India
- Jun- 2018 -8 June
ദുരൂഹ സാഹചര്യത്തിൽ 13കാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ബംഗളൂരു: ദുരൂഹ സാഹചര്യത്തിൽ 13കാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി ബംഗളൂരിലെ ഇൻഡസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയായ വൈശാലിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ റൂമിലുണ്ടായിരുന്ന…
Read More » - 8 June
രാഷ്ട്രപതി ഭവനിലെ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തി
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മരിച്ച ആൾ രാഷ്ട്രപതി ഭവനിലെ ജീവനക്കാരനായിരുന്നു.…
Read More » - 8 June
കന്നഡരാഷ്ട്രീയം വീണ്ടും പുകയുന്നു : മന്ത്രിസ്ഥാന തര്‍ക്കം മൂലം വിമതര്‍ കൂടുന്നു : വിഷം കഴിച്ചും പ്രതിഷേധം
ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യകക്ഷി അധികാരത്തിലെത്തിയെങ്കിലും സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കം പുകയുകയാണ്. മന്ത്രിസ്ഥാനം ലഭിക്കാത്ത ഇരു പക്ഷത്തേയും എം എൽ എ മാർ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ…
Read More » - 8 June
തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് തീര്ത്ഥാടകരെയെന്ന് റിപ്പോര്‍ട്ട്
ജമ്മു: തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് അമർനാഥ് തീര്ത്ഥാടകരെയെന്ന് റിപ്പോര്‍ട്ട്. റംസാന് പ്രമാണിച്ച് ഇന്ത്യ വെടിനിര്‍ത്തല്‍ നിർത്തിവെച്ച സമയത്ത് അമര്‍നാഥ് തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ…
Read More » - 8 June
മകളുടെ വാക്കുകൾ സത്യമായി; പ്രണബ് മുഖർജിയുടെ വ്യാജ ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്ന വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിനെതിരേ അദ്ദേഹത്തിന്റെ…
Read More » - 8 June
6 വയസിൽ വിവാഹിതയായി; 18ാം വയസിൽ വിവാഹമോചനം ആവശ്യപ്പെട്ട് പെൺകുട്ടി കോടതിയിൽ
രാജസ്ഥാൻ: 6 വയസിൽ വിവാഹിതയായ പെൺകുട്ടി 18ാം വയസിൽ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ എത്തി. നടന്നത് ബാലവിവാഹമാണെന്നും തനിക്ക് ഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹം ഇല്ലെന്നും പെൺകുട്ടി കോടതിയിൽ…
Read More » - 8 June
‘മറ്റൊരു രാജീവ് ഗാന്ധി മോഡൽ മോദിക്കായി ഒരുക്കി ‘ ഭിമ-കൊരെഗാവ് കലാപ കേസിൽ അറസ്റ്റിലായ മാവോയിസ്റ്റുകളിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ
മുംബൈ: പുണെയിലെ ഭിമ-കൊരെഗാവ് ഏറ്റുമുട്ടല്‍ കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്. ഡല്‍ഹി, മുംബൈ, പുണെ എന്നിവിടങ്ങളില്‍നിന്ന്…
Read More » - 8 June
ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍
ബാങ്കുകളില്‍ നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേരെ വ്യാഴായ്ച പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. ആറ് ബാങ്കുകളില്‍നിന്നു 77…
Read More » - 8 June
രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജില്‍ പരാതിപ്പൊങ്കാല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജില്‍ പരാതിപ്പൊങ്കാല. കേരളത്തിലെ പാര്‍ട്ടിയിലെ നേതൃമാറ്റത്തിനായി മുറവിളി കൂട്ടുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. എന്നാല്‍ സംഭവത്തിലെ രസകരമായ കാര്യമെന്തെന്നാല്‍ രാഹുല്‍…
Read More » - 8 June
പ്രണബ് മുഖര്‍ജിയെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയ
ന്യൂഡൽഹി: നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത പ്രണബ് മുഖര്‍ജിയെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയ. പ്രണബിന്റെ നിലപാടില്‍ സോണിയ രോഷം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ‘പ്രണബ്…
Read More » - 8 June
ദേശീയതയും ദേശസ്നേഹവും ഇഴപിരിക്കാനാവാത്ത വിധം കൂടിപ്പിണഞ്ഞത് : ഇന്ത്യയുടെ സംസ്കാരം നശിക്കാത്തതിന് കാരണം വ്യക്തമാക്കി പ്രണബ്
നാഗ്പൂര്‍: ആര്‍എസ്എസ് തൃതീയവര്‍ഷ ശിക്ഷാ വര്‍ഗിന്റെ സമാപന യോഗത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിന് മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജി ഏറെ വിമർശനങ്ങൾക്ക് വിധേയനായി. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത്…
Read More » - 7 June
യു.എസില്‍ ഗ്രീന്‍ കാര്‍ഡ് കാത്തുനില്ക്കുന്നവരില് ഭൂരിഭാഗവും ഇന്ത്യക്കാര്‍
വാഷിങ്ടണ്‍: യു.എസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് കാത്തുനില്ക്കുന്നവരില് ഭൂരിഭാഗവും ഇന്ത്യക്കാര്‍. നിലവിലുള്ള നിയമമനുസരിച്ച് ഒരു വര്‍ഷം ഒരു രാജ്യത്തുള്ള പൗരന്മാര്ക്ക് ഏഴു ശതമാനത്തിലേറെ ഗ്രീന്‍ കാര്‍ഡ് അനുവദിക്കില്ല.…
Read More » - 7 June
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതിയുടെ കുറ്റസമ്മതം
ബംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതിയുടെ കുറ്റസമ്മതം. ചിക്കമംഗളൂരുവിലെ ബിരൂര്‍ സ്വദേശി കെ.ടി നവീന്‍കുമാറാണ് കുറ്റസമ്മതം നടത്തിയത്. ഹിന്ദു വിരുദ്ധയായതിനാലാണ്…
Read More » - 7 June
പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്: ദേശാഭിമാനികള്‍ക്ക് താങ്ങാനാവാത്ത ആഘാതം
തിരുവനന്തപുരം•ആര്.എസ്.എസ് സ്ഥാപകനായ കെ.ബി. ഹെഗ്ഡെവാറിനെ പുകഴ്ത്തിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആര്.എസ്.എസ് സ്ഥാപകനായ കെ.ബി. ഹെഗ്ഡെവാറിനെ ആര്.എസ്.എസ് ആസ്ഥാനത്ത്…
Read More » - 7 June
രാജ്യസഭാസീറ്റ്; കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ പൊട്ടിത്തെറി
ന്യൂഡൽഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്കാന് തീരുമാനിച്ചുവെന്ന വിവരം ഞെട്ടലോടെയാണ് രാഷ്ട്രീയലോകം ഉൾക്കൊണ്ടത്. പിജെ കുര്യന് ആ സീറ്റ് വാഗ്ദാനം ചെയ്തപ്പോഴും കോണ്‍ഗ്രസിലെ യുവ നേതൃനിര…
Read More » - 7 June
മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയും ആളൂര്‍ കോടതിയില്‍
പൂനെ•കഴിഞ്ഞദിവസം അറസ്റ്റിലായ മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ക്രിമിനല്‍ അഭിഭാഷകന് അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരായി. റോണ വിത്സണ് എന്ന മലയാളി അടക്കമുള്ള കുറ്റവാളികള്‍ക്ക് വേണ്ടിയാണ് ആളൂര്‍ ഹാജരായത്.…
Read More » - 7 June
അധോലോക നായകന് ഏഴ് വര്‍ഷം തടവ്
ന്യൂഡല്‍ഹി: അധോലോക നായകന് അബു സലീമിന് ഏഴ് വര്‍ഷം തടവ്. സൗത്ത് ഡല്‍ഹി സ്വദേശിയായ വ്യവസായി അശോക് ഗുപ്തയില്‍ നിന്ന് അഞ്ച് കോടി തട്ടാന്‍ ശ്രമിച്ചുവെന്ന കേസിലാണ്…
Read More » - 7 June
മിറ്റ്സുബുഷി തലവന്‍ നേരെ വധശ്രമം
ഗുഡ്ഗാവ്: ജാപ്പനീസ് ഭീമന് മിറ്റ്സുബുഷിയുടെ എച്ച്.ആര് (ഹ്യൂമന്‍ റിസോഴ്സ്) തലവന്‍ നേരെ വധശ്രമം. കമ്പനിയുടെ മനേസറിലെ ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടു കൂടിയാണ് എച്ച്.ആര് തലവന്‍…
Read More » - 7 June
പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ അഞ്ച് രൂപ തിരികെ നല്‍കും; പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡല്‍ഹി: സ്റ്റേഷനുകളിൽ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ അഞ്ച് രൂപ തിരികെ നല്കുന്ന യന്ത്രമാണ് റെയിൽവേ…
Read More » - 7 June
ഡോ. ഹെഡ്ഗെവാറിന്റെ ജന്മ ഗൃഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി: പ്രസംഗത്തിനായി കാതോർത്ത് രാജ്യം
നാഗ്പുര്‍: കോണ്‍ഗ്രസിന് അകത്തുനിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നതിനിടെ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി. ആര്.എസ്.എസ് സ്ഥാപക നേതാവ് ഡോക്ടർ ഹെഡ്ഗെവാറിന്റെ ജന്മ…
Read More » - 7 June
കോരിചൊരിയുന്ന മഴയിലും വലുത് ജോലി തന്നെ, സോഷ്യല്‍ മീഡിയ സല്യൂട്ടടിച്ച് ഈ ട്രാഫിക് പോലീസിന്റെ അര്‍പ്പണബോധത്തിന് മുന്നില്‍
മുംബൈ: പൊതുവെ പ്രയാസമുള്ള ജോലി തന്നെയാണ് ട്രാഫിക് പോലീസുകാരുടേത്. മഴയത്തും വെയിലത്തും മഞ്ഞത്തും നിന്ന് ജോലി ചെയ്യേണ്ടി വരുന്നവരാണിവര്‍. ഇത്തരത്തില്‍ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ്…
Read More » - 7 June
കൂട്ട ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി
ഹരിയാന: കൂട്ട ബലാത്സംഗത്തിന് ശേഷം പതിനഞ്ചുകാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി. പ്രതികളിൽ ഒരാളായ കൗമാരക്കാരനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ അപകടനില തരണം ചെയ്തെന്നും മറ്റു…
Read More » - 7 June
തിരക്കിനിടയില്‍ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന മധ്യവയസ്കൻ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലെ തിരക്കിനിടയില്‍ തന്റെ മകളുടെ പ്രായമുള്ളൊരു കുട്ടിയോട് അപമര്യാദയായി പെരുമാറുന്നൊരാളുടെ വീഡിയോയാണിപ്പോൾ ചർച്ചയാകുന്നത്. അവതാരികയായ ശ്രീജയാണ് ഫേസ്ബുക്കിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവം എവിടെ…
Read More » - 7 June
ഇടിമിന്നലിന്റെ ചിത്രം മൊബൈലിൽ പകർത്തിയ യുവാവിന് ദാരുണാന്ത്യം
ചെന്നൈ : ഇടിമിന്നലിന്റെ ചിത്രം മൊബൈലിൽ പകർത്തിയ യുവാവിന് ദാരുണാന്ത്യം. ചെന്നൈ സ്വദേശി എച്ച് എം രമേഷ് (43) ആണു മരിച്ചത്. ചെന്നൈ തിരുവള്ളൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണ്…
Read More » - 7 June
കുട്ടികളുടെ പേരിലുള്ള കല്ലേറ് കേസുകൾ പിൻവലിക്കുമെന്ന് രാജ്നാഥ് സിംഗ്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുട്ടികളുടെ പേരിലുള്ള കല്ലേറ് കേസുകൾ പിൻവലിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സ്പോര്‍ട്സ് കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More »