India
- May- 2018 -19 May
വീണ്ടും ട്വിസ്റ്റ് : രണ്ടു കോൺഗ്രസ് എം എൽ എ മാർ സഭയിൽ നിന്ന് അപ്രത്യക്ഷരായി
ന്യൂഡല്‍ഹി: കർണ്ണാടക നിയമസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമ്പോൾ രണ്ടു കോൺഗ്രസ് എം എൽ എ മാർ സഭയിൽ ഇല്ല. എം എൽ എ മാരായ ആനന്ദ് സിങ്ങും…
Read More » - 19 May
അശ്ലീല ദൃശ്യം കാട്ടി ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പിന്നീട് ഇളയ സഹോദരന് പ്രകൃതിവിരുദ്ധ പീഡനം, പിന്നില്‍ ബന്ധുവായ വിദ്യാര്‍ത്ഥി
പത്തനംതിട്ട: രോഗിയായ മാതാവിനൊപ്പം കഴിഞ്ഞിരുന്ന മകളെയും മകനെയും പീഡിപ്പിച്ച 19കാരനായ ബന്ധു പിടിയില്‍. പന്നിവിഴ സ്വദേശി സ്റ്റെജില്‍ ബാബുവിനെ (19) യാണ് അടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.…
Read More » - 19 May
ട്രക്ക് മറിഞ്ഞ് 19 മരണം: ഏഴ് പേര്‍ക്ക് പരുക്ക്
അഹമ്മദാബാദ്: ഗുജറാത്തില്‍ സിമന്റ് ലോഡുമായി പോയ ട്രക്ക് മറിഞ്ഞ് 19 പേര് മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രവാവിലെയാണ് അപകടം. ഭാവനഗറിനു സമീപം ഭവാല്വാലിയില്…
Read More » - 19 May
പ്രോടെം സ്പീക്കര്‍ നിയമനം; കപില്‍ സിബലിന് മറുപടിയുമായി സുപ്രീംകോടതി
ബംഗളൂരു: പ്രോടെം സ്പീക്കര്‍ നിയമനത്തില്‍ കപില്‍ സിബലിന് മറുപടിയുമായി സുപ്രീംകോടതി. ആവശ്യം വന്നാല്‍ പ്രോടെം സ്പീക്കര്‍ക്ക് നോട്ടീസ് അയക്കേണ്ടിവരുമെന്നും പ്രോടെം സ്പീക്കറായ കെ.ജി ബൊപ്പയ്യയുടെ വാദം കേള്‍ക്കാതെ…
Read More » - 19 May
കോൺഗ്രസിന് തിരിച്ചടി: സ്പീക്കർക്കെതിരെ പരാതിയുണ്ടെങ്കിൽ വിശ്വാസവോട്ട് മാറ്റി വെക്കാമെന്നു സുപ്രീം കോടതി
ന്യൂഡൽഹി: പ്രൊ ടേം സ്പീക്കർക്കെതിരെ കോൺഗ്രസിന് പരാതിയുണ്ടെങ്കിൽ വിശ്വാസ വോട്ടു മാറ്റിവെക്കാമെന്നു സുപ്രീം കോടതി. സ്പീക്കറിന്റെ സീനിയോറിറ്റി പ്രശ്നമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനിടെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍…
Read More » - 19 May
പ്രോടെം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്ത് കപില്‍ സിബല്‍
ബംഗളൂരു: പ്രോടെം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്ത് കപില്‍ സിബല്‍. കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച ഹര്‍ജി…
Read More » - 19 May
ആത്മവിശ്വാസമുണ്ട്, ബിജെപിയുടെ ആഹ്ലാദ പ്രകടനം വൈകിട്ട് അഞ്ചിന് നടത്തുമെന്നും യെദിയൂരപ്പ
ബംഗലുരു: കര്‍ണാടകയില്‍ ഇപ്പോഴും രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഇന്ന് വൈകുന്നേരം യെദിയൂരപ്പ വിശ്വാസവോട്ട് നേടുകയാണ്. വിശ്വാസവോട്ടെടുപ്പ് തങ്ങള്‍ക്ക് തന്നെയാണ് എന്ന് ഉറച്ച വിശ്വാസത്തിലാണ് യെദിയൂരപ്പ. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും…
Read More » - 19 May
കര്‍ണാടകയില്‍ വിശ്വാസവോട്ട്: എല്ലാ കണ്ണുകളും പതിക്കുന്നത് 20 എംഎല്‍എ മാരിലേക്ക്
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ വിശ്വാസവോട്ട് തേടുമ്പോള്‍ എല്ലാ കണ്ണുകളും പതിക്കുന്നത് 20 എംഎല്‍എ മാരിലേക്ക്. ഇരുപക്ഷത്തുമുള്ള ലിംഗായത്ത് എംഎല്‍എമാര്‍ എതിര്‍കക്ഷിക്ക് അനുകൂലമായി വോട്ട് ചെയ്യുമോ എന്നുതന്നെയാണ്…
Read More » - 19 May
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ്
ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവദവുമായി കോണ്‍ഗ്രസ്. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. അതേസമയം ഇന്ന് കര്‍ണാടകയില്‍ നടക്കുന്ന വിശ്വാസ…
Read More » - 19 May
ഭക്ഷണത്തിലും കടയ്ക്കുള്ളിലും പാറ്റ, പ്രമുഖ ഫാസ്റ്റ്ഫുഡ് ഔട്ട്ലെറ്റ് പൂട്ടിച്ചു
പ്രമുഖ ഫാസ്റ്റ്ഫുഡ് ഔട്ട്ലെറ്റ് പൂട്ടിച്ചു. കുട്ടിക്ക് നല്കിയ സോഫ്റ്റ്ഡ്രിങ്കില്‍ പാറ്റയെ കണ്ടതിനെ തുടര്‍ന്ന് പിതാവ് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ഇദ്ദേഹം പരാതി നല്‍കുകയും ചെയ്തു.…
Read More » - 19 May
പ്രോടെം സ്പീക്കര്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ബംഗളൂരു: പ്രോടെം സ്പീക്കര്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച അപേക്ഷയാണ്…
Read More » - 19 May
കോണ്‍ഗ്രസ്-ജെഡിഎസ് എം.എല്‍.എമാര്‍ ബംഗളൂരുവില്‍? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് ജെഡിഎസ് എം.എല്‍.എമാരെ ഹൈദരാബാദില്‍ നിന്നും ബംഗളൂരുവിലെത്തിച്ചു. എം.എല്‍.എമാരുടെ സുരക്ഷിതത്വം കൂട്ടുവാനാണ് അവരെ ബംഗളൂരുവില്‍ എത്തിച്ചത്. അതേസമയം കാണാതായ കോണ്‍ഗ്രസ്…
Read More » - 19 May
കോണ്‍ഗ്രസിന് സമാധാനം; കാണാതായ എംഎല്‍എമാര്‍ മടങ്ങിയെത്തി
ബംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മടങ്ങിയെത്തി. ബെല്ലാരി വിജയനഗരത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ആനന്ദ് സിംഗും റെയ്ച്ചൂരിലെ മസ്കിയില്‍ നിന്നുള്ള അംഗം…
Read More » - 19 May
കര്‍ണാടകയില്‍ നിര്‍ണ്ണായക ദിനം: വിശ്വാസ വോട്ടെടുപ്പ് ഇന്ന്
ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും. ഏഴ് ദിവസത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ബിജെപിക്ക് വേണ്ടി…
Read More » - 19 May
വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാന്‍ സൗധ പരിസരത്ത് നിരോധനാജ്ഞ
ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറു മുതല്‍ രാത്രി 12 മണി…
Read More » - 19 May
പട്ടാപ്പകല്‍ നടുറോഡിലിട്ട് 55 കാരിയെ ബന്ധുക്കള്‍ തല്ലിക്കൊന്നു(വീഡിയോ)
ന്യൂഡല്‍ഹി: പട്ടാപ്പകല്‍ 55 കാരിയെ നടുറോഡിലിട്ട് ബന്ധുക്കള്‍ അടിച്ചു കൊന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഭര്‍തൃ സഹോദരന്റെ മക്കളാണ് ഇവരെ മര്‍ദിച്ച്…
Read More » - 19 May
നൂറല്ല 101 ശതമാനം ഉറപ്പ്, ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദിയൂരപ്പ
ബെംഗളൂരു: കര്‍ണാടകയില്‍ അനശ്ചിതത്വം നിലനില്‍ക്കുമ്പോഴും മികച്ച ആത്മവിശ്വാസത്തില്‍ തന്നെയാണ് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദിയൂരപ്പ ആവര്‍ത്തിച്ചു. പ്രതീക്ഷിച്ചതില്‍…
Read More » - 18 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
മുംബൈ: 15 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന വാച്ച്മാനും രണ്ട് സുഹൃത്തുക്കളുമാണ് പീഡിപ്പിച്ചത്. പ്രതികള്‍ ഒളിവിലാണ്. മുംബൈയിലാണ് സംഭവം തിങ്കളാഴ്ച്ചയാണ് കുട്ടി പീഡനത്തിനിരയായത്.…
Read More » - 18 May
ഞാൻ വിഷ്ണുവിന്റെ അവതാരമാണ്, ജോലിക്ക് വരാൻ കഴിയില്ല; വിചിത്രവാദവുമായി സർക്കാർ ഉദ്യോഗസ്ഥൻ
അഹമ്മദാബാദ്: താൻ വിഷ്ണുവിന്റെ അവതാരമാണെന്നും അതിനാൽ ഓഫീസില്‍ എത്താന്‍ കഴിയില്ലെന്നുമുള്ള വാദവുമായി സർക്കാർ ഉദ്യോഗസ്ഥൻ. സര്‍ദാര്‍ സരോവര്‍ പുണര്‍വസ്വത് ഏജന്‍സിയില്‍ ജീവനക്കാരനായ രമേശ് ചന്ദ്ര ഫെഫാറാണ് ഇത്തരത്തിൽ…
Read More » - 18 May
ആ ഓഡിയോ ക്ലിപ്പ് വ്യാജം : കോണ്‍ഗ്രസിനെതിരെ ശക്തമായി തിരിച്ചടിച്ച് ബിജെപി
ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തുടരുന്നതിനിടെ ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടു. എംഎല്‍എമാരെ സ്വാധീനിക്കുന്ന ജനാര്‍ദ്ദന റെഡ്ഡിയുടെ ഓഡിയോ ക്ലിപ്പ് ആണ് പുറത്ത് വിട്ടത്.…
Read More » - 18 May
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ജമ്മു കാശ്മീരിൽ കർശന സുരക്ഷ
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ജമ്മു കാശ്മീരിൽ റെഡ് അലര്‍ട്ട്. വെള്ളിയാഴ്ച മുതലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ശനിയാഴ്ചയാണ് നരേന്ദ്ര മോദി കാശ്മീർ സന്ദർശിക്കുന്നത്. അപകട…
Read More » - 18 May
അരവിന്ദ് കേജ്രിവാളിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും…
Read More » - 18 May
കര്‍ണാടക ബിജെപി തന്നെ ഭരിക്കും : സൂചനകള്‍ ഇങ്ങനെ
ബംഗളുരു ; കര്‍ണാടകയില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കെ നിയമസഭയില്‍ നാളെ വൈകിട്ട് യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെ അണിയറയില്‍ നീക്കങ്ങള്‍ സജീവമായി. ഭൂരിപക്ഷം തികയ്ക്കാന്‍ ശ്രമിക്കുന്ന…
Read More » - 18 May
കർണാടക മാതൃകയിൽ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി ഗോവയിലും മണിപ്പൂരിലും ബിഹാറിലും പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
പനാജി: കർണാടക മാതൃകയിൽ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവയിലും മണിപ്പൂരിലും ബിഹാറിലും പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനാൽ കർണാടക മാതൃകയിൽ സർക്കാർ രൂപീകരിക്കാൻ…
Read More » - 18 May
കര്‍ണാടകയിലെ രാഷ്ട്രീയ നാടകം : റിസോര്‍ട്ട് ഉടമകളുടെ കഷ്ടപ്പാടിനെക്കുറിച്ച് സുപ്രീംകോടതിയുടെ തമാശ ഇങ്ങനെ
ബെംഗളൂരു : അത്യന്തം നിറഞ്ഞു നിന്ന നാടകീയതയ്ക്കൊപ്പം തമാശകള്‍ കൂടി നിറഞ്ഞതായിരുന്നു കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഇന്നത്തെ സുപ്രീംകോടതി നടപടികള്‍. രാജ്യം മുഴുവന്‍ ആകാംക്ഷയോടെ ശ്രദ്ധിച്ച…
Read More »