India
- Mar- 2018 -27 March
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള സാധ്യത തേടി കോൺഗ്രസ്
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കാൻ കോൺഗ്രസ് സാധ്യത തേടുന്നതായി സൂചന. ഇതിന്റെ ഭാഗമായി ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന് ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. കപില്‍ സിബല്‍,…
Read More » - 27 March
കോൺഗ്രസിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി കേംബ്രിഡ്ജ് അനലിറ്റിക്ക
ഇംഗ്ലണ്ട് ; കേംബ്രിഡ്ജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വെയിലിന്റേതാണ് വെളിപ്പെടുത്തൽ. കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയിൽ ഓഫീസും ജീവനക്കാരും ഉണ്ട് . വിപുലമായ…
Read More » - 27 March
350 രൂപയുടെ നാണയം ഉടനെത്തും
ന്യൂഡല്‍ഹി : രാജ്യത്ത് 350 രൂപ നാണയം ഉടന്‍ പുറത്തിറക്കും. ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ബിഐ 350 രൂപയുടെ ലിമിറ്റഡ്…
Read More » - 27 March
ചൂതാട്ടത്തില്‍ യുവാവ് പണയപ്പെടുത്തിയത് ഭാര്യയേയും രണ്ട് മക്കളേയും ; ഒടുവിൽ സംഭവിച്ചതിങ്ങനെ
ന്യൂഡല്‍ഹി: ചൂതാട്ടത്തില്‍ യുവാവ് പണയപ്പെടുത്തിയത് ഭാര്യയേയും രണ്ട് മക്കളേയും. ബുലാന്ദ്ഷര്‍ സ്വദേശിയായ മുഹ്സിന് ആണ് ചൂതാട്ട ഭ്രമം മൂലം ഭാര്യയെയും മക്കളെയും പരാജയപ്പെടുത്തിയത്. മുഹ്സിനെ പരാജയപ്പെടുത്തിയ ആൾ…
Read More » - 27 March
ഫേസ്ബുക്കിന് ബദലായി സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് ഒരുക്കാൻ ഇന്ത്യന്‍ യുവത്വത്തെ ക്ഷണിച്ച് ആനന്ദ് മഹീന്ദ്ര
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ രൂപീകരിക്കാന്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്മാന് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ നെറ്റ്…
Read More » - 27 March
പ്രശസ്ത കുടുംബം നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍
ആഗ്ര•അറിയപ്പെടുന്ന കുടുംബത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് സ്ത്രീകളെയാണ് ആഗ്രാ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ്…
Read More » - 27 March
കോൺഗ്രസിന്റെ ട്വീറ്റ് കോൺഗ്രസിന് തന്നെ വിനയായി;സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. 39 ഇന്ത്യക്കാര്‍ ഇറാഖിൽ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ കോണ്‍ഗ്രസ് നടത്തിയ അഭിപ്രായസര്‍വ്വേ വോട്ടെടുപ്പാണ് അതേപടി സുഷമാ സ്വരാജ്…
Read More » - 27 March
വിടുതല്‍ ഹര്‍ജി തള്ളി; അഭയാ കേസ് പ്രതികള്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: വിടുതല്‍ ഹര്‍ജി തള്ളിയ നടപടിക്കെതിരെ അഭയാ കേസ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ബുധനാഴ്ച വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍…
Read More » - 27 March
ശ്രീവിദ്യയുടെ ഫ്ളാറ്റ് വളരെ കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്യും
ചെന്നൈ: മലയാളികളുടെ പ്രിയ താരമായിരുന്ന ശ്രീവിദ്യയുടെ ഫ്ളാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശ്ശികയും പലിശ്ശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിമാനപൂരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്ളാറ്റ്…
Read More » - 27 March
വിദ്യാനികേതന്‍ സ്കൂളുകള്‍ക്കെതിരായ നീക്കം : സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: വിദ്യാനികേതന്‍ സ്കൂളുകള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. എന്‍ഐഒഎസ് പദ്ധതിക്ക് കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നിര്‍ബന്ധമില്ലെന്ന് കേന്ദ്ര…
Read More » - 27 March
ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
ചങ്ങനാശ്ശേരി : ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ചങ്ങനാശ്ശേരി മുതുമൂലയിലാണ് സംഭവം. മാന്നാനം സ്വദേശി ബീനീഷ് ആണ് ടവറിനു മുകളില്‍ നിന്ന് ചാടുമെന്ന്…
Read More » - 27 March
പ്രമുഖ നടിയെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ : ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്, മുതിര്‍ന്ന നടി ജയന്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയന്തിയുടെ ആരോഗ്യനില ഗുരതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 35 വര്‍ഷമായി ജയന്തിയെ ആസ്തമ…
Read More » - 27 March
കോണ്‍ഗ്രസിന് തിരിച്ചടി നൽകി സുഷമാ സ്വരാജിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: കോൺഗ്രസിന്റെ ട്വീറ്റ് കോൺഗ്രസിന് തന്നെ വിനയായി. കോണ്‍ഗ്രസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. 39 ഇന്ത്യക്കാര്‍ ഇറാഖിൽ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ കോണ്‍ഗ്രസ്…
Read More » - 27 March
ദുരഭിമാനക്കൊലകൾ വേഗം തീർപ്പാക്കണം: സുപ്രീം കോടതി
ന്യൂഡൽഹി: ദുരഭിമാനക്കൊലക്കേസുകൾ വേഗം തീർപ്പാക്കണമെന്ന് സുപ്രീം കോടതി. ഇതിനായി അതിവേഗകോടതികൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ദുരഭിമാനക്കൊലകേസുകളിൽ ആറുമാസത്തിനകം തീർപ്പുണ്ടാകണം. ഖാപ്പ് പഞ്ചായത്തുകൾക്കെതിരായ വിധിപ്പകർപ്പിലാണ് സുപ്രീം കോടതിയുടെ…
Read More » - 27 March
ഉച്ചഭാഷിണി കാരണം അംഗ പരിമിതന്റെ കുടുംബം തകർന്നു
പാറ്റ്ന: ഉച്ചഭാഷിണി കാരണം കുടുംബം തകർന്ന ഒരു യുവാവിന്റെ കഥയാണ് ബീഹാറിൽ നിന്ന് വരുന്നത്. രാകേഷ് എന്ന അംഗപരിമിതനായ യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യ വിവാഹ…
Read More » - 27 March
നടന് ഫര്ഹാന് അക്തര്‍ ഫേസ്ബുക്ക് ഉപേക്ഷിച്ചു
മുംബൈ: കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ തുടങ്ങിയ സ്വകാര്യതാ വിവാദത്തെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകവെ ബോളിവുഡ് നടനും സംവിധായകനുമായ ഫര്ഹാന് അക്തര്‍ തന്റെ ഫേസ്ബുക്ക് പേജ് ഉപേക്ഷിച്ചു. ഫേസ്ബുക്കിന്റെ…
Read More » - 27 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന് വയല്‍ക്കിളികളുടെ സൂചന
കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന സൂചന നല്കി വയല്‍ക്കിളികള്‍. എരണ്ടകളും കഴുകന്മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ എന്ന ഫേസ്ബുക്ക്…
Read More » - 27 March
നിലപാട് വ്യക്തമാക്കി മായാവതി: അഖിലേഷിനെ ഇനി പിന്തുണക്കില്ല
ലക്നൗ: ഉത്തര്‍പ്രദേശില്‍ നിലപാട് വ്യക്തമാക്കി ബി എസ് പി യുടെ വാര്‍ത്താക്കുറിപ്പ്. ഗോരഖ്പൂറിലും ഫുല്‍പൂറിലും സംഭവിച്ചതുപോലെ എസ്.പിയെ പിന്തുണയ്ക്കില്ലെന്നും, 2019വരെ സ്വയം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കാണെന്നും പത്രക്കുറിപ്പില്‍…
Read More » - 27 March
ഇനി ഉണക്കമീൻ ഓണ്‍ലൈനില്‍ വാങ്ങാം
കൊല്ലം: തീരദേശ വികസന കോര്‍പറേഷന്റെ ഓണ്‍ലൈന്‍ ഉണക്കമീൻ കച്ചവടം കൂടുതൽ സജീവമാകുന്നു. മുൻപ് മൂന്നിനം ഉണക്ക മത്സ്യം ഓണ്‍ലൈന്‍ വഴി വിറ്റിരുന്ന കോര്പറേഷന് അഞ്ചിനം ഉല്പന്നങ്ങള്കൂടി ഏപ്രില്‍…
Read More » - 27 March
ഒരു നഗരത്തെ രക്ഷിക്കാന്‍ കത്തിക്കൊണ്ടിരിക്കുന്ന ഇന്ധന ടാങ്കറുമായി ഡ്രൈവര്‍ പോയത് അഞ്ചു കിലോമീറ്റര്‍
മധ്യപ്രദേശ്: ഒരു നഗരത്തെ വന്‍ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ കത്തിക്കൊണ്ടിരിക്കുന്ന ഇന്ധന ടാങ്കറുമായി ഡ്രൈവര്‍ സഞ്ചരിച്ചത് അഞ്ചു കിലോമീറ്റര്‍. മധ്യപ്രദേശിലെ നരസിംഗപൂരാണ് സാജിദ് എന്ന ഡ്രൈവറുടെ സമയോചിതമായ…
Read More » - 27 March
കോടതി ഉത്തരവ് ലംഘിച്ച് രാജ്യസഭാംഗം വിവാഹിതയായി
ന്യൂഡല്‍ഹി: കോടതി ഉത്തരവ് ലംഘിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗം ശശികല പുഷ്പ വിവാഹിതയായി. ശശികലയുടെ സുഹൃത്തും അഭിഭാഷകനുമായ ഡോ ബി. രാമസ്വാമിയും ഡല്‍ഹിയില്‍ വിവാഹിതരായത്. ആദ്യ വിവാഹം…
Read More » - 27 March
വിവാഹമോചനം തേടി യുവതി; കാരണം ഏവരേയും ഞെട്ടിപ്പിക്കുന്നത്
ബീഹാര്‍: ഒരു വ്യത്യസ്ത കാരണത്തിന് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. വീടിന്റെ പരിസരത്ത് കുറച്ചു നാളുകളായി ഒരുപാട് ശബ്ദ മലിനീകരണം നടക്കുന്നുണ്ട്. ഭര്‍ത്താവിനോട് ഇതിനെതിരെ പ്രതികരിക്കണമെന്ന്…
Read More » - 27 March
തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധം
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. തെരഞ്ഞെടുപ്പ് തീയതി നേരത്തെ ബിജെപി അറിഞ്ഞിരുന്നുവെന്ന് ആരോപണം. ബിജെപി ഐറ്റി സെല്‍ തെരഞ്ഞെടുപ്പ് തീയതി നേരെത്തെ…
Read More » - 27 March
രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ നിന്ന് മാറിനിൽക്കാൻ കപിൽ സിബലിനോട് കോൺഗ്രസ്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍നിന്ന് മാറിനില്ക്കാന് കോണ്‍ഗ്രസ് നേതാവുകൂടിയായ കപില്‍ സിബലിന് പാര്‍ട്ടി നിർദ്ദേശം. കേസില്‍ സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത് കപില്‍ സിബലാണ്. ബാബ്റി…
Read More » - 27 March
വീണ്ടും വയൽക്കിളികളെ പരിഹസിച്ച് മന്ത്രി സുധാകരന്
തിരുവനന്തപുരം: കീഴാറ്റൂരിലെ കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിക്കു പോകുന്നതെന്ന് മന്ത്രി ജി. സുധാകരന്. കീഴാറ്റൂരിലെ വികസനത്തിന് യുഡിഎഫ് താല്പര്യം കാണിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. കീഴാറ്റൂരിലെ പ്രശ്നങ്ങൾ ചര്‍ച്ച…
Read More »