India
- Mar- 2018 -28 March
മുഖ്യമന്ത്രി പിണറായി വിജയൻ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് 12ന് തുടങ്ങിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു നിന്നു. എന്നാൽ കീഴാറ്റൂർ വിഷയം…
Read More » - 28 March
ഭാര്യയെയും മക്കളെയും പണയം വച്ച് യുവാവിന്റെ ചൂതാട്ടം; മകനെ നഷ്ടപ്പെട്ടു
ഉത്തര്‍പ്രദേശ്: സ്വന്തം ഭാര്യയെയും മക്കളെയും പണയം വച്ച് യുവാവിന്റെ ചൂതാട്ടം. അവസാനം ഇയാൾക്ക് നഷ്ടമായത് മകനെ. ഉത്തർപ്രദേശിലെ ബുലാന്ദ്ഷറിലാണ് സംഭവം. മുഹ്സിൻ എന്നയാളാണ് ചൂതാട്ട ഭ്രമത്താൽ ഭാര്യയെയും…
Read More » - 28 March
എയർ വിസ്താരയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ യുവാവിന് സംഭവിച്ചത്
ന്യൂഡൽഹി: എയർ വിസ്താര വിമാനത്തിലെ ജീവനക്കാരിയോട് യാത്രക്കാരന്റെ മോശം പെരുമാറ്റം.മാർച്ച് 24ന് എയർ വിസ്താരയുടെ ലക്നൗ-ഡൽഹി വിമാനത്തിലാണ് സംഭവം ഉണ്ടായത്. യാത്രയ്ക്കിടെ ജീവനക്കാരിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.…
Read More » - 28 March
അപകടത്തിൽപ്പെട്ട് നടുറോഡിൽ കിടന്നയാളെ തിരിഞ്ഞ് നോക്കാതെ നാട്ടുകാർ
തിരുനന്തപുരം: അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളിയെ തിരിഞ്ഞ് നോക്കാതെ നാട്ടുകാർ. മൂന്നുപേർ സഞ്ചരിച്ച ബൈക്കാണ് സ്ത്രീയെ ഇടിച്ചിട്ടത്. ശേഷം ഇവർ ബൈക്ക് നിർത്താതെ രക്ഷപ്പെടുകയായിരുന്നു. കടയ്ക്കാവൂർ സ്വദേശി ഫിലോമിനയാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 28 March
ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ രാജി വെച്ചു
മെല്‍ബണ്‍:ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ രാജിവെച്ചു. പന്തില്‍ കൃത്രിമം കാണിട്ട സംഭവവുമായി ബന്ധപ്പെട്ട് വാര്‍ണറെ നേരത്തെ തന്നെ ഓസ്ട്രേലിയന്‍ ഉപനായക സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇപ്പോള്‍ ഐപിഎല്‍…
Read More » - 28 March
കര്‍ദ്ദിനാളിനെതിരായ കേസ്; പ്രതികരണവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ…
Read More » - 28 March
ഷമിയെ കാണാന്‍ ഹസിന് ജഹാന് ആശുപത്രിയില്‍, കോടതിയില്‍ കാണാമെന്ന് താരം
ഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അത്ര നല്ലകാലമല്ല ഇത്. ഭാര്യ ഹസിന് ജഹാന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വാഹനാപകടത്തിലും പെട്ടിരിക്കുകയാണ് താരം. അപകടത്തില്‍ പെട്ട ഷമിയെ കാണാന്‍…
Read More » - 28 March
പ്രിയ സുഹൃത്തിന്റെ വേർപാടറിയാതെ ഫെയ്സ് ബുക്കിൽ കൂട്ടുകാരുടെ ജന്മദിനാശംസകൾ
നെടുങ്കണ്ടം : പ്രിയ സുഹൃത്തിന്റെ വേർപാടറിയാതെ ഫെയ്സ് ബുക്കിൽ കൂട്ടുകാരുടെ ജന്മദിനാശംസകൾ. ബന്ധുവീട്ടിൽ അവധി ആഘോഷിക്കാനെത്തി തടയണയിൽ വീണു മരിച്ച ടിജിന്റെ 25–ാം ജന്മദിനം തിങ്കളാഴ്ചയായിരുന്നു. ഇന്നലെ…
Read More » - 28 March
വഴിതെറ്റി റെയില്‍വേ; യാത്രക്കാരുമായി കുതിച്ച ട്രെയിന്‍ പോയത് വേറെ റൂട്ടിലേക്ക്
ന്യൂഡല്‍ഹി: വഴിതെറ്റിയോടി ഇന്ത്യന്‍ റെയില്‍വേ. പാനിപ്പത്തില്‍നിന്ന് ന്യൂഡല്ഹിയിലേക്കെത്തേണ്ട ട്രെയിന്‍ എത്തിച്ചേര്‍ന്നത് ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലാണ്. ഇന്നലെയാണ് സംഭവമുണ്ടായത്. റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവാണ് ട്രെയിന്‍ മാറിയോടാന്‍ കാരണം. ഹിന്ദുസ്ഥാന്‍…
Read More » - 28 March
റേഡിയോ ജോക്കിയുടെ കൊലപാതകം; സിസി ടിവി ദൃശ്യങ്ങൾ നിർണ്ണായക തെളിവായേക്കും
തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ക്വട്ടേഷന്‍ സംഘമെന്ന് സ്ഥീരീകരിച്ച് പൊലീസ്. കൊലപാതക സംഘം സഞ്ചരിച്ച സിഫ്റ്റ് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ്…
Read More » - 28 March
പുലര്‍ച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കടന്നുപിടിക്കുന്നയാള് പിടിയില്‍, പേര് പറയാതെ പോലീസ്
വടകര: രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുന്ന പ്രതി പിടിയിൽ. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചെമ്മരത്തൂര്‍ സ്വദേശിയായ മുപ്പതുകാരനെ ചൊവ്വാഴ്ച രാവിലെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും…
Read More » - 28 March
രാഹുല്‍ഗാന്ധിയോട് ദേവ ഗൗഡ, ക്ഷമ പരീക്ഷിക്കരുത്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി ദേവ ഗൗഡ. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി കൊടുത്തിരിക്കുകയാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിക്ക് പക്വത…
Read More » - 28 March
വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്ഫോടക വസ്തുവെറിഞ്ഞു
വളയം: പുളിയാവ് നാഷണല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്ഫോടക വസ്തുവെറിഞ്ഞു. കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽവെച്ച് മൂന്നാം വർഷ വിദ്യാര്‍ഥികളുടെ യാത്രയയപ്പ്…
Read More » - 28 March
റേഡിയോ ജോക്കിയുടെ കൊലപാതകം; കാരണം കണ്ടെത്തി പൊലീസ്; സംഭവം ഇങ്ങനെ
തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ക്വട്ടേഷന്‍ സംഘമെന്ന് സ്ഥീരീകരിച്ച് പൊലീസ്. കൊലപാതക സംഘം സഞ്ചരിച്ച സിഫ്റ്റ് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ്…
Read More » - 28 March
ജസ്റ്റിസ് ലോയ വധം; കോണ്‍ഗ്രസും എന്‍സിപിയും രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
ന്യൂഡൽഹി : ജസ്റ്റിസ് ലോയ വധത്തിൽ കോൺഗ്രസും എൻസിപി നേതാക്കളും കള്ളക്കളിയിലൂടെ രാഷ്ട്രീയ വത്കരിക്കാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കേസിന്റെ അന്തിമമായ തീരുമാനം സുപ്രീംകോടതിയിൽ നിലനിൽക്കുന്നുവെന്നും…
Read More » - 28 March
പ്രത്യേക ശ്രദ്ധയ്ക്ക്; ആധാര്‍-പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതിയില്‍ മാറ്റം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍(പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധിയില്‍ മാറ്റം. ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയിരിക്കുകയാണ് കേന്ദ്ര പ്രത്യക്ഷ…
Read More » - 28 March
രാഹുല്‍ ഗാന്ധിക്ക് ദേവ ഗൗഡയുടെ അന്ത്യശാസനം, ക്ഷമ പരീക്ഷിക്കരുത്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി ദേവ ഗൗഡ. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി കൊടുത്തിരിക്കുകയാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിക്ക് പക്വത…
Read More » - 28 March
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം; ബിജെപിയെ വിമര്‍ശിച്ച് പ്രവീണ്‍ തൊഗാഡിയ
ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ഒരു നിയമം നടപ്പാക്കാത്തതില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വിഎച്ച്പി മേധാവി പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തി. പാകിസ്ഥാന് പ്രധാനമന്ത്രിയെ കാണാന്‍ പ്രധാനമന്ത്രി…
Read More » - 28 March
വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ഡിജെ വേണ്ടെന്ന് പഞ്ചായത്ത്
ന്യൂഡൽഹി : വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ഡിജെ വേണ്ടെന്ന് പഞ്ചായത്ത്. ദഗര് പാലിലെ പല്വാളിലെ 20 ഗ്രാമങ്ങളിലാണ് ഡിജെ ഒഴിവാക്കിയത്. വിവാഹ നിശ്ചയത്തിന് രണ്ട് അതിഥികളും വിവാഹത്തിന്…
Read More » - 28 March
സുഷമ സ്വരാജിനെ താറടിക്കാന്‍ ശ്രമിച്ച് വെട്ടിലായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പ്രതിക്കൂട്ടിലാക്കാന്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസിന് തന്നെ പണികിട്ടി. ഇറാഖില്‍ 39 ഇന്ത്യക്കാരെ ഐസിസ് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കോണ്‍ഗ്സ് ട്വീറ്റ്. കോണ്‍ഗ്രസ്…
Read More » - 28 March
വെട്ടിലായി കോണ്‍ഗ്രസ്, കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്കയും കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്നതിയി വെളിപ്പെടുത്തല്‍. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് മുന്‍ ജീവനക്കാരന് ക്രിസ്റ്റഫര്‍ വെയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് പാര്ലമെന്റിവാണ്…
Read More » - 28 March
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഡല്‍ഹിയിലെ മുണ്ട്ക പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനയുടെ…
Read More » - 28 March
അണ്ണ ഡിഎംകെ അംഗങ്ങളുടെ ബഹളത്തില്‍ അവിശ്വാസം ആവിയായി
ന്യൂഡല്‍ഹി: അണ്ണ ഡിഎംകെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലെയും പരിഗണിക്കാനാവാതെ ലോക് സഭ…
Read More » - 27 March
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസില്‍ തീപിടിത്തം
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസില്‍ തീപിടിത്തം. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് സൂചന. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയെത്തി തീ അണച്ചു. Read Also: കുവൈറ്റിൽ താൽക്കാലിക…
Read More » - 27 March
നഗരം കത്തി ചാമ്പലാകാതിരിക്കാന്‍ ഡ്രൈവര്‍ തീ പിടിച്ച ടാങ്ക് ഓടിച്ചത് 5 കിലോമീറ്റര്‍
നരസിംഗപൂര്‍ : ടാങ്കര്‍ ഡ്രൈവറുടെ അവസരോചിതവും ധീരവുമായ ഇടപെടല്‍ കൊണ്ടു രക്ഷപെട്ടത് ഒരു നഗരം. മധ്യപ്രദേശിലെ നരസിംഗപൂരിലാണു സംഭവം. കത്തി കൊണ്ടിരുന്ന ഇന്ധന ടാങ്കര്‍ ലോറിയുമായി സാജിദ്…
Read More »