India
- Apr- 2018 -1 April
ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു
കൊല്‍ക്കത്ത: ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച ബസിനു തീപിടിച്ചു. താരങ്ങള്‍ അദ്ഭുതകരമായി രക്ഷപെട്ടു. മോഹന്‍ ബഗാന് താരങ്ങള്‍ സഞ്ചരിച്ച ബസ്സിനാണ് തീ പിടിച്ചത്. ശനിയാഴ്ച രാവിലെ 11.30 ന്…
Read More » - 1 April
തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ദിവസ വേതനത്തില്‍ മാറ്റം
ന്യൂഡല്‍ഹി: തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനത്തില്‍ മാറ്റം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. നിരക്ക്…
Read More » - Mar- 2018 -31 March
ജലത്തിലെ മത്സ്യത്തിനെപ്പോലെയാണ് അഴിമതിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മൈസൂരുവില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം…
Read More » - 31 March
കാവേരി വിധി : സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ അപേക്ഷ ഇങ്ങനെ
ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയും വരെ കാവേരി കേസിലെ വിധി നടപ്പാക്കാന്‍ കാലതാമസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അതേസമയം, കേന്ദ്രം ചെയ്യുന്നത് ബോധപൂര്‍വമായ…
Read More » - 31 March
ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: ഏപ്രില്‍ രണ്ടിന് നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നെന്ന തരത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സി.ബി.എസ്.ഇ അധികൃതര്‍. ഇത് വ്യാജമാണെന്നും…
Read More » - 31 March
ഇന്ത്യന്‍ പോലീസ് സ്റ്റേഷന് മുകളില്‍ നിന്ന് വിദേശികളുടെ ലൈംഗിക വീഡിയോ
ഉദയ്പൂര്‍: വിദേശികളായ ദമ്പതികള്‍ ഇന്ത്യന്‍ പോലീസ് സ്റ്റേഷന്റെ ടെറസിന് മുകളില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പുറത്തെത്തി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജസ്ഥാനിലെ ഉദൈപൂരിലെ…
Read More » - 31 March
പ്രസവശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിനകത്ത് തൂവാല മറന്നുവെച്ച ഡോക്ടർമാർക്കെതിരെ കേസ്
ന്യൂഡല്‍ഹി: പ്രസവശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിനകത്ത് തൂവാല മറന്നുവെച്ച ഡോക്ടർമാർക്കെതിരെ കേസ്. കസ്തൂര്‍ബാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പൂജ ശർമ്മ എന്ന യുവതിയുടെ വയറ്റിലാണ് ഡോക്ടർമാർ പ്രസവശസ്ത്രക്രിയ…
Read More » - 31 March
കട്ടിലില്‍ രോഗികളുടെ കയ്യും കാലും കെട്ടിയിട്ടു : ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ലഖ്നൗ: ആശുപത്രിയിലെ കട്ടിലില്‍ രോഗികളുടെ കയ്യും കാലും കെട്ടിയിട്ടു. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ സംഭവം വന്‍ വിവാദമായി. കിടക്കയില്‍നിന്ന് താഴെ വീഴാതിരിക്കാന്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍…
Read More » - 31 March
മകളോട് ലൈംഗിക താത്പര്യം പ്രകടിപ്പിച്ച കാമുകനെ യുവതി കൊന്നു
ബംഗളുരു: തന്റെ മകളോട് ലൈംഗികമായി താത്പര്യം പ്രകടിപ്പിച്ച കാമുകനെ യുവതി ഉറക്ക ഗുളിക നല്കി കഴുത്തറുത്ത് കൊന്നു. 32കാരിയായ രൂപയാണ് കാമുകനായ രഘുവിനെ കൊലപ്പെടുത്തിയത്. ബംഗളുരുവിലെ ദസറഹള്ളി…
Read More » - 31 March
പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റില്‍ തൂവാല മറന്നുവെച്ചു; ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: പ്രസവശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിനകത്ത് തൂവാല മറന്നുവെച്ച ഡോക്ടർമാർക്കെതിരെ കേസ്. കസ്തൂര്‍ബാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പൂജ ശർമ്മ എന്ന യുവതിയുടെ വയറ്റിലാണ് ഡോക്ടർമാർ പ്രസവശസ്ത്രക്രിയ…
Read More » - 31 March
ഏതു സാഹചര്യവും നേരിടാന്‍ സജ്ജം: ചൈനയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ സൈനിക വിന്യാസം വ്യാപിപ്പിച്ചു
ന്യൂഡല്‍ഹി: ടിബറ്റന്‍ മേഖലയിലും അരുണാചലിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ഇന്ത്യ സൈനിക വിന്യാസം വ്യാപിപ്പിച്ചു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പര്‍വത മേഖലയായ ദിബാംഗ്, ദൗദെലായ്, ലൗഹിത് താഴ്വരകളിലാണ്…
Read More » - 31 March
സംസ്ഥാനത്ത് 24 മണിക്കൂര്‍ പൊതുപണിമുടക്ക് : പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുപണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു. കേന്ദ്രതൊഴില്‍ നയങ്ങള്‍ക്കെതിരേ ഏപ്രില്‍ രണ്ടിന് 24 മണിക്കൂര്‍ പൊതുപണിമുടക്കായതിനാല്‍ ആരോഗ്യ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ…
Read More » - 31 March
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്കെതിരെ കേരളത്തിലും പരാതി
തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേരളത്തിലും പരാതി. കോട്ടയത്ത് വിദ്യാര്‍ത്ഥിനിക്ക് ലഭിച്ചത് രണ്ട് വര്‍ഷം മുമ്പുള്ള ചോദ്യപേപ്പര്‍ ആയിരുന്നു…
Read More » - 31 March
കുറ്റാന്വേഷണ ഏജൻസിയിൽ പ്രവർത്തിക്കുന്നെന്ന് തെറ്റിദ്ധരിപ്പിച്ചു ബംഗാളില്‍ പാസ്റ്റര്‍ പ്രവര്‍ത്തനവും പണപ്പിരിവും : പാസ്റ്ററിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: ബംഗാളിൽ ബിഎംഡബ്ല്യൂകാറില് കറങ്ങി നടന്ന് ആദിവാസികളുടെ പേരില്‍ പിരിവ് നടത്തുന്നെന്ന് പാസ്റ്ററിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആദിവാസി ഫണ്ടുകള്‍ തട്ടിച്ച് ആഡംബര ജീവിതം നയിക്കുന്നുവെന്നാണ് മലയാളി…
Read More » - 31 March
ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ഒപ്പിട്ടിട്ടുള്ളവർ ഇനി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ട; ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ഒപ്പിട്ടിട്ടുള്ള അഭിഭാഷകര്‍ ഇനി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ടെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.…
Read More » - 31 March
ഉപഭോക്തൃസേവനങ്ങള്‍ക്ക് ഡിജിറ്റല്‍ സംവിധാനമൊരുക്കി വോഡഫോണ്‍
ഉപഭോക്തൃസേവനങ്ങള്‍ ഡിജിറ്റൽ സംവിധാനത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് വോഡഫോൺ. കോള്‍ സെന്റര്‍ കേന്ദ്രീകൃതമായ സംവിധാനമാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയത്. ‘ഹാപ്പി ടു ഹെല്‍പ്പ്… ഇന്‍ എ ക്ലിക്ക്’ എന്ന ആപ്തവാക്യത്തിലാണ്…
Read More » - 31 March
എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ അയല്‍ക്കാര്‍ മര്‍ദ്ദിച്ചു കൊന്നു
ഗാസിയാബാദ്: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ മര്‍ദ്ദിച്ചു കൊന്നു. സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഗാസിയാബാദിലെ ലോണിയിലാണ്. നാട്ടുകാര്‍ കൊലപ്പെടുത്തിയത് 24കാരനായ ജിതേന്ദ്രയെയാണ്. പോലീസാണ് പൊള്ളലേറ്റ്…
Read More » - 31 March
ചോദ്യപേപ്പര്‍ ചോര്‍ച്ച, മൂന്ന് പേര് അറസ്റ്റില്‍, ഒമ്പത് പേര് പിടിയില്‍
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒമ്പത് പേരെ കസ്റ്റഡിയില്‍ എടുത്തു. ഝാര്‍ഖണ്ഡില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളും കോച്ചിംഗ് സെന്റര്‍…
Read More » - 31 March
ഇന്ത്യൻ നേവിയില്‍ നിരവധി ഒഴിവുകള്‍: അവസാന തീയതി ഏപ്രിൽ 4
ടെലിഫോൺ ഓപ്പറേറ്റർ , ഫയർ എൻജിൻ ഡ്രൈവർ , ഫയർ മാൻ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് നടത്തുന്നു. പത്താം ക്ളാസ് ആണ് അടിസ്ഥാന…
Read More » - 31 March
ബംഗാളിൽ ഗവർണ്ണർ അടിയന്തിര യോഗം വിളിച്ചു
കൊല്‍ക്കത്ത: രാമനവമി റാലിയുമായി ബന്ധപ്പെട്ടുണ്ടായ വര്‍ഗീയ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഒരു മണിക്കൂര്‍ നീണ്ടു…
Read More » - 31 March
കര്‍ണാടക മന്ത്രി രമാനാഥ റൈക്കെതിരെ കേസ്
മംഗളൂരു: വനം-പരിസ്ഥിതി മന്ത്രി ബി.രമാനാഥ റൈക്കെതിരെ ബണ്ട്വാള്‍ ടൗണ്‍ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് യോഗം വിളിച്ചുചേര്‍ത്തു എന്ന പരാതിയിലാണ് നടപടി. ബസറിഹല്ലി മണ്ഡലം എം.എല്‍.എയായ…
Read More » - 31 March
പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം : രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്
ഗൊരഖ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനെതിരെ ബിജെപി നേതാവ്…
Read More » - 31 March
ദേഹപരിശോധന അതിര് കടക്കുന്നു; വാഷ് റൂമില്‍ പോലും പോകാന്‍ അനുവാദമില്ല; പ്രതിഷേധവുമായി സ്പൈസ് ജെറ്റ് ജീവനക്കാർ
ചെന്നൈ: ദേഹപരിശോധന അതിര് കടക്കുന്നുവെന്ന് ആരോപിച്ച് സ്പൈസ് ജെറ്റിലെ ജീവനക്കാരുടെ പ്രതിഷേധം. ദേഹപരിശോധനയുടെ പേരിൽ തങ്ങളെ അപമാനിക്കുകയാണെന്നാണ് ഇവരുടെ വാദം. ഇതിനെതിരെയാണ് എയര്‍ ഹോസ്റ്റസുമാര്‍ അടക്കമുള്ള ജീവനക്കാരാണ്…
Read More » - 31 March
അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താന്‍ വെറും രണ്ട് മണിക്കൂര്‍; ദിവസം 70 സര്‍വീസുകളും
അഹമ്മദാബാദ്: ഇനി വെറും രണ്ടുമണിക്കൂറില്‍ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താം. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഓരോ 20 മിനിറ്റിലും സര്‍വീസ് നടത്തുമെന്ന് ദേശീയ അതിവേഗ റെയില്‍വേ കോര്പറേഷന് ലിമിറ്റഡ്…
Read More » - 31 March
വീണ്ടും അംബേദ്കര്‍ പ്രതിമയ്ക്കു നേരെ ആക്രമണം
അലഹാബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഡോ. ബി.ആര്. അംബേദ്കറുടെ പ്രതിമക്കു നേരെ വീണ്ടും ആക്രമണം. ഉത്തര്‍ പ്രദേശിലെ ത്രിവേണിപുരത്ത് അംബേദ്കര്‍ പ്രതിമയാണ് ഇത്തവണ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനിരയായത്. പ്രതിമയുടെ…
Read More »