ന്യൂ ഡൽഹി : മീ ടു വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം.വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാൻ വിവരമിച്ച നാല് ജഡ്ജിമാർ ഉൾപ്പെടുന്ന ജുഡീഷ്യൽ സമിതിയെ നിയോഗിച്ചു. സമിതി നിയമവശം പരിശോധിക്കുകയും പൊതുജനാഭിപ്രായം തേടുകയും ചെയ്യും.
Post Your Comments