India
- Jul- 2018 -15 July
സ്കൂൾ അടുക്കളയില്‍ ഉഗ്ര വിഷമുള്ള അറുപതോളം പാമ്പുകളെ കണ്ടെത്തി
ഹിങ്കോലി: മഹാരാഷ്ട്രയില്‍ സ്കൂളിലെ അടുക്കളയില്‍ ഉഗ്രവിഷമുള്ള 60 ഒാളം അണലികളെ കണ്ടെത്തി. ഹിങ്കോലിയിലെ പന്ഗ്ര ബൊഖറെ ഗ്രാമത്തില്‍ സില്ല പരിഷത്ത് സ്കൂളിന്റെ അടുക്കളയിലാണ് ഇന്നലെ ഉഗ്ര…
Read More » - 15 July
നക്സല്‍ ആക്രമണത്തിൽ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: നക്സല്‍ ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ട. ഛത്തീസ്ഗഢിലെ കന്‍കര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കാടിനടുത്തുള്ള മഹല ക്യാമ്പിൽ ഉണ്ടായിരുന്ന ലോകേന്ദര് സിങ്, മുക്ദായിര് സിങ്…
Read More » - 15 July
തട്ടിക്കൊണ്ടു പോയ കൗമാരക്കാരി പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ
ന്യൂഡൽഹി: ന്യൂഡല്‍ഹി : അയൽക്കാരൻ തട്ടിക്കൊണ്ടു പോയ കൗമാരക്കാരിയെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പോലീസുകാർ വിളിച്ചു വരുത്തിയതിനെ തുടർന്ന് രക്ഷിതാക്കൾ തിലക് വിഹാര്‍ പോലീസ്…
Read More » - 15 July
കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസം; തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ തീരുമാനം ആയില്ല
ന്യൂഡൽഹി: കാലാവധി പൂർത്തിയാകുന്ന പതിനൊന്ന് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുക എന്ന ആശയത്തിൽ കക്ഷികൾക്ക് ഏകാഭിപ്രായം ഇല്ല. അതേസമയം ഇങ്ങനെ ഒരു സാഹചര്യം…
Read More » - 15 July
ഭൂഗര്‍ഭ കണിക പരീക്ഷണശാല പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് അറിയിപ്പ്
ചെന്നൈ: പുതിയതായി നിർമ്മിക്കുന്ന ഭൂഗര്‍ഭ കണിക പരീക്ഷണശാല പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് അറിയിപ്പ്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തേനി പൊട്ടിപുറത്ത് സ്ഥാപിക്കുന്ന ഭൂഗര്‍ഭ കണിക പരീക്ഷണശാലയുടെ പ്രവര്‍ത്തനം പരിസ്ഥിതിക്ക്…
Read More » - 15 July
യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ക്ഷേത്രത്തിലെ യാഗശാലയില്‍ ഇട്ട് ചുട്ടുകൊന്നു
ബിരൈലി: ഒരോ ദിവസം കഴിയും തോറും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത്തരത്തില്‍ ഒരു ക്രൂരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം…
Read More » - 15 July
ഹിമയുടെ ദേശസ്നേഹം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ വിജയിയായ ഹിമ ദാസിന്റെ ദേശസ്നേഹം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. മത്സരത്തില്‍ വിജയിയായ ശേഷം ഇന്ത്യന്‍ പതാക…
Read More » - 15 July
ഭക്തന് കാണിക്ക സമര്‍പ്പിച്ചത് 10 കോടി രൂപ
തിരുപ്പതി: ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചത് 10 കോടി രൂപ. വെങ്കിടാചലപതിക്ക് അമേരിക്കയില്‍ താമസിക്കുന്ന ആന്ധ്രാക്കാരായ രണ്ട് സംരംഭകര്‍ ചേര്‍ന്ന് സമര്‍പ്പിച്ചതാണ് 10 കോടി രൂപ കാണിക്ക. ഒരു…
Read More » - 15 July
കത്വ പീഡനം; പോലീസുകാർക്കെതിരെ കർശന നടപടി
ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള നാല് പോലീസുകാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പോലീസുകാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച…
Read More » - 15 July
തന്റെ പറമ്പിലെ മാമ്പഴം കഴിച്ചാല്‍ ആണ്‍കുഞ്ഞ് പിറക്കുമെന്നു പറഞ്ഞ ഹിന്ദു നേതാവിനെതിരെ നിയമ നടപടി
മുംബൈ: കുട്ടികളുണ്ടാകാത്തവര്‍ തന്റെ പറമ്പിലെ മാമ്പഴം കഴിച്ചാല്‍ ആണ്‍കുട്ടികള്‍ പിറക്കുമെന്ന് അവകാശപ്പെട്ട മഹാരാഷ്ട്രയിലെ ഭിഡെ ഗുരുജിക്ക് എതിരെ നാസിക് നഗരസഭ കോടതിയിലേക്ക്. പിറക്കാന്‍ പോകുന്ന ശിശുക്കളുടെ ലിംഗനിര്‍ണയവുമായി…
Read More » - 15 July
ബിജെപിയുടെ ഭരണത്തിൽ നിന്ന് രക്ഷിക്കാൻ അപേക്ഷിച്ച് പരമശിവന് കത്ത്
ഭോപാൽ: ‘ബിജെപിയുടെ ദുർഭരണത്തിൽ നിന്നു ജനങ്ങളെ രക്ഷിച്ച് അനുഗ്രഹിക്കണേ’ എന്നു പരമശിവനു മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ തുറന്ന കത്ത്. ഇക്കൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരമശിവന്റെ…
Read More » - 15 July
വീണ്ടും ഒരു പണിമുടക്ക് കൂടി, ഓഗസ്റ്റ് ഏഴിന് വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല
തിരുവനന്തപുരം: ഓഗസ്റ്റ് ഏഴിന് മോട്ടോര്‍ വാഹന പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പണിമുടക്ക് നടത്തുമെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഓര്ഗനൈസേഷന്,…
Read More » - 15 July
പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകന് ബിജെപിയില്‍
ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍ സിംഗ് വഗേവലയുടെ മകന് മഹേന്ദ്രസിംഗ് ബിജെപിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ നിലവിലെ പ്രവര്‍ത്തന ശൈലിയില്‍ കോണ്‍ഗ്രസിന്…
Read More » - 14 July
ബോട്ട് മുങ്ങി : 15 പേരെ കാണാതായി
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ യാത്രാബോട്ട് മുങ്ങി കുട്ടികളടക്കം 15 പേരെ കാണാതായി. നാല്പതോളം പേരുമായി യാത്ര ചെയ്ത ബോട്ടാണു ഗൗതമി നദിയില്‍ മുങ്ങിയത്. യാത്രക്കാരിലേറെയും…
Read More » - 14 July
രാജ്യതലസ്ഥാനത്തെ മലിനീകരണത്തിന്റെ ഭീകരത വെളിവാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വായു മലിനീകരണം എത്രത്തോളം ഭീകരതയാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. വായു മലിനീകരണത്തെത്തുടര്‍ന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്വയോണ്മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം…
Read More » - 14 July
കുട്ടികളെ വിറ്റ സംഭവത്തില്‍ കുറ്റസമ്മതവുമായി കന്യാസ്ത്രീ
റാഞ്ചി: ഷല്‍ട്ടര്‍ ഹോമിലെ കുട്ടികളെ വിറ്റ സംഭവത്തില്‍ കുറ്റം സമ്മതിച്ച് കന്യാസ്ത്രീ. മിഷണറി ഓഫ് ചാരിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊണ്‍സെല എന്ന കന്യാസ്ത്രീയാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. റാഞ്ചിയിലാണ്…
Read More » - 14 July
മോഡലിനെ ബന്ദിയാക്കിയ യുവാവ് വിവാഹ സമ്മതം മുദ്രപത്രത്തില്‍ എഴുതി വാങ്ങിയതായി റിപ്പോർട്ട്
ഭോപ്പാല്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച മോഡലിനെ ബന്ദിയാക്കിയ രോഹിത് സിംഗ് എന്ന യുവാവ് വിവാഹ സമ്മതം മുദ്രപത്രത്തില്‍ എഴുതി വാങ്ങിയതായി സൂചന. തുടർന്നാണ് യുവതിയെ മോചിപ്പിച്ചതെന്നാണ് കരുതുന്നത്. തന്നെ…
Read More » - 14 July
സ്കൂളിലെ അടുക്കളയിൽ നിന്ന് അറുപതിലേറെ വിഷപ്പാമ്പുകളെ കണ്ടെത്തി
ഔറംഗബാദ്: സ്കൂളിലെ അടുക്കളയിൽ നിന്ന് 60 അണലികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഹിങ്കോലി ജില്ലയിലുള്ള സ്കൂളിലാണ് സംഭവം. ഒരു സ്ഥലത്ത് നിന്നുതന്നെ ഇത്രയും പാമ്പുകളെ കണ്ടെത്തിയത് കുട്ടികളെയും സ്കൂൾ…
Read More » - 14 July
സന്തോഷാശ്രുക്കളോടെ അല്ലാതെ ഇന്ത്യക്കാര്‍ക്ക് ഇൗ ദൃശ്യങ്ങള്‍ കാണാനാകില്ല; ഹിമ ദാസിന്റെ ദേശസ്നേഹത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ സ്വർണം നേടിയ ഹിമ ദാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിമയുടെ ദേശസ്നേഹം തന്നെ…
Read More » - 14 July
പോലീസുമായി ഏറ്റുമുട്ടല്‍ : ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു
ബിലാസ്പൂര്‍: പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ ശനിയാഴ്ച രാവിലെ കാര്‍ മോഷണകേസിലെ പ്രതികളായ അഞ്ച് പേരെ പിടികൂടാനായി നയിന ദേവി ക്ഷേത്രത്തിനു സമീപം…
Read More » - 14 July
ഭാട്ടിയ കുടുംബത്തിന്റെ മരണം സംബന്ധിച്ച് ദുരൂഹത മാറുന്നില്ല : മരണത്തിനു മുമ്പ് മൂന്ന് പേരുടെ മാത്രം കൈകള്‍ കെട്ടിയിരുന്നത് മുന്നിലേയ്ക്ക്
ന്യൂഡല്‍ഹി : ബുറാഡിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഭാട്ടിയ കുടുംബത്തിലെ പതിനൊന്നുപേരുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും മരണത്തിനു പിന്നിലെ ദുരൂഹത വിട്ടൊഴിയുന്നില്ല. പൂര്‍ണമായും നീക്കാന്‍…
Read More » - 14 July
2019ല്‍ ബി.ജെ.പി.യെ അധികാരത്തിലെത്തിയ്ക്കാന്‍ രാഷ്ട്രീയ ചാണക്യന്റെ ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി : ഇതിനായി ശത്രുപാളയത്തില്‍ നിന്നും വീണ്ടും ബിജെപിയിലേയ്ക്ക്
ന്യൂഡല്‍ഹി : 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിയ്ക്കാന്‍ രാഷ്ട്രീയ ചാണക്യന് എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തില്‍. 2014 ല്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും…
Read More » - 14 July
യു.പി.എസ്.സി സിവിൽ സെർവിസെസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: 2018 ജൂൺ മാസം നടന്ന യു.പി.എസ്.സിയുടെ സിവിൽ സെർവീസ്സ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞാണ് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഫലം…
Read More » - 14 July
കാമുകിയെ കാണാനെത്തിയ സൈനികനെ മോഷ്ടാവെന്ന് സംശയിച്ച് പിടികൂടി; ഒടുവിൽ നടന്നതിങ്ങനെ
പട്ന: കാമുകിയെ കാണാനായി രാത്രിയിൽ അവരുടെ വീട്ടിലെത്തിയ സൈനികനെ മോഷ്ടാവെന്ന് സംശയിച്ച് വീട്ടുകാര്‍ പിടികൂടി. ഒടുവിൽ ഇരുവരുടെയും വിവാഹം നടത്താനും തീരുമാനമായി. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം.…
Read More » - 14 July
യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; പ്രതിയുടെ മനസാന്തരത്തെത്തുടർന്ന് ശിക്ഷ ഇളവുചെയ്ത് കോടതി
മുംബൈ: പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതിയുടെ ശിക്ഷ മാനസാന്തരത്തെ തുടര്‍ന്ന് കോടതി ഇളവുചെയ്തു. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പൊള്ളലേല്പിച്ച പെണ്‍കുട്ടിയെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ്…
Read More »