India
- Jul- 2018 -25 July
ബിരുദ വിദ്യാര്‍ത്ഥിനിയെ കോളേജിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ബിരുദ വിദ്യാര്‍ത്ഥിനിയെ കോളേജിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരി ഭാരതി കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് ടോയിലെറ്റില്‍ മരിച്ച നിലയില്‍…
Read More » - 25 July
ഏറ്റുമുട്ടൽ : തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ഏറ്റുമുട്ടലിൽ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്ന് രാവിലെ സുരക്ഷാസേനയും സി.ആര്.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായി തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്…
Read More » - 25 July
ഇന്ദ്രാണി ചെയ്ത ക്രൂരകൃത്യങ്ങളെ കുറിച്ച് മകന് മിഖായേല്‍
മുംബൈ : ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണിയുടെ ക്രൂരതയെ കുറിച്ച് മകന് മിഖായേല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. കൊല്ലപ്പെട്ട ഷീന ബോറ മകള്‍ അല്ലെന്നു വരുത്തിത്തീര്‍ക്കാന്‍…
Read More » - 25 July
14കാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു
ഗുവാഹത്തി: 14കാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു. അസാമിലെ കംരൂപ് ജില്ലയിലാണ് സംഭവം. 28കാരനായ സന്തോഷ് റോയ്#യാണ് തന്റെ അയല്‍വാസിയായ 14കാരിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ വീട്ടിലേക്ക്…
Read More » - 25 July
ബന്ദ് പിന്‍വലിച്ചു
മുംബൈ: ബന്ദ് പിന്‍വലിച്ചു. മുംബൈ നഗരത്തില്‍ മറാത്ത വിഭാഗക്കാര്‍ നടത്തിവന്ന ബന്ദ് ജനങ്ങള്‍ സുരക്ഷിതരായി വീടുകളില്‍ എത്തിച്ചേരുന്നതിന് വേണ്ടിയാണ് പിന്‍വലിച്ചത്. ബന്ധ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മറാത്ത വാദികള്‍…
Read More » - 25 July
കരുണാനിധി ഗുരുതരാവസ്ഥയില്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം കരുണാനിധിയുടെ (94) നില അതീവഗുരുതരമാണെന്ന് സൂചന. കഴിഞ്ഞ ദിവസം കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇപ്പോൾ സ്വന്തം…
Read More » - 25 July
പ്രായപൂര്‍ത്തിയാകാത്ത വോളിബോള്‍ താരത്തെ പരിശീലകന് പീഡിപ്പിച്ചത് 2.5 വര്‍ഷം, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
രെവരി: പ്രായപൂര്‍ത്തിയാകാത്ത വോളിബോള്‍ താരത്തെ പരിശീലകന് രണ്ടര വര്‍ഷം പീഡിപ്പിച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അവസാനം കുട്ടി വിവരം മാതാപിതാക്കളെ…
Read More » - 25 July
ജയലളിതയുടെ മകളാണെന്ന വാദം പൊളിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: ജയലളിതയുടെ മകളാണെന്ന ബംഗളൂരു സ്വദേശിനി അമൃതയുടെ വാദം പൊളിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭം ധരിച്ചിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ്…
Read More » - 25 July
എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂട്ട കടി; പരാതിയുമായി യാത്രക്കാരി രംഗത്ത്
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂട്ട കടി. മൂട്ടയുടെ കടിയേറ്റ യാത്രക്കാരി ചിത്രമടക്കം ട്വീറ്റ് ചെയ്തത് എയര്‍ ഇന്ത്യക്ക് തിരിച്ചടി. അമേരിക്കയില്‍നിന്ന് കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് വിമാനത്തിലെത്തിയ…
Read More » - 25 July
കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിനെതിരെ റിസർവ് ബാങ്ക്
മുംബൈ: ഇ കൊമേഴ്സ് ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിച്ച ശേഷം പണം വാങ്ങുന്ന കാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് ആര്.ബി.ഐ. വിവരാവകാശ നിയമപ്രകാരം നല്കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ്…
Read More » - 25 July
സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ദ്നാഗില്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിവെയ്പ്പ് നടത്തിയ രണ്ടു ഭീകരരെ വധിച്ചു. ആറു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഭീകരര്‍…
Read More » - 25 July
ഗൗരി ലങ്കേഷിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിൽ
മടിക്കേരി: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ര്‍ണാടകയിലെ മടിക്കേരി സ്വദേശിയായ രാജേഷ് (50) എന്നയാളെയാണ് അറസ്റ്റിലായത്. ജൂലായ് 23ന് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ…
Read More » - 25 July
എതിര്‍ദിശയില്‍ വന്ന രണ്ടു ബസുകള്‍ കാറുമായി കൂട്ടിയിടിച്ചു; മുത്തശ്ശിയും ചെറുമകനും മരിച്ചു
ന്യൂഡല്‍ഹി: എതിര്‍ദിശയില്‍ വന്ന രണ്ടു ബസുകള്‍ കാറുമായി കൂട്ടിയിടിച്ച് മുത്തശ്ശിയും ചെറുമകനും മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കാര്‍ഡൂമ സ്വദേശികളായ ലീലാവതി ഗാര്‍ഗ് (78), ചെറുമകന് അമിത് കുമാര്‍…
Read More » - 25 July
ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡനം ; കൂടുതൽ വിവരങ്ങൾ പുറത്ത്
ബീഹാർ : രാഷ്ട്രീയ നേതാവ് നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ 24 പെണ്‍കുട്ടികളെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിഹാറിലെ പ്രാദേശിക രാഷ്ട്രീയ നേതാവ്…
Read More » - 25 July
ഇതാ മറ്റൊരു കെവിന്: പ്രണയബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു
ബാര്‍മര്‍•രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാന കൊലപാതകം. രാജസ്ഥാനിലെ ബാര്‍മറില്‍ മുസ്ലിം യുവതിയെ പ്രണയിച്ചതിന് 22 കാരനായ ദളിത് യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു. ജൂലൈ 20 നാണു സംഭവം നടന്നത്.…
Read More » - 25 July
ജമ്മു കാശ്മീരിൽ വീണ്ടും വെടിവെയ്പ്പ്
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ സൈനിക താവളങ്ങള്‍ക്ക് നേരെ ഭീകരർ വെടിവെച്ചു. അനന്ത്നാഗ് ജില്ലയിലെ ലാല്‍ചൗക്ക് പ്രദേശത്താണ് വെടിവെയ്പ്പുണ്ടായത്. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് സൂചന. പുലര്‍ച്ചെ…
Read More » - 25 July
സഹപാഠികളുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
റോഹ്ത്തക്: പെൺകുട്ടിയോട് സംസാരിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സഹപാഠികളുടെ കുത്തേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഹരിയാനയിലെ പില്ലുഖേര ടൗണിലുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ അങ്കുഷാണ് (18) മരിച്ചത്. പരിക്കേറ്റ…
Read More » - 25 July
മോദി ഭരണം വന്നശേഷം സ്വിസ് ബാങ്ക് നിക്ഷേപം കുറഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം സ്വിസ് ബാങ്ക് നിക്ഷേപം കൂടിയെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍…
Read More » - 25 July
ആദ്യമായി വിമാനത്തിൽ കയറിയതിന്റെ ആകാംക്ഷ; വിമാനം റാഞ്ചിയെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ
ശ്രീനഗർ: വിമാനം റാഞ്ചിയെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ എയർലൈൻസിലെ യാത്രക്കാരനായ ലഖ്വിന്ദർ കുമാറിനെ (30) പോലീസ് അറസ്റ്റുചെയ്തത്. ചണ്ഡീഗഢിൽനിന്നു ശ്രീനഗറിലേക്ക് പോയ വിമാനത്തിലാണ് സംഭവം.…
Read More » - 25 July
മദ്യരാജാവ് വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പ്പയെടുത്ത ശേഷം ഇന്ത്യ വിട്ട വിജയ് മല്യ തിരിച്ചുവരാൻ ഒരുങ്ങുന്നതായി സൂചന. നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് കാട്ടി…
Read More » - 25 July
ഹിന്ദു യുവതിയെ വിവാഹം ചെയ്യാനെത്തിയ മുസ്ലിം യുവാവിന് സംഭവിച്ചത്
ഗാസിയാബാദ്•ഹിന്ദു യുവതിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച മുസ്ലിം യുവാവിനെ ജനക്കൂട്ടം ആക്രമിച്ചു. കോടതി വളപ്പില്‍ നടന്ന അതിക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നോയ്ഡയില് ജോലി ചെയ്യുന്ന…
Read More » - 25 July
രാഹുലിന്റെ ആലിംഗനം നാടകമെന്ന് യോഗി ആദിത്യനാഥ്
ന്യൂഡൽഹി : ലോക്സഭയിലെ അവിശ്വാസ പ്രമേയ അവതരണത്തിനിടയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തിൽ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി…
Read More » - 25 July
ആൾക്കൂട്ട ആക്രമണം ഇല്ലാതാക്കാൻ കേന്ദ്രത്തിന്റെ പ്രത്യേക ദൗത്യസംഘം
ന്യൂഡല്‍ഹി: രാജ്യത്ത് ആൾക്കൂട്ട മർദ്ദനവും കൊലപാതകവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം അക്രമങ്ങൾ തടയുന്നതിന് പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാനും പ്രത്യേക ദൗത്യസംഘം രൂപവത്കരിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം…
Read More » - 25 July
കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍ പൊലിയുമോ? സഖ്യ വിഷയത്തില്‍ മായാവതിയുടെ പുതിയ നിലപാട് ഇങ്ങനെ
ലക്നൗ•രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി പ്രതീക്ഷിക്കുന്ന സീറ്റുകള്‍ ലഭിക്കുമെങ്കില്‍ കോണ്‍ഗസുമായി സഖ്യത്തിന് തയ്യാറാണെന്ന് ബി.എസ്.പി നേതാവ് മായാവതി. മാന്യമായ സീറ്റ് വിഹിതം…
Read More » - 24 July
ജയലളിത ഗര്‍ഭിണിയായിരുന്നോ? സര്‍ക്കാര്‍ സത്യവാങ്മൂലം ഇങ്ങനെ
ചെന്നൈ•അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി . ജയലളിത അവരുടെ ജീവിതകാലത്തൊരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളൂരു സ്വദേശി അമൃത സമര്‍പ്പിച്ച…
Read More »