India
- Jul- 2018 -12 July
വനിത ശാക്തീകരണത്തിന് സ്ത്രീകള്‍ക്ക് ആദ്യം വേണ്ടത് സാമ്പത്തിക സ്ഥിരതയണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സാമ്പത്തിക സ്വാതന്ത്യം നേടിയ സ്ത്രീകള്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളമുള്ള വിവിധ സ്വയംസഹായ സംഘങ്ങളിലെ ഒരു കോടിയോളം വരുന്ന വനിതകളുമായി സംവദിക്കുകയായിരുന്നു…
Read More » - 12 July
സൈനികനാകാൻ കഴിഞ്ഞില്ല; ഫേസ്ബുക് ലൈവിൽ യുവാവിന്റെ ആത്മഹത്യ
ആഗ്ര: സൈനികനാകാൻ കഠിന പരിശ്രമം നടത്തിയിട്ടും പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. യുവാവ് തന്റെ ആത്മഹത്യ ഫേസ്ബുക് ലൈവിൽ തത്സമയം പോസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്യുന്നത്…
Read More » - 12 July
തട്ടിക്കൊട്ടുപോയ ഏഴ് വയസുകാരനെ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി
ലക്നൗ : തട്ടിക്കൊട്ടുപോയ ഏഴ് വയസുകാരനെ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഷാംലിയിലാണ് സംഭവം. ഷാംലിയിലെ അദര്‍ശ് മാണ്ഡി പോലീസ് സ്റ്റേഷന്റെ സമീപത്തുനിന്ന് ബുധനാഴ്ചയാണ് സമീറിന്റെ മൃതദേഹം…
Read More » - 12 July
ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി നീക്കങ്ങള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി ശക്തമായ നീക്കങ്ങള്‍ നടത്തുന്നു. പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി നീക്കം.സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി മെഹബൂബ മുഫ്തിയും മന്ത്രിസഭയിലെ…
Read More » - 12 July
നവദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഡല്‍ഹി: നവദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നീരജ്(26), അനിത(23) എന്നിവരാണ് ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ചൊവ്വാഴ്ച ഇവരുടെ…
Read More » - 12 July
മദ്യം മറിച്ചു വില്‍ക്കുന്ന സേന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി: കരസേന മേധാവി
ന്യൂഡല്‍ഹി: സേനയുടെ ക്യാന്റീനില്‍ നിന്നും വാങ്ങുന്ന മദ്യം മറിച്ചു വില്‍ക്കുന്ന സേന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഇതോടൊപ്പം അഴിമതി തടയാന്‍ ലക്ഷ്യമിട്ടു…
Read More » - 12 July
ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ
പാരിസ്: ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ഫ്രാന്‍സിനെ പിന്തള്ളിയാണ് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നിരിക്കുന്നതെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്…
Read More » - 12 July
കല്യാണം ഉറപ്പിച്ചതിന് രക്ഷിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ പദ്ധതിയിട്ടൊരു മകന്; സംഭവം ഇങ്ങനെ
ബംഗളൂരു: കല്യാണം ഉറപ്പിച്ചതിന് രക്ഷിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ പദ്ധതിയിട്ടൊരു മകന്. നിരവധി പെണ്‍കുട്ടികളെ ഒരേ സമയം പ്രേമിച്ച ഭരത്(25) യുവാവാണ് തനിക്ക് കല്ല്യാണമാലോചിച്ച രക്ഷിതാക്കളെ കൊല്ലാന്‍…
Read More » - 12 July
പ്രശസ്ത തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്തു
മുംബൈ: പ്രശസ്ത തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍. 32കാരനായ രവിശങ്കര്‍ അലോകാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഏന്തേരി വെസ്റ്റിലുള്ള ബഹുനില കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. ബുധനാഴ്ച…
Read More » - 12 July
മോഷണത്തിന് മുമ്പ് ഡാന്‍സ്, ന്യൂജെന്‍ കള്ളന് സിസി ടിവിയില്‍ പതിഞ്ഞപ്പോള്‍
ന്യൂഡല്‍ഹി: മോഷണത്തിന് മുമ്പ് ഒരു ഡാന്‍സ്, ന്യൂജെന്‍ കള്ളന്റെ പ്രത്യേക രീതികളില്‍ ഒന്നാണിത്. മറ്റ് രണ്ട് മോഷ്ടാക്കള്‍ക്ക് ഒപ്പം എത്തിയ കള്ളന് ഡാന്‍സ് ചെയ്തതിന് ശേഷമാണ് മോഷണത്തിനൊരുങ്ങുന്നത്.…
Read More » - 12 July
ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ‘ടെലികോം കമ്മീഷന്റെ’ അംഗീകാരം
ന്യൂഡൽഹി: ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ടെലികോം കമീഷന് അംഗീകാരം നല്കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) ആണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇന്റര്‍നെറ്റ്…
Read More » - 12 July
ഭക്ഷ്യവിഷബാധയേറ്റ് 26 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 26 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ നരേല പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളില്‍ പാകം ചെയ്ത ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാര്‍ഥികളെ സത്യാവാഡി…
Read More » - 12 July
വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്താനൊരുങ്ങി നരേന്ദ്ര മോദി
ന്യൂഡൽഹി: കർഷകരെ അഭിസംബോധന ചെയ്തതിന് പിന്നാലെ സ്വയം സഹായ സംഘങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ 9.30നാണ് മോദി വീഡിയോ…
Read More » - 12 July
വിഷപ്പാമ്പിന്റെ വാലില്‍ പിടിച്ച് ചുഴറ്റി കോണ്‍ഗ്രസ് നേതാവ്, ഒടുവില്‍ സംഭവിച്ചത്
അഹമ്മദാബാദ്: വിഷപ്പാമ്പിന്റെ വാലില്‍ പിടിച്ച് ചുഴറ്റുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്തെത്തി. കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനിയാണ് പാമ്പിനെ എടുത്ത് ചുഴറ്റിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍…
Read More » - 12 July
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാനാ’കുമെന്ന് ശശി തരൂര്‍
തിരുവനന്തപുരം: വീണ്ടും ബിജെപി അധികാരത്തിലെത്തി രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാന്’ ആക്കുകയാണ് ബിജെപിയുടെ…
Read More » - 12 July
ഫോര്‍മാലിന്‍ മത്സ്യം വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഒരു സംസ്ഥാനം കൂടി രംഗത്ത്
ഗോഹട്ടി: ഫോര്‍മാലിന്‍ മത്സ്യം വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഒരു സംസ്ഥാനം കൂടി രംഗത്ത്. ആസാം സര്‍ക്കാരാണ് ഇതിനെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. ആന്ധ്രാപ്രദേശില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും 10 ദിവസത്തിലേറെ…
Read More » - 12 July
എസ്ബിഐ അധികജോലി ബത്ത തിരിച്ചുപിടിക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയപ്പോൾ എസ്ബിഐ ബാങ്കിൽ അധികസമയം ജോലിചെയ്തതിനു ജീവനക്കാര്‍ക്ക് നല്കിയ ബത്ത തിരിച്ചുപിടിക്കാന്‍ ഉത്തരവ്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനു മുമ്പ്…
Read More » - 12 July
ഇന്ത്യ റേപ്പിസ്ഥാന്‍, വിവാദ പരാമര്‍ശം നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥന് സംഭവിച്ചത്
കശ്മീര്‍: ഇന്ത്യയെ റേപ്പിസ്ഥാന്‍ എന്ന് വിളിച്ച് അപമാനിച്ച് ഐഎഎസ് ഉദ്യോഗസ്ഥന്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കശ്മീരിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ഷാ ഫസല്‍ ഇന്ത്യയെ അപമാനിച്ചത്. ഇയാള്‍ക്കതിരെ നടപടി,…
Read More » - 12 July
അതിര്‍ത്തിയില്‍ വീണ്ടും തീവ്രവാദി ആക്രമണം, കമാന്‍ഡോ കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും തീവ്രവാദികളുടെ ആക്രമണം. വെടിയേറ്റ് ഒരു കമാന്‍ഡോ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. കുപ്വാരയിലെ വനപ്രദേശത്താണ് തീവ്രവാദി ആക്രമണം ഉണ്ടായത്. 3 പാരാ…
Read More » - 11 July
ലോകം ഉറ്റുനോക്കിയ തായ് ഗുഹാ ദൗത്യത്തില്‍ ഇന്ത്യക്കാരും
ബാങ്കോക്: ലോകം ഉറ്റുനോക്കിയ തായ് ഗുഹാ ദൗത്യത്തില്‍ ഇന്ത്യക്കാരും. തായ് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബാള്‍ പരിശീലകനെയും 17 ദിവസങ്ങള്‍ക്കു ശേഷം അതിസാഹസികമായി പുറത്തെത്തിച്ച രക്ഷാസംഘത്തിനുവേണ്ട സൗകര്യമൊരുക്കിയതില്‍…
Read More » - 11 July
66 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നീണ്ട നഖം വെട്ടാൻ ശ്രീധർ തീരുമാനിച്ചു
പൂനെ: തന്റെ നീണ്ട നഖത്തിന്റെ പേരില്‍ 2016ല്‍ ശ്രീധര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച ലോകത്തിന്റെയാകെ ശ്രദ്ധ കവര്‍ന്ന ശ്രീധര്‍ ചില്ലാല്‍ ഒടുവില്‍ തന്റെ 82ാം…
Read More » - 11 July
കനത്ത മഴയെ തുടര്‍ന്ന് ഏഴ് പേര് മരിച്ചു : പാലം ഒലിച്ചു പോയി
ഡെറാഡൂണ്‍: കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ പതിനൊന്നു പേര് മരിച്ചു. ഡെറാഡൂണിലെ ശാസ്ത്രിനഗര്‍ പ്രദേശത്തെ വീട് തകര്‍ന്ന് കുടുംബത്തിലെ നാല് പേര് മരിച്ചു. രണ്ട് പുരുഷന്മാര്,…
Read More » - 11 July
ഉന്നാവോ പീഡനകേസ് : എംഎല്‍എയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ
ലക്നോ: ഉന്നാവോയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ പ്രതിയാക്കി ലക്നോ സ്പെഷല്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് സപ്ന ത്രിപാഠി മുന്‍പാകെ കുറ്റപത്രം…
Read More » - 11 July
വ്യഭിചാരത്തെ അംഗീകരിക്കരുത് : കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: വ്യഭിചാരമെന്നത് കുറ്റമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിവാഹേതര ബന്ധത്തില്‍ കുറ്റം ചുമത്തുന്നതില്‍ ലിംഗ സമത്വം ഉറപ്പാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള…
Read More » - 11 July
രാജ്യസഭയില്‍ എംപിമാര്‍ക്ക് സംസാരിക്കാന്‍ ഇനി 22 ഭാഷകള്‍ : പുതിയ തീരുമാനം എടുത്തത് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഹിന്ദിയിലും ഇംഗ്ലീഷിലും പ്രവീണ്യമില്ലാത്ത രാജ്യസഭാ എംപിമാര്‍ക്ക് ആശ്വസിക്കാം. ഇനി എംപിമാര്‍ക്ക് സംസാരിക്കാന്‍ 22 ഭാഷകളാണ് അനുവദിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനം മുതല്‍ ഇത് പ്രാവര്‍ത്തികമാവും. രാജ്യസഭാ…
Read More »