India
- Jun- 2018 -18 June
ഔറംഗസേബിന്റെ വധത്തില്‍ ഐഎസ്ഐയ്ക്ക് പങ്കെന്ന് കണ്ടെത്തൽ
ന്യൂഡൽഹി: ഇന്ത്യന്‍ സൈനികന് ഔറംഗസേബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വകുപ്പ്. ഭീകരസംഘടനകളായ ലഷ്ക്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍…
Read More » - 18 June
ഭീകരരുടെ ആക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു
കൊഹിമ: നാഗാലാന്‍ഡിലെ മോന് ജില്ലയില്‍ നാഗാ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് അസാം റൈഫിള്‍സ് ജവാന്മാര്ക്ക് വീരമൃത്യു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയശേഷം ഭീകരർ ഒളിവിൽപ്പോയി.…
Read More » - 18 June
പ്രമുഖ തമിഴ് നടന് മന്‍സൂര്‍ അലിഖാന് അറസ്റ്റില്‍
ചെന്നൈ: പ്രമുഖ തമിഴ് നടന് മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. സേലത്ത് നിന്നുള്ള പ്രത്യേക സംഘം ഞായറാഴ്ച രാവിലെ ചെന്നൈ ചൂളൈമേടിലുള്ള വീട്ടില്‍ വെച്ചാണ് അദ്ദേഹത്തെ…
Read More » - 18 June
പരാതികള്‍ പറയാനും അടിയന്തര സഹായത്തിനുമായി പുതിയ ആപ്പുമായി റെയില്‍വേ
പാലക്കാട്: പരാതികള്‍ പറയാനും അടിയന്തര സഹായത്തിനുമായി പുതിയ ആപ്പുമായി റെയില്‍വേ. റെയില്‍വേയില്‍ പൂര്‍ണമായും ഡിജിറ്റലായുള്ള ആദ്യ പരാതിപരിഹാര സംവിധാനമാണിത്. റെയില്‍ മദദ് (RAIL MADAD) എന്ന ആപ്പുവഴി…
Read More » - 18 June
കെജ്രിവാളിന്റെ സമരം: ആരോഗ്യ നില വഷളായ സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന രാജ് നിവാസ് ധര്‍ണ ഏഴു ദിവസം പിന്നിടുമ്പോള്‍, ആരോഗ്യസ്ഥിതി വഷളായ മന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 18 June
സമ്പദ് വ്യവസ്ഥ 7.7 ശതമാനം എന്ന നിരക്കില്‍ നിന്നും രണ്ടക്കത്തില്‍ എത്തിക്കും: മോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 7.7 ശതമാനം എന്ന നിരക്കില്‍ നിന്ന് രണ്ടക്കത്തില്‍ എത്തിക്കണമെന്നും ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അതിനായി പ്രധാന നടപടികള്‍ പലതും…
Read More » - 18 June
മുല്ലപ്പൂവിന്റെ വില: കേട്ടാൽ ‘സ്വർണപ്പൂവോ’ എന്ന് തോന്നിപ്പോകും
മറയൂർ: തമിഴ്നാട്ടിൽ മുല്ലപ്പൂവിന് 1000 രൂപ. ദിണ്ടിക്കൽ മാർക്കറ്റിലാണ് മുല്ലപ്പൂവിന് ഈ പൊന്നുംവില നൽകേണ്ടിവരുന്നത്. കാലാവസ്ഥാവ്യതിയാനമാണ് പൂക്കളുടെ വിലവർധനവിന് കാരണമെന്നാണ് സൂചന. അതേസമയം കഴിഞ്ഞ ആഴ്ചവരെ ദിണ്ടിക്കൽ…
Read More » - 18 June
നീരവ് മോദിയുടെ കൈവശമുളള കള്ളപാസ്പോര്ട്ടുകളുടെ എണ്ണം കേട്ടാല്‍ കണ്ണ് തള്ളും
ലണ്ടന്‍: ബാങ്ക് തട്ടിപ്പുകാരന് നീരവ് മോദിയുടെ കൈവശമുള്ള കള്ളപാസ്പോര്ട്ടുകളുടെ എണ്ണം കേട്ടാല്‍ കണ്ണ് തള്ളും. മോദി വിദേശത്ത് യാത്രകള്‍ നടത്താനായി ഉപയോഗിക്കുന്നത് അര ഡസന്‍ വ്യാജ ഇന്ത്യന്‍…
Read More » - 17 June
രാഷ്ട്രീയക്കാര്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ ഇരകളാണ് തങ്ങളെന്ന് ഐഎഎസുകാര്‍
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകളാണ് തങ്ങളെക്കുറിച്ച് പ്രചരിക്കുന്നതെന്നും രാഷ്ട്രീയ സംഘട്ടനത്തിലെ ഇരകളാണ് തങ്ങളെന്നും ഡല്‍ഹിയില്‍ വ്യക്തമാക്കി ഐഎഎസുകാര്‍. ഉദ്യോഗസ്ഥര്‍ സഹകരിക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ലഫ്. ഗവര്‍ണറിന്റെ…
Read More » - 17 June
വിവാഹാഭ്യര്‍ഥന നിരസിച്ചു : യുവതിയുടെ നാലു വയസുകാരന് മകനെ തട്ടിക്കൊണ്ട് പോയി പ്രതികാരം
ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ നാലുവയസുകാരന് മകനെ തട്ടിക്കൊണ്ട് പോയി .യുവാവിന്റെ പ്രതികാരം. ഈദ് ദിനത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കൊല്‍ക്കത്തയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു…
Read More » - 17 June
മാര്‍ച്ചിന് പോലീസ് അനുമതിയില്ല; മെട്രോ സ്റ്റേഷനുകള്‍ അടച്ചു
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി പ്രത്യക്ഷ പ്രതിഷേധവുമായി…
Read More » - 17 June
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഇതിനായി പൊലീസ് സേന വിപുലീകരിക്കാന്‍ ഐടി വിദഗ്ധരെയും ഉള്‍പ്പെടുത്താന്‍ കേന്ദ്രര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത്…
Read More » - 17 June
രാജീവ് ഗാന്ധിഘാതകന് പേരറിവാളന് ദയാവധം അനുവദിക്കണമെന്ന് അമ്മ അര്‍പുതമ്മാള്‍
ചെന്നൈ : രാജീവ്ഗാന്ധി വധക്കേസ് പ്രതിയ്ക്ക് ദയാവധം അനുവദിയ്ക്കണമെന്നാവശ്യം. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പേരറിവാളനാണ് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി അമ്മ അര്‍പുതമ്മാള്‍ രംഗത്തെത്തിയിരിക്കുന്നത്. പേരറിവാളനടക്കം രാജീവ് ഗാന്ധിക്കേസിലെ ഏഴുപ്രതികളെ…
Read More » - 17 June
ഇന്ത്യൻ മൽസ്യബന്ധനബോട്ടുകൾ വിട്ടുനൽകുമെന്ന് ശ്രീലങ്ക
കൊളംബോ: കഴിഞ്ഞ വർഷങ്ങളിൽ കസ്റ്റഡിയിലെടുത്ത പത്ത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ ശ്രീലങ്കന്‍ നാവികസേന വിട്ടു നല്‍കുമെന്ന് ശ്രീലങ്ക. 2017ല്‍ 216 ബോട്ടുകളില്‍ 42 ബോട്ടുകള്‍ ശ്രീലങ്ക വിട്ടു…
Read More » - 17 June
കേജ്രിവാള് നക്സലൈറ്റാണ്; പിന്തുണയ്ക്കുന്നത് എന്തിനാണെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നക്സലൈറ്റാണെന്ന ആരോപണവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. അത്തരത്തിലുള്ള ഒരാളെ മുഖ്യമന്ത്രിമാരായ പിണറായി വിജയന്, എച്ച്.ഡി കുമാരസ്വാമി, മമത ബാനര്‍ജി,…
Read More » - 17 June
ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും; അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി വർധിക്കും
ന്യൂഡല്‍ഹി: ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കയിൽ ഇന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കാനൊരുങ്ങുന്നു. ഇറക്കുമതി ചെയ്യുന്ന 30 ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ്…
Read More » - 17 June
ക്ലിനിക്കിൽ എത്തിയ യുവതിയെ ഡോക്ടർ സെഡേഷൻ നൽകി പീഡിപ്പിച്ചു
വഡോദര: ക്ലിനിക്കിൽ എത്തിയ യുവതിയെ ഡോക്ടർ സെഡേഷൻ നൽകി മയക്കിയ ശേഷം പീഡിപ്പിച്ചു. വഡോദരയിലെ അംഗദ് ജില്ലയിൽ ജൂൺ 11ന്നിനായിരുന്നു സംഭവം. യുവതിയെ ഡോക്ടർ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ…
Read More » - 17 June
വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി ആറ് പേര്‍ക്ക് ദാരുണാന്ത്യം
വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി ആറ് പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് ബോട്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 11 പേരെ രക്ഷപ്പെടുത്തി. കാണാതായ രണ്ട്…
Read More » - 17 June
ഭാര്യയും ബന്ധുക്കളും ക്വട്ടേഷൻ നൽകി ; ഡോക്ടറെ വെട്ടിക്കൊന്നു
ജബൽപൂർ: ഭർത്താവിന്റെ വഴിവിട്ട ജീവിതത്തിൽ ഗതികെട്ട ഭാര്യ ബന്ധുക്കളുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി. ജൂൺ 11ന് മധ്യപ്രദേശിലെ ജബൽപൂരിലായിരുന്നു സംഭവം. ഭാര്യയും മരുമകൾ( സഹോദരന്റെ മകൾ)ളും ഭർത്താവും…
Read More » - 17 June
സുഷമാ സ്വരാജിന്റെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന് തുടക്കമായി
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനം ആരംഭിച്ചു. ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി ജൂണ്‍ 23 വരെ നടത്തുന്ന പര്യടനത്തില്‍ ഇറ്റലി,…
Read More » - 17 June
ഭക്ഷണത്തില്‍ ചത്ത എലി, സംഭവം പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടലില്‍
പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ കണ്ടെത്തി. ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാനെത്തിയയാളാണ് തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ കണ്ടെത്തിയത്. തെലങ്കാനയിലെ അക്ഷയ…
Read More » - 17 June
കാഷ്മീരില്‍ റംസാന് പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചു
ശ്രീനഗര്‍: കാഷ്മീരില്‍ റംസാന് പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. വെടിനിര്‍ത്തല്‍ സമയത്ത് പലതവണ സൈനികര്‍ക്ക് നേരെ പ്രകോപനമുണ്ടായെന്നും ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും പുനഃരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും…
Read More » - 17 June
ഖൈറയുടെ ദേശവിരുദ്ധ നയങ്ങളെ നിങ്ങളും അംഗീകരിക്കുന്നുണ്ടോ ? ബിജെപി മറ്റു മുഖ്യമന്ത്രിമാരോട്
ന്യൂഡല്‍ഹി: പഞ്ചാബ് പ്രതിപക്ഷ നേതാവ് സുക്പാല്‍ സിങ്ങ് ഖൈറയുടെ ദേശവിരുദ്ധ നയങ്ങളെ നിങ്ങളും അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി ബിജെപി രംഗത്ത്. ഡല്‍ഹി ചീഫ് സെക്രട്ടറിക്കു നേരെ അക്രമമുണ്ടായപ്പോള്‍…
Read More » - 17 June
വായ്പ നൽകുന്നതിൽ വീഴ്ച വരുത്തിയ എസ്.ബി.ഐ.ക്കെതിരേ നടപടിയെടുത്ത് കളക്ടർ
മുംബൈ: കർഷകർക്ക് വായ്പ നൽകുന്നതിൽ വീഴ്ച വരുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരേ കളക്ടറുടെ നടപടി. എസ്.ബി.ഐ. ശാഖകളിൽ സംസ്ഥാന സർക്കാരിനുള്ള അക്കൗണ്ടുകളെല്ലാം റദ്ദാക്കാൻ യവത്മാൽ ജില്ലാ…
Read More » - 17 June
മോദിയുടെ ഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിനു പിന്തുണയുമായി ടിആര്‍എസ്
ഹൈദരാബാദ്: മോദിയുടെ ഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിനു പിന്തുണയുമായി ടിആര്‍എസ്. ഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയപ്രകാരം മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന് സംസ്ഥാനങ്ങള്‍ക്കൊപ്പം…
Read More »