India
- Feb- 2018 -19 February
അവസാന ദിവസം മാത്രം ത്രിപുര സന്ദർശിച്ച രാഹുൽ ഗാന്ധി ബിജെപിയെ പരാജയപ്പെടുത്തണമെന്ന് പറഞ്ഞതിൽ നിന്ന് മനസിലാക്കേണ്ടത് ; ത്രിപുരയിലെ വോട്ടിങ് ശതമാനം ഗണ്യമായി കുറഞ്ഞത് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നുവോ? ; മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് വിലയിരുത്തുന്നു
തൃപുര എങ്ങോട്ടാണ് ; ഇടത്തോട്ടോ അതോ വലത്തോട്ടോ. ഈ മാസം നടക്കുന്ന മൂന്ന് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഉറ്റുനോക്കുന്നത് തൃപുരയിലെ ഫലം തന്നെയാണ്. അവിടെയാവട്ടെ ഇന്നലെ…
Read More » - 19 February
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റം
അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വ്യക്തമായ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഒപ്പത്തിനൊപ്പം നിന്ന കോണ്‍ഗ്രസിനെ പിന്നിലാക്കി ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തി. ആദ്യ സൂചനകള്‍ അനുസരിച്ച്…
Read More » - 19 February
യുവാവിനെ മർദ്ദിച്ച സംഭവം ; എം.എല്‍.എയുടെ മകന് കീഴടങ്ങി
ബംഗളൂരു: കോൺഗ്രസ് എം എൽ എ എന്‍.എ.ഹാരിസിന്റെ മകന് റസ്റ്റോറന്റിൽവെച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മകന് മുഹമ്മദ് നാലപ്പാട് പോലീസിൽ കീഴടങ്ങി. ബംഗളൂരു ജില്ലാ യൂത്ത് കോണ്‍ഗ്രസ്…
Read More » - 19 February
സര്‍ക്കാര്‍ സ്കൂളില്‍നിന്നും ബോംബുകള്‍ കണ്ടെടുത്തു
ഗയ: ബിഹാറിലെ ഗയ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശന കവാടത്തില്‍നിന്നും ബോംബുകള്‍ കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് രണ്ട് ബോംബുകള്‍ കണ്ടെടുത്തത്. കഴിഞ്ഞ…
Read More » - 19 February
വാഹനാപകടത്തിൽ പൊലിഞ്ഞത് അഞ്ച് വിദ്യാർഥികളുടെ ജീവൻ
പൂനെ ; വാഹനാപകടത്തിൽ പൊലിഞ്ഞത് അഞ്ച് വിദ്യാർഥികളുടെ ജീവൻ. തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്രയിലെ കോലാപൂരിൽ വെച്ചായിരുന്നു അപകടം. പൂനെ-ബംഗളൂരു ദേശീയപാതയിൽ വിദ്യാർഥികളുമായി വന്ന വാഹനത്തിൽ മറ്റൊരു വാഹനം…
Read More » - 19 February
പി.എന്‍.ബി തട്ടിപ്പ് : അംബാനി കുടുംബത്തിലേക്കും അന്വേഷണം നീളുന്നു
മുംബൈ : പി.എൻ.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അംബാനിയുടെ കുടുംബത്തിലേക്കും നീളുന്നു. അംബാനി സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രനും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുമായ നീരവ്…
Read More » - 19 February
കോടികൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടി
ന്യൂഡൽഹി: വൻ മയക്കു മരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലവരുന്ന മൂന്നു കിലോ ഹെറോയിനാണു ഇന്ന് ഡൽഹി സ്പെഷൽ പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. സംഭവവുമായി…
Read More » - 19 February
മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകൾക്ക് വിശദീകരണവുമായി ആശുപത്രി അധികൃതർ
ഗോവ : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തി. പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച പരീക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും…
Read More » - 19 February
ഗുണ്ടയുടെ പിറന്നാളിന് കേക്ക് മുറിച്ച് പോലീസ്; ഇതാണ് ആ മാതൃകാ പോലീസ് സ്റ്റേഷന്
സേലം: കുപ്രസിദ്ധ ഗുണ്ട സുശീന്ദ്രന്റെ പിറന്നാളിന് കേക്ക് മുറിച്ച് ഇന്‍സ്പെകടര്‍. കണ്ണന്‍കുറുശ്ശി സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കരുണാകരനാണ് സിറ്റിയിലും മറ്റു പല സ്റ്റേഷനുകളിലും ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള…
Read More » - 19 February
വിക്രം കോത്താരി അറസ്റ്റിൽ
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ റോട്ടോമാക് ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.റോട്ടോമാക് പേന കമ്പനിയുടെ ഉടമ വിക്രം കോത്താരി വിവിധ സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നും…
Read More » - 19 February
മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മുത്തശ്ശിയെയും കൊച്ചുമകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാഗ്പൂരിലെ നദിക്കരയിലാണ് ദുരൂഹസാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രവികാന്ത് കംബ്ലയുടെ അമ്മ ഉഷ കംബ്ല(52),…
Read More » - 19 February
ഇന്ത്യയില്‍ കുതിച്ച് കയറുന്ന പെട്രോള്‍ വില അധികം വൈകാതെ 10രൂപയിലേക്ക് കുതിച്ചിറങ്ങും; നേട്ടത്തോടെ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ചരിത്ര നേട്ടവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. രാജ്യത്ത് ഇനി മുതല്‍ പത്തു രൂപയ്ക്കു പെട്രോള്‍ ലഭിക്കും. ഇന്ത്യയും ഇറാനും തമ്മില്‍ കഴിഞ്ഞ ദിവസം ഒപ്പിട്ട കരാറോടെയാണ് രാജ്യത്ത് പത്തു…
Read More » - 19 February
കാമുകനുമായി സംസാരിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു
ഹൈദരബാദ്: കാമുകനുമായി സംസാരിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു. ആന്ധ്രപ്രദേശ് അനന്ദാപൂര്‍ സ്വദേശി ഹനീഷാ ചൗധരിയാണു മരിച്ചത്. ഇവര്‍ എം ബി എ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ…
Read More » - 19 February
ഭീകരാക്രമണം; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഢില്‍ നടന്ന കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിലാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതും ആറ് പേര്‍ക്ക് പരിക്കേറ്റതും. അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍മാരായ…
Read More » - 19 February
ഇനി മുതല്‍ വെറും പത്തു രൂപയ്ക്കു പെട്രോള്‍ ലഭിക്കും; ചരിത്ര നേട്ടവുമായി നരേന്ദ്രമോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ചരിത്ര നേട്ടവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. രാജ്യത്ത് ഇനി മുതല്‍ പത്തു രൂപയ്ക്കു പെട്രോള്‍ ലഭിക്കും. ഇന്ത്യയും ഇറാനും തമ്മില്‍ കഴിഞ്ഞ ദിവസം ഒപ്പിട്ട കരാറോടെയാണ് രാജ്യത്ത്…
Read More » - 19 February
എൻസിപി സ്ഥാനാർഥി കൊല്ലപ്പെട്ടു
ഷില്ലോംഗ്: എൻസിപി സ്ഥാനാർഥി അടക്കം നാലു പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.മേഘാലയയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ വില്യം നഗറിൽ നിന്ന് മത്സരിക്കാനിരുന്ന ജോനാഥൻ എൻ.…
Read More » - 19 February
ത്രിപുരയില്‍ 76 ശതമാനം പോളിംഗ്
അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിംഗ് പേഖപ്പെടുത്തി. ഇത് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 15 ശതമാനം കുറവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നു.91.82 ശതമാനമായിരുന്നു കഴിഞ്ഞ പ്രാവശ്യം…
Read More » - 18 February
പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി : മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹത
പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കണ്ടെത്തിയില്‍ ദുരൂഹത .സംഭവം കൊലപാതകമെന്ന് പൊലീസ്. ആന്ധ്രയിലെ കടപ്പ ജില്ലയിലാണ് സംഭവം. കടപ്പ ജില്ലയിലെ ഒന്റിമിറ്റ…
Read More » - 18 February
രാജ്യത്തെ വ്യോമയാന മേഖല കുതിപ്പിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി
മഹാരാഷ്ട്ര: രാജ്യത്തെ വ്യോമയാന മേഖല വന്‍ കുതിപ്പിന്റെ പാതയിലാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ കമ്പനികള്‍ 900 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് മേഖലയുടെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്നും പ്രധാനമന്ത്രി…
Read More » - 18 February
പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി : മൃതദേഹങ്ങള്‍ ആറും പുരുഷന്മാരുടെ : സംഭവം കൊലപാതകം
കടപ്പ: തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. ആറ് മൃതദേഹങ്ങളും പുരുഷന്മാരുടെ. സംഭവം കൊലപാതകമെന്ന് പൊലീസ്. ആന്ധ്രയിലെ കടപ്പ ജില്ലയിലാണ് സംഭവം. കടപ്പ ജില്ലയിലെ…
Read More » - 18 February
മാവോയിസ്റ്റ് ആക്രമണം: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയില് നടന്ന മാവോവാദി ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍മാരായ മഡ്കാം ഹന്ത, മുകേഷ്…
Read More » - 18 February
യുവ വ്യവസായിയും കുടുംബവും ജീവനൊടുക്കിയ നിലയിൽ
പൂന: കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് വ്യവസായിയും കുടുംബവും ആത്മഹത്യ ചെയ്തു. പ്ലാസ്റ്റിക് റീമോൾഡിംഗ് യൂണിറ്റ് നടത്തുകയായിരുന്ന നിലേഷ് ചൗധരി (38) ഭാര്യ നിലം (33), മക്കളായ…
Read More » - 18 February
തലകുലുക്കി മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന ആന; വീഡിയോ ശ്രദ്ധപിടിച്ചുപറ്റുന്നു
തലകുലുക്കി മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന പിടിയാനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പഴം കൊടുത്താല്‍ തൊലി പൊളിച്ചേ കഴിക്കൂ. കോയമ്പത്തൂരിലെ തെക്കാംപട്ടി ഗ്രാമത്തിലെ ആന പുനരധിവാസ കേന്ദ്രത്തിലാണ്…
Read More » - 18 February
കഞ്ചാവിന്റെ ഗുണങ്ങളെ കുറിച്ച് പരിശോധിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ്
ഡല്‍ഹി: കഞ്ചാവിന്റെ ഗുണങ്ങളെ കുറിച്ച് പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രണ്ടുമാസം മുമ്പു പ്രധാനമന്ത്രിക്ക് ” ദ ഗ്രേറ്റ് ലീഗലൈസേഷന്‍…
Read More » - 18 February
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒന്‍പതു മരണം
കാഞ്ചീപുരം: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒന്‍പതു മരണം. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് വെച്ചായിരുന്നു അപകടം. മരിച്ചവരിൽ എട്ടു പേർ സ്ത്രീകളാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Read also…
Read More »