
ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെയുള്ള ആരാധകരുടെ മനം കവർന്ന പ്രിയ വാരിയരുടെ ആദ്യ പരസ്യം പുറത്ത്. മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി ഭാഷകളിലാണ് പ്രിയയുടെ പുതിയ പരസ്യം റിലീസ് ചെയ്തിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ മിനിറ്റ് വച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടുന്ന പ്രിയ പ്രമുഖബിസിനസ്സ് ബ്രാൻഡുകളുടെയും പ്രിയതാരമായി മാറിയിരിക്കുകയാണ്.
വീഡിയോ കാണാം;
Post Your Comments