
ദുബായ്: ദിവസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ശ്രീദേവിയുടെ മൃതദേഹം സ്വന്തം മണ്ണിലെത്തി. ശ്രീദേവിയുടേത് മുങ്ങിമരണമാണ് എന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഇന്ത്യയുടെ അഭിമാനമായ താരത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത്…
Read More » - 28 February
പി ചിദംബരത്തിന്റെ മകന് അറസ്റ്റില്‍
ചെന്നൈ: ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം അറസ്റ്റില്‍. സി.ബി.ഐയാണ് അറസ്റ്റു ചെയ്തത്.
Read More » - 28 February
മുൻ എം.എൽ.എയും നാല് ആയുധക്കടത്തുകാരും അറസ്റ്റിൽ : തോക്കുകൾ പിടിച്ചെടുത്തു
ലഖ്നൗ : യോഗി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഗുണ്ടകൾക്കും ആയുധക്കടത്തുകാർക്കുമെതിരെ മുഖം നോക്കാതെയുള്ള നടപടികൾ തുടരുകയാണ്. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി മുൻ എം.എൽ.എ രാകേഷ് സിംഗിനെ നാല് ആയുധക്കടത്തുകാർക്കൊപ്പം…
Read More » - 28 February
കേസില്‍ തോറ്റ അച്ഛന്റെ സന്തോഷത്തിനായി കോടതി വിധി വരെ മാറ്റിയെഴുതി 14കാരന്
ന്യൂഡല്‍ഹി: തന്റെ അച്ഛന്റെ സന്തോഷത്തിനായി 14കാരന് ചെയ്തതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് രാജ്യം. പിതാവിന്റെ സന്തോഷത്തിനായി കോടതിയെ വരെ തെറ്റിധരിപ്പിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥി. കോളേജ് അദ്ധ്യാപകനായ പിതാവ് കോളജ് അധികൃതര്‍ക്കെതിരെ നടപടി…
Read More » - 28 February
പ്രധാനമന്ത്രിയുടെ ഇടപെടല്‍: ഹജ്ജ് യാത്രാനിരക്കില്‍ ആശ്വാസകരമായ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഹജ്ജ് താര്ത്ഥാടകര്ക്കുള്ള സബ്സിഡി അവസാനിപ്പിച്ച് ഒരു മാസം പിന്നിടവെ ഹജ്ജ് വിമാനക്കൂലിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ്…
Read More » - 28 February
ശ്രീദേവിക്ക് എപ്പോഴും അകാരണമായ ഒരു ഭയമുണ്ടായിരുന്നു: ആരും പറയാത്ത കഥകളുമായി രാം ഗോപാൽ വർമ്മ
മുംബൈ: തമിഴ്നാട്ടില്‍ നിന്ന് ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാറായ ശ്രീദേവിയുടെ വളര്‍ച്ചയുടെ പിന്നില്‍ സങ്കീര്‍ണ്ണമായ പല യാത്രാവഴികളും ഉണ്ട്. ഇത് ചര്‍ച്ചയാക്കുകയാണ് ബോളിവുഡിലെ സംവിധായകന് രാം ഗോപാല്‍ വര്‍മ്മ.…
Read More » - 28 February
പുരുഷ ബീജം നിറച്ച ബലൂണുകള്‍ ഉപയോഗിച്ച് യുവതിക്ക് പൊതു നിരത്തില്‍ ആക്രമണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുതന്നെ വരികയാണ്. പൊതു നിരത്തുകളില്‍ പോലും ഇവര്‍ സുരക്ഷിതരല്ലെന്നാണ് ഓരോ ദിവസവും പുറത്തെത്തുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരു കൂട്ടം യുവാക്കള്‍…
Read More » - 28 February
ദക്ഷിണാഫ്രിക്കന്‍ ജനതയുടെ മനവും കണ്ണും നിറച്ച് ടീം ഇന്ത്യ, കാരണം ഇതാണ്
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുമ്പോള്‍ ടെസ്റ്റിലൊഴികെ മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും പരമ്പര ഇന്ത്യ നേടി. ദക്ഷിണാഫ്രിക്കന്‍ ജനതയുടെ മനം കവര്‍ന്നാണ് ഇന്ത്യന്‍ ടീം മടങ്ങിയത്. കളിക്കളത്തിന് പുറത്തുള്ള…
Read More » - 28 February
കാണാതായ കമിതാക്കളെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മറയൂര്‍: കാണാതായ കമിതാക്കളെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിസിനസുകാരനായ അരുണ്‍ ശങ്കറും സ്വകാര്യ സ്കൂളിലെ അധ്യാപികയായ മഞ്ജുളയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹം…
Read More » - 28 February
കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റുന്നു
ന്യൂഡല്‍ഹി: കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ മൃഗസംരക്ഷണനിയമത്തിന്റെ പുതിയ കരട് വിജ്ഞാപനം. കന്നുകാലികളെ കശാപ്പിനായി വില്ക്കുന്നതു തടഞ്ഞുകൊണ്ടു കഴിഞ്ഞ…
Read More » - 28 February
ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചു, ഇന്ന് യാത്രാ മൊഴി
മുംബൈ: ദുബൈയില്‍ വെച്ച് അന്തരിച്ച ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മുംബൈയില്‍ എത്തിച്ചു. ഇന്ന് രാവിലെ 9.30 മുതല്‍ 12.30 വരെ സെലിബ്രേഷന്‍സ്…
Read More » - 28 February
സൗദി മന്ത്രിസഭ പുനസംഘടിപ്പിച്ചു; സഹമന്ത്രിയായി വനിതയും
റിയാദ്: സൗദി മന്ത്രിസഭ പുനസംഘടിപ്പിച്ചു. നിലവിലുള്ള പല സഹമന്ത്രിമാരെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരെയും സല്മാന് രാജാവ് മാറ്റി. ഇവര്‍ക്ക് പകരമായി പുതിയ ആളുകളെ നിയമിക്കുകയും ചെയ്തു. പുതിയ ആഭ്യന്തര…
Read More » - 27 February
ഈ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു ; കാരണം ഇതാണ്
ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തുന്ന ആക്രണത്തെ തുടർന്ന് ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷയുടെ ഭാഗമായാണ് സ്കൂളുകൾക്ക്…
Read More »