India
- Jun- 2018 -25 June
ഓണ്‍ലൈന്‍ വഴി ലഹരി വസ്തുക്കൾ; വാങ്ങുന്നത് ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച്
കൊച്ചി : ഓൺലൈൻ വഴി ഇന്ത്യയിലേക്ക് ലഹരി വസ്തുക്കൾ അമിതമായി എത്തുന്നുന്നുവെന്ന് റിപ്പോർട്ട്. ക്രിപ്റ്റോ കറന്‍സികള്‍ (ബിറ്റ് കോയിന് ) ഉപയോഗിച്ചു വാങ്ങുന്ന ലഹരിവസ്തുക്കളാണ് ഇന്ത്യയിലെത്തുന്നത്. കൊറിയർ…
Read More » - 25 June
മാലി കൂട്ടക്കൊല; 32 പേര് ദാരുണമായി കൊല്ലപ്പെട്ടു
ബമാക്കോ: മാലി കൂട്ടക്കൊലയില്‍ 32 പേര്‍ക്ക് ദാരുണാന്ത്യം. ഡോസോ എന്നറിയപ്പെടുന്ന സംഘമാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പത്ത് പേരെ…
Read More » - 25 June
ഗൗരി ലങ്കേഷിന്റെ കൊലയാളിയായ മകനെ കാണാന്‍ അമ്മയെത്തി; ആ അമ്മ മകനോട് പറഞ്ഞത്
ബെംഗളൂരു•’നീ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി സമ്മതിക്കുക, ഇല്ലെങ്കില്‍ ധൈര്യമായിരിക്കുക’- കഴിഞ്ഞ ദിവസം പരശുറാം വാഗ്മോറെയെ സന്ദര്‍ശിച്ച അമ്മ ജാനകി ബായിയുടെ വാക്കുകളാണിത്. ഞായറാഴ്ച ബെംഗളൂരുവിലെ സി.ഐ.ഡി ഓഫീസില്‍…
Read More » - 25 June
കത്വാ പീഡനം: നിര്‍ണായക വെളിപ്പെടുത്തലുമായി അധികൃതര്‍
ന്യൂഡല്‍ഹി: കത്വാ പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്. ബലാല്‍ത്സംഗം ചെയ്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ ശരീരം നിശ്ചലമായിരുന്നെന്നും പ്രതികള്‍ ഉയര്‍ന്ന അളവില്‍ മയക്കുമരുന്നുകള്‍ പെണ്‍കുട്ടിക്ക് നിര്‍ബന്ധിച്ച്…
Read More » - 25 June
നീരവ് മോദിയ്ക്ക് അറസ്റ്റ് വാറന്റ്
ന്യൂഡല്‍ഹി•വിവാദ വ്യവസായി നീരവ് മോദിയ്ക്ക് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇ-മെയിലിലൂടെ അറസ്റ്റ് വാറന്റ് അയച്ചത്. ഇറക്കുമതിച്ചുങ്കം വെട്ടിച്ച കേസിലാണ് നടപടി. സൂറത്ത് കോടതിയുടെ ഉത്തരവിന്റെ…
Read More » - 24 June
കല്യാണ വേദിയില്‍ ഭക്ഷണത്തിന് വേണ്ടിയുള്ള അതിഥികളുടെ തർക്കം കലാശിച്ചത് മരണത്തിൽ
ലക്നൗ: കല്യാണ വേദിയില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലി അതിഥികള്‍ തമ്മിലുണ്ടായ തര്‍ക്കം കലാശിച്ചത് ഒരാളുടെ മരണത്തിൽ. ഗുരുതരമായി പരിക്കേറ്റ നാല് പേര് ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ വിക്രംപൂര്…
Read More » - 24 June
പൊലീസ് വേഷത്തിൽ ലൈവിലെത്തിയ സീരിയല്‍ നടി നാടകീയമായ രംഗങ്ങൾക്കൊടുവിൽ അറസ്റ്റിലായി; സംഭവം ഇങ്ങനെ
ചെന്നൈ: പൊലീസ് വേഷത്തിലെത്തി സമരത്തിന് ആഹ്വാനം ചെയ്ത സീരിയല്‍ നടി അറസ്റ്റിൽ. അസിസ്റ്റന്റ് കമ്മിഷണറായി അഭിനയിക്കുന്ന സീരിയലിനിടെ ലൈവിലെത്തിയ നിളനി എന്ന നടിയാണ് അറസ്റ്റിലായത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന…
Read More » - 24 June
ഏറ്റുമുട്ടൽ : ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ഏറ്റുമുട്ടൽ ഭീകരരെ സൈന്യം വധിച്ചു. സൗത്ത് കാഷ്മീരിലെ കുൽഗാമിൽ ചാദറിൽ രണ്ടു ഭീകരരെയാണ് സൈന്യംവധിച്ചത്. അമർനാഥ് തീർഥാടനുവുമായി ബന്ധപ്പെട്ട് സൈന്യം ദേശീയപാതയിൽ ക്ലിയറൻസ് നടത്തുന്നതിനിടെ ഭീകരർ…
Read More » - 24 June
നിറം കറുപ്പായതിന് പരിഹസിച്ച ബന്ധുക്കൾക്ക് യുവതി വിഷം നൽകി; നിരവധി മരണം, നൂറിലേറെ പേർ ആശുപത്രിയിൽ
റായ്ഗഡ്: നിറം കറുപ്പായതിന്റെ പേരില്‍ പരിഹസിച്ചതിന്റെ പ്രതികാരമായി യുവതി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. നാലു കുട്ടികളടക്കം അഞ്ചുപേര്‍ മരിക്കുകയും…
Read More » - 24 June
മുംബൈയില്‍ തീപ്പിടുത്തം
മുംബൈ•ദക്ഷിണ മുംബൈയില്‍ തീപ്പിടുത്തം. ഗിര്‍ഗാവിലെ കോത്താരി ഹൗസ് കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. വൈകുന്നേരം ആറുമണിയോടെയാണ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തീപ്പിടുത്തമുണ്ടായത്. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട്…
Read More » - 24 June
ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ രോഗിയുടെ വൃക്ക മോഷ്ടിച്ചെന്ന പരാതി : ആശുപത്രിക്ക് പൂട്ട് വീണു
മുസാഫര്‍നഗര്‍ : ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ രോഗിയുടെ വൃക്ക മോഷ്ടിച്ചെന്ന പരാതിയിൽ ആശുപത്രിക്ക് പൂട്ട് വീണു. ഉത്തര്‍പ്രദേശിലെ ന്യൂ മണ്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൃക്കയിലെ…
Read More » - 24 June
കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് അരുംക്രൂരത; മരത്തില്‍ കെട്ടിയിട്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി മൂത്രം കുടിപ്പിച്ചു
റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്രൂരപീഡനത്തിന് ഇരയാകേണ്ടിവന്ന ആശ കിരണിലെ അംഗങ്ങളായ അഞ്ചു പെണ്‍കുട്ടികൾക്ക് നേരിടേണ്ടിവന്നത് ആരുംക്രൂരതയെന്ന് റിപ്പോർട്ട്. മരത്തില്‍ കെട്ടിയിട്ടതിനു ശേഷം ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയാണ് മണിക്കൂറുകളോളം പീഡിപ്പിച്ചത്.…
Read More » - 24 June
ജാര്‍ഖണ്ഡില്‍ ആക്ടിവിസ്റ്റുകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായവരിൽ പുരോഹിതനും
റാഞ്ചി: മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ച അഞ്ചു വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ പുരോഹിതനടക്കം രണ്ടു പേരെ കൂടി ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റു ചെയ്തു.…
Read More » - 24 June
മുന്ദ്ക-ബഹാദുര്‍ഗഡ് മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയെ ഹരിയാനയുമായി ബന്ധിപ്പിക്കുന്ന മുന്ദ്ക-ബഹാദുര്‍ഗഡ് മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി മെട്രോയുടെ ഗ്രീന്‍ ലൈനിൽ 11 കിലോമീറ്റര്‍ നീളമുള്ള മുണ്ട്ക-ബഹദൂര്‍ഗഡ് കോറിഡോര്‍…
Read More » - 24 June
വിന്‍ഡ് ഷീല്‍ഡ് പൊട്ടി: വിമാനം തിരിച്ചിറക്കി
കൊല്‍ക്കത്ത•വിന്‍ഡ് ഷീല്‍ഡ് പൊട്ടിയതിനെത്തുടര്‍ന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം കൊല്‍ക്കത്തയില്‍ അടിയന്തിരമായി തിരിച്ചിറക്കി. 168 യാത്രക്കാരും 10 ജീവനക്കാരും ഉള്‍പ്പടെ 178 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൊല്‍ക്കത്ത നേതാജി…
Read More » - 24 June
ഗുർമീത് സിങ് എന്ന ആൾ ദൈവത്തിന്റെ ഇപ്പോഴത്തെ ജയിലിലെ ഒരു ദിവസം ഇങ്ങനെ
റോത്തക്ക്: അനുയായിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജയിലിലായ ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ജീവിതം മുൻപ് ആഡംബരപൂർണമായിരുന്നു. എന്നാൽ ഇപ്പോൾ പ്രത്യേക പരിഗണനയൊന്നുമില്ലാതെ…
Read More » - 24 June
ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു
അഗര്‍ത്തല: അജ്ഞാതന്റെ വെടിയേറ്റ് ബി.ജെ.പി നേതാവ് മരിച്ചു. ത്രിപുര അഗര്‍ത്തലയിലെ ബദര്‍ഘട്ടില്‍ വെച്ചാണ് സംഭവം. ബിശ്വജിത്പാല് (35) ആണ് മരിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക്…
Read More » - 24 June
ഭാര്യയെ കഴുത്തറത്ത് കൊന്ന സംഭവത്തില്‍ കരസേന മേജര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ പ്രതി മേജർ തന്നെയെന്ന് കണ്ടെത്തി. ഭാര്യയേയും കരസേനയിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥനെയുമാണ് മേജര്‍ കഴുത്തറത്ത്…
Read More » - 24 June
ഡോക്ടർമാരുടെ സേവനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ആരോഗ്യ മേഖലയ്ക്ക് ഡോക്ടര്‍മാര്‍ നല്കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ മേഖല നേരിടുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും നല്കുന്ന…
Read More » - 24 June
പ്രേതമില്ലെന്ന് തെളിയിക്കാന്‍ എംഎല്‍എ ശ്മശാനത്തിൽ കിടന്നുറങ്ങി
ഹൈദരാബാദ്: പ്രേതമില്ലെന്ന് തെളിയിക്കാന്‍ എംഎല്‍എ ശ്മശാനത്തിൽ കിടന്നുറങ്ങി. പ്രേതമുണ്ടെന്ന തൊഴിലാളികളുടെ പേടികാരണം ശ്മശാനത്തിന്റെ പണി മുടങ്ങിയതോടെയാണ് ആന്ധ്ര എംഎല്‍എ. ശ്മശാനത്തിനുള്ളില്‍ അന്തിയുറങ്ങിയത്. ഇതുവഴി തൊഴിലാളികളുടെ ഭയം എംഎല്‍എ…
Read More » - 24 June
വൃക്ക നൽകി ജ്യേഷ്ഠനെ രക്ഷിക്കാൻ അനുജന് ആത്മഹത്യ ചെയ്തു; സംഭവം ഇങ്ങനെ
വഡോദര: രണ്ട് വൃക്കകളും തകരാറിലായ ജ്യേഷ്ഠനെ രക്ഷിക്കാൻ അനുജന് ആഹ്മഹത്യ ചെയ്തു. 19കാരനായ നൈതിക് കുമാര്‍ തണ്ഡലാണ് സ്വന്തം ജ്യേഷ്ഠന് വേണ്ടി ആത്മഹൂതി ചെയ്തത്. തന്റെ വൃക്ക ചേട്ടന്…
Read More » - 24 June
രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണം: അമിത് ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജമ്മു-കശ്മീരില്‍ ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷന്‍ ശ്യാമ പ്രസാദ്…
Read More » - 24 June
കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരനും
കൊച്ചി: മുഖ്യമന്ത്രിക്ക് പിന്നാലെ കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരനും. പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച എതിർനിലപാടാണ് വിമർശനത്തിനിടയാക്കിയത്. ഭരണഘടനാപ്രകാരമുള്ള…
Read More » - 24 June
മഴ ലഭിക്കാൻ തവള കല്യാണം ; വിചിത്ര ആചാരത്തെക്കുറിച്ച് !(വീഡിയോ)
വാരണാസി: മഴ ലഭിക്കാൻ വ്യത്യസ്ത ആചാരവുമായി ഉത്തർപ്രദേശ്. തവളകളുടെ വിവാഹം നടത്തികൊണ്ട് അത്യപൂര്‍വമായ ഒരു ആചാരത്തിന് ഉത്തർപ്രദേശ് തുടക്കം കുറിച്ചിരിക്കുന്നത്. ആഘോഷങ്ങളും ആര്പ്പുവിളുമായി നടന്ന വിവാഹത്തില്‍ പങ്കെടുക്കാനായി…
Read More » - 24 June
റാണാ ദഗുപതിക്ക് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ?
ഹൈദരാബാദ്: തെന്നിന്ത്യന്‍ നായകന് റാണാ ദഗുപതി വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് ഒരുങ്ങുന്നതായി വിവരം. വിദേശത്ത് വെച്ചായിരിക്കും ശസ്ത്രക്രിയ, ഇതിനായി താരം ഉടന്‍ തിരിക്കുമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ റാണയോ,…
Read More »