India
- Apr- 2018 -14 April
മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ്, പിച്ചിചീന്തി കൊന്ന കുരുന്നിനായി കേരളം തെരുവിലിറങ്ങും
കൊച്ചി: ജമ്മു കശ്മീരില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസുകാരിക്കും പീഡനത്തിനിരയായ ഉന്നോവയിലെ യുവതിക്കും വേണ്ടി കേരളത്തിലും പ്രതിഷേധം കനക്കുകയാണ്. എന്റെ തെരുവില്‍ എന്റെ പ്രതിഷേധം എന്ന…
Read More » - 14 April
ലോകം ഭയക്കുന്ന ‘ഡേ സീറോ’ ഇന്ത്യയിലും ഉടൻ: ഇന്ത്യ മുഴുവൻ വരണ്ടുണങ്ങും : കേരളത്തെ കൂടുതൽ ബാധിക്കും
ന്യൂഡല്‍ഹി: ലോകം ഭയക്കുന്ന ‘ഡേ സീറോ’ ഇന്ത്യയില്‍ ഉടനെത്തുമെന്ന് മുന്നറിയിപ്പ്. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെയും പോലെ ഭയപ്പെടുത്തുന്ന രീതിയില്‍ ഇന്ത്യയിലെ ജലസംഭരണികള്‍ വറ്റുകയാണ്. നേരത്തേ തന്നെ…
Read More » - 14 April
ഭരണനിർവഹണം ശാസ്ത്രീയമായൊരു സാങ്കേതിക വിദ്യയാണ്: നരേന്ദ്രമോദി അതിൽ വിദഗ്ധനെന്ന് മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനിര്‍വഹണ വിദഗ്ധനെന്ന് മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്. നരേന്ദ്ര മോദി സ്വന്തം തീരുമാനങ്ങളേയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന…
Read More » - 14 April
ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന് തുണിയില്‍ പൊതിഞ്ഞുവച്ച അമ്മയ്ക്ക് ജീവപര്യന്തം
തൊടുപുഴ: സ്വന്തം ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന് തുണിയില്‍ പൊതിഞ്ഞുവച്ച അമ്മയ്ക്ക് ജീവപര്യന്തം.വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെ(26)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും…
Read More » - 14 April
കോഹ്ലിക്ക് ഫ്ളൈംഗ് കിസ് നല്കി അനുഷ്ക, ചിയര്‍ ഗേള്‍സിനേക്കാള്‍ ഗ്ലാമറില്‍ നടി
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ ചിയര്‍ ഗേള്‍സിനേക്കാള്‍ താരമായത് ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയാണ്. കോഹ്ലിയുമായുള്ള വിവാഹ ശേഷം അനുഷ്ക ആദ്യമായാണ്…
Read More » - 14 April
രഥയാത്ര ഗാനത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ച തമിഴ് ഗായകൻ കോവൻ അറസ്റ്റിൽ
ചെന്നൈ: കാവേരിപ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകന് കോവനെ(എസ്. ശിവദാസ്) പൊലീസ് അറസ്റ്റ് ചെയ്തു. രഥയാത്ര ഗാനത്തിലാണ് കോവന് പ്രധാനമന്ത്രിയെ പരിഹസിച്ച് പാട്ട് പാടിയത്.…
Read More » - 14 April
അഡ്വൈസര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല: നഴ്സുമാര്‍ സമരത്തിലേക്ക്
കൊച്ചി: നഴ്സുമാരുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും വേതന പരിഷ്കരണം സംബന്ധിച്ച് മിനിമം വേജസ് അഡ്വൈസര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. അതേസമയം നഴ്സുമാരുടെ ശമ്പള പരിഷ്കരണം അട്ടിമറിക്കാന്‍ ശ്രമം…
Read More » - 14 April
മേരി കോമിലൂടെ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വർണം
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം.വനിതാ ബോക്സിങ് 45-48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 18…
Read More » - 14 April
ഡോക്ടറുടെ വീട്ടിലെ പരിശോധനാ സ്ഥലത്തെ ശുചിമുറിയിൽ പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തി
തച്ചനാട്ടുകര: സ്വകാര്യ ഡോക്ടറുടെ വീട്ടിലെ പരിശോധന മുറിയോടു ചേർന്ന ശുചിമുറിയിൽ പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തി. കരിങ്കല്ലത്താണി ചോലയിൽ ഡോ.അബ്ദുൽ റഹ്മാൻ, ഭാര്യ ഡോ. ഹസീന…
Read More » - 14 April
പ്രശസ്ത നടി ബിജെപിയിലേക്ക്
പ്രശസ്ത നടി ഭാരതീയ ജനത പാര്‍ട്ടി(ബിജെപി)യിലേക്ക്. രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച നടി ബിജെപിയില്‍ ചേരാനാണ് താത്പര്യം എന്ന് അറിയിക്കുകയായിരുന്നു. തെന്നിന്ത്യന്‍ നായിക രേഷ്മ റത്തോറാണ് ബിജെപിയില്‍…
Read More » - 14 April
കത്വ ബലാത്സംഗ കൊല; രെശ്മി ആര് നായരുടെ പോസ്റ്ററും കുറിപ്പും
കൊച്ചി: ജമ്മു കശ്മീര്‍ കത്വയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി രെശ്മി ആര് നായര്‍. പിഞ്ചു കുഞ്ഞു , കാമഭ്രാന്തന്മാര് കൊന്നു , ലിംഗം…
Read More » - 14 April
നിങ്ങള്‍ കൊടും ക്രിമിനലുകളാണ്, കമ്യൂണിസ്റ്റുകളാണ്; അക്സയെയും ശ്രീലക്ഷ്മിയെയും കാണാതിരുന്നവര്‍ ആസിഫയെ മാത്രം കാണുന്നവരെ കുറിച്ച് പോങ്ങുമ്മൂടന്
ശ്രീലക്ഷ്മിയുടെ മരണത്തില്‍ പ്രതികരണവുമായി പോങ്ങുമ്മൂടന്. അക്സയെയും ശ്രീലക്ഷ്മിയെയും കാണാതിരുന്നവര്‍ ആസിഫയെ മാത്രം കാണുന്നത് രാഷ്ട്രീയ ശരിക്ക് യോജിക്കുന്നതല്ല. ആസിഫയില്‍ നിന്നും അക്സയിലേക്ക് അഞ്ച് വര്‍ഷത്തിന്റെയും ആസിഫയില്‍ നിന്നും…
Read More » - 14 April
യുപിയിലും രാജസ്ഥാനിലുമായി 42 മരണവും, ഒട്ടേറെ നാശനഷ്ടങ്ങളും
ജയ്പൂര്‍: ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി ഇന്നലെ ജീവന് പൊലിഞ്ഞത് 42 പേര്‍ക്ക്. പ്രദേശത്തി ഒട്ടേറെ നാശനഷ്ടങ്ങളും ഉണ്ടായി. നാല് മണിക്കൂറോളം നീണ്ടു നിന്ന അതി ശക്തമായ കാറ്റിലും മഴയിലുമാണ്…
Read More » - 13 April
ഉന്നാവോ ബലാത്സംഗ കേസ് ; ബിജെപി എംഎൽഎ അറസ്റ്റിൽ
യുപി ; ഉന്നാവോ ബലാത്സംഗ കേസ് ബിജെപി എംഎൽഎ കുൽദീവ് സിങ് സെൻഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ്…
Read More » - 13 April
സര്‍ക്കാരിനെ വിമര്‍ശിച്ച ഗായകന് അറസ്റ്റില്‍
ചെന്നൈ: സര്‍ക്കാരിനെ വിമര്‍ശിച്ച ഗായകന് അറസ്റ്റില്‍. തമിഴ് ഗായകൻ കോവനാണ് അറസ്റ്റിലായത്. കാവേരി മാനേജ്മെന്റ് ബോർഡ് (CMB) രൂപീകരിക്കുന്നതിനെതിരെ കേന്ദ്ര-തമിഴ്നാട് സർക്കാരുകൾക്കെതിരെ വിമർശനമുന്നയിച്ചതിനെ തുടർന്നാണ് ഫോക്ക് ഗായകൻ…
Read More » - 13 April
ബലാത്സംഗ കേസുകളില്‍ നിയമം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാറും സുപ്രീംകോടതിയും
ന്യൂഡല്‍ഹി : ജമ്മുവിലെ കത്വവ ജില്ലയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ സുപ്രീംകോടതി ഇടപെടുന്നു. രാജ്യമെങ്ങും പ്രതിഷേധമുയര്‍ത്തിയ സംഭവത്തില്‍ സ്വമേധയാ ഇടപെട്ട…
Read More » - 13 April
കത്വ കൂട്ടബലാത്സംഗം ; പ്രതികളെ പിന്തുണച്ച മന്ത്രിമാർ രാജിവെച്ചു
ശ്രീനഗർ ; ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിന്തുണച്ച രണ്ടു ബിജെപി മന്ത്രിമാർ രാജിവെച്ചു. ജമ്മു കശ്മീരിലെ വനം മന്ത്രിയും, വാണിജ്യ…
Read More » - 13 April
കത്വ, ഉന്നോവോ സംഭവങ്ങള്‍: അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി•കത്വ, ഉന്നോവോ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്തി നരേന്ദ്രമോഡി. കത്വ, ഉന്നോവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് മോദി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. എന്ത്…
Read More » - 13 April
ദേശീയ പുരസ്കാരം; വികാരധീനനായി ബോണി കപൂര്‍
read also: ഞങ്ങളുടെ ജീവിതവും സന്തോഷവും അവളായിരുന്നു: പ്രിയതമയ്ക്ക് നിത്യശാന്തി നേര്‍ന്ന് ബോണി കപൂര്‍ അന്തരിച്ച നടി ശ്രീദേവിക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ വികാരധീനനായി ബോണി കപൂര്‍. താൻ…
Read More » - 13 April
ഇന്ത്യ ടുഡേ പ്രീ പോൾ സർവേ: കർണാടകത്തിൽ കോൺഗ്രസിന് ഭരണം കിട്ടില്ല; ബിജെപി മുന്നേറുന്നു- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം നടത്തുന്നു
കർണാടകത്തിൽ ആർക്കും ഭൂരിപക്ഷമില്ല എന്ന് ‘ഇന്ത്യ ടുഡേ’ പ്രീ- പോൾ സർവേ. അതേസമയം കഴിഞ്ഞ രണ്ട് – മൂന്ന് ആഴ്ചകൾക്കുള്ളിൽ ബിജെപി വലിയതോതിൽ ജനപിന്തുണ ആർജിച്ചുവെന്ന് സർവേ…
Read More » - 13 April
കര്‍ണാടക തെരഞ്ഞെടുപ്പ്: മുന്‍ പ്രവചനങ്ങള്‍ എല്ലാം തെറ്റിച്ച് പുതിയ സര്‍വേ ഫലം പുറത്ത്
ബംഗളൂരു•വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുന്‍ പ്രവചനങ്ങള്‍ എല്ലാം തെറ്റിച്ച് പുതിയ സര്‍വേ ഫലം പുറത്ത്. കര്‍ണാടകയില്‍ അടുത്ത തവണ തൂക്ക് മന്ത്രിസഭയായിരിക്കുമെന്ന് ഇന്ത്യ ടുഡേ-കര്‍വി പ്രീപോള്‍ സര്‍വേ…
Read More » - 13 April
കത്വ പീഡനക്കേസ് ; പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമ സ്ഥാപനങ്ങള്‍ കുടുങ്ങും
ശ്രീനഗർ ; ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പെൺകുട്ടിയുടെ പേരുവെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. പ്രിന്റ്, വിഷ്വല്‍, ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ…
Read More » - 13 April
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കനത്ത കാറ്റിനും മഴയ്ക്കും സാധ്യത, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം. 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും,…
Read More » - 13 April
വൻ സെക്സ് റാക്കറ്റ് സംഘം പിടിയിൽ
വഡോദര: റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ നിന്നും വൻ സെക്സ് റാക്കറ്റ് സംഘത്തിലെ മൂന്ന് പേർ പിടിയിൽ. അനാശാസ്യം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ലക്ഷ്മി ഹിന്ദു ലോഡ്ജിൽ…
Read More » - 13 April
കത്വ കൊലപാതകം: ചുരുളഴിച്ചത് സ്വാധീനത്തിന് വഴങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യം
ശ്രീനഗര്‍: സ്വാധീനത്തിന് വഴങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യമാണ് കത്വ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിലൂടെയായിരുന്നു ജമ്മു കശ്മീരിലെ എട്ടുവയസ്സുകാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയത്. സമ്മര്‍ദ്ദത്തിന്…
Read More »