India
- Aug- 2018 -23 August
കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം : 11 മരണം
കുളു : കാർ കൊക്കയിലേക്ക് മറിഞ്ഞ് 11പേർക്ക് ദാരുണമരണം. ഹിമാചൽപ്രദേശിലെ കുളുവിലുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ 11 പേരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മണാലിയിൽനിന്ന്…
Read More » - 23 August
കൂട്ട ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ലക്നോ : കൂട്ട ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബുധ്വാനില് പതിനാല് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി രണ്ടു ദിവസങ്ങള്‍ക്കു ശേഷം തൂങ്ങിമരിച്ചത്.…
Read More » - 23 August
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തന്നെ വിജയം
ന്യൂഡല്‍ഹി : ഇന്ത്യന്‍ ജനമനസ്സുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ താരം. ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നാണ് ഒരു ദേശീയമാധ്യമം നടത്തിയ സര്‍വേയില്‍ അടിവരയിട്ട് പറയുന്നത്.…
Read More » - 23 August
ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹത
കാന്‍പൂര്‍ : ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. ഏറെ വിവാദമായ ഉന്നാവ ബലാത്സംഗ കേസിലെ മുഖ്യസാക്ഷിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചിരിക്കുന്നത്. ബിജെപി എംഎല്‍എ കുല്‍ദീപ്…
Read More » - 23 August
തൃണമൂല്‍ കോൺഗ്രസ് ഓഫീസില്‍ ഉഗ്രസ്ഫോടനം
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ മിഡ്നാപൂര്‍ ജില്ലാ ഓഫീസില്‍ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതരമായ…
Read More » - 23 August
ഐഎസ് തലവന്റെ ശബ്ദ സന്ദേശം പുറത്ത്
ബെയ്റൂത്ത് : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കര്‍ അൽ ബഗ്ദാദിയുടെതെന്ന് കരുതപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത്. ജിഹാദിന് ഒരുങ്ങണമെന്നും പശ്ചിമ രാജ്യങ്ങളിൽ ആക്രമണം…
Read More » - 23 August
ധനകാര്യ വകുപ്പിന്റെ ചുമതലകള്‍ വീണ്ടും ഏറ്റെടുത്ത് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ധനകാര്യ വകുപ്പിന്റെ ചുമതലകള്‍ വീണ്ടും ഏറ്റെടുത്ത് അരുണ്‍ ജെയ്റ്റ്ലി. മേയ് 14ന് നടന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ ഇദ്ദേഹം ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.…
Read More » - 23 August
പ്രളയബാധിതർക്ക് സഹായമഭ്യർത്ഥിച്ച് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്
ഡൽഹി : കേരളത്തിലെ പ്രളയബാധിതർക്ക് പിന്തുണയുമായി നിരവധി ആളുകളാണ് ദിവസേന രംഗത്തെത്തുന്നത്. ഇപ്പോൾ ഇതാ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് പ്രളയബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ച്…
Read More » - 23 August
മുതിര്‍ന്ന മാധ്യപ്രവര്ത്തകന് അന്തരിച്ചു
ഡല്‍ഹി: മുതിര്‍ന്ന മാധ്യപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 95 വയസായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ സംസ്കാരം ഉച്ചയ്ക്ക്…
Read More » - 23 August
ആലിംഗനംകൊണ്ട് പാർട്ടിക്കുള്ളിൽ വിള്ളലുണ്ടായെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തതുകൊണ്ട് പാർട്ടിക്കുള്ളിൽ പലർക്കും ഇഷ്ടക്കേട് ഉണ്ടായെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജനങ്ങളുമായി സംവദിക്കുമ്പോഴാണ് രാഹുലിൽ ഇക്കാര്യം വ്യക്തമാക്കിയത്. അവിശ്വാസ…
Read More » - 23 August
മോമോ ചലഞ്ചില്‍ പങ്കെടുക്കാന്‍ ക്ഷണം; പരാതിയുമായി വിദ്യാര്‍ഥിനി പോലീസില്‍
ജയ്പാല്‍ഗുഡി: മോമോ ചലഞ്ചില്‍ പങ്കെടുക്കാന്‍ അപരിചതന്റെ ക്ഷണം ലഭിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി പോലീസിനെ സമീപിച്ചു. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ മോമോ ചലഞ്ചില്‍ പങ്കെടുത്ത പത്താം ക്ലാസ് വിദ്യാര്‍ഥി…
Read More » - 23 August
മകൻ ഇന്ത്യൻ സൈനികരെ വധിക്കാൻ ഭീകര സംഘടനയിൽ : അനാഥരായ മാതാപിതാക്കൾക്ക് തുണയായി ഇന്ത്യൻ സൈന്യം
കശ്മീർ ; ഇന്ത്യൻ സൈനികരുടെ ജീവനാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് മകൻ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയിൽ ചേർന്നപ്പോൾ അനാഥരായ മാതാപിതാക്കൾക്ക് തുണയായത് ഇന്ത്യൻ സൈന്യം. ലഷ്കർ…
Read More » - 22 August
ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാർ നാട്ടിലെത്താനാകാതെ വലയുന്നു
മുംബൈ: ജിദ്ദയില്‍നിന്ന് മുംബൈ വഴി കോഴിക്കോട്ടേക്കുള്ള 170 ലേറെ യാത്രക്കാർ മുംബൈയില്‍ കുടുങ്ങി. ചൊവ്വാഴ്ച രാത്രി ജിദ്ദയില്‍ നിന്ന് മുംബൈ വഴി നാട്ടിലെത്താനുള്ളവരാണ് കുടുങ്ങിയിരിക്കുന്നത്. രാത്രി ഒമ്പതരയോടെ…
Read More » - 22 August
ആശിഷ് ഖേതനും ആം ആദ്മി വിടുന്നു
ന്യൂഡല്‍ഹി: അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്മി വിടുന്നു. നിയമപരിശീലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും ട്വിറ്ററിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. ആശിഷ് ഖേതന് ഓഗസ്റ്റ്…
Read More » - 22 August
കേരളത്തിനുള്ള വിദേശസഹായം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി : കേരളത്തിന് പ്രളയത്തില്‍ നിന്ന് കരകയറാനായി യു.എ.ഇ പോലുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദേശ സഹായ വാഗ്ദാനങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്ത്യയുടെ…
Read More » - 22 August
തീവ്രവാദി ആക്രമണം : പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു
ശ്രീനഗർ : തീവ്രവാദി ആക്രമണത്തിൽ പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. ജമ്മുകാഷ്മീരില്‍ പുല്‍വാമയിലെ ലുസ്വാനിയില് മുഹമ്മദ് യാക്കൂബ് എന്ന പോലീസുകാരനാണ് പരിക്കേറ്റത്. ഇയാൾ ഇപ്പോൾ ആശുപത്രയിൽ ചികിത്സയിലാണ്. വീടിനു…
Read More » - 22 August
കേരളത്തിന് വേണ്ടി സഹായം അഭ്യർത്ഥിച്ച് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്
ന്യൂഡല്‍ഹി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മിതാലി പിന്തുണ…
Read More » - 22 August
പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ചു
ശ്രീനഗര്‍: പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റ് മരിച്ചു. ജമ്മു കാഷ്മീരിലെ കുല്‍ഗാമിലാണ് പോലീസ് ഉദ്യോഗസ്ഥന് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഫൈസ് അഹമ്മദ് ഷാ(34) ആണ് കൊല്ലപ്പെട്ടത്. ഈദ് നമസ്കാരങ്ങള്‍ക്കുശേഷം…
Read More » - 22 August
ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് യുവാവിനെ രക്ഷിച്ച പൊലീസുകാരന് ധീരതക്കുള്ള പുരസ്കാരം
ഛത്തീസ്ഗഡ്: ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച സബ് ഇൻസ്പെക്ടർ ഗഗൻദീപിനെ ധീരതയ്ക്കുള്ള പുരസ്കാരം നൽകി ഉത്തരാഖണ്ഡ് പൊലീസ് സേന ആദരിക്കുന്നു. ഉത്തരാഖണ്ഡിലെ ഗിരിജാ ദേവി…
Read More » - 22 August
ആം ആദ്മി പാർട്ടിയിൽ രാജിക്കാലം : അശുതോഷിനു പിന്നാലെ അഷിഷ് ഖേതനും പാർട്ടിവിട്ടു
ന്യൂഡൽഹി : ആം ആദ്മി പാർട്ടിയിൽ നിന്ന് തുടർച്ചയായ രണ്ടാം രാജി. പാർട്ടി നേതാവയിരുന്ന അശുതോഷിന്റെ രാജിക്ക് പിന്നാലെ അഷിഷ് ഖേതനും പാര്‍ട്ടി വിടുന്നു. അഭിഭാഷകനെന്ന നിലയിൽ…
Read More » - 22 August
മുംബൈയില്‍ വന്‍ തീപിടിത്തം; നാലു മരണം
മഹാരാഷ്ട്ര : മുംബൈയിലെ ബഹുനിലകെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബുധനാഴ്ച രാവിലെ 16 നില ക്രിസ്റ്റല്‍ ടവറിലുണ്ടായ തീപിടുത്തത്തിൽ നാലുപേരാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റു. 20 ഓളം…
Read More » - 22 August
ദൂരദര്ശന് കേന്ദ്രത്തില്‍ തീപിടിത്തം
ന്യൂഡൽഹി: ദൂരദര്ശന് കേന്ദ്രത്തില്‍ തീപിടിത്തം. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എ സി പ്ലാന്റിലാണ് ഉച്ചയ്ക്ക് തീപിടിച്ചത്. അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍…
Read More » - 22 August
പീഡനത്തിനിരയായ അഞ്ചുവയസുകാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍
ജഭൽപ്പൂർ: പീഡനത്തിനിരയായ അഞ്ചുവയസുകാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. സംഭവത്തിൽ പ്രതിയും കുട്ടിയുടെ ബന്ധുവുമായ 20കാരനായ ആനന്ദ് കുശ്വാഹയെ പോലീസ് അറസ്റ്റ് ചെയ്തതു. മധ്യപ്രദേശിലെ ജബല്‍പൂരിലെ കതംഗി…
Read More » - 22 August
അക്കൗണ്ടന്റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും തോല്‍വി
പനാജി: അക്കൗണ്ടന്റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും തോറ്റതായി റിപ്പോര്‍ട്ട്. 80 ഒഴിവുകളിലേക്ക് 8000 പേര് പരീക്ഷ എഴുതിയിട്ടും ഒരാള്‍ക്ക് പോലും വിജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് നേടാനായില്ല.…
Read More » - 22 August
സര്‍ക്കാര്‍ പരസ്യത്തില്‍ ഭര്‍ത്താവ് മാറി: ദമ്പതികള്‍ പരാതി നല്കി
ഹൈദരാബാദ്: സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ പരസ്യം നല്കിയ തെലുങ്കാന സര്‍ക്കാറിന് സംഭവിച്ചത് ഗുരുതര അബദ്ധം. പരസ്യത്തിന് ഉപയോഗിച്ച ചിത്രത്തില്‍ ആളുമാറിയതാണ് സര്‍ക്കാറിന് തലവേദനയായത്. കൊടാടിയില്‍…
Read More »