പുണെ: പൊതുനിരത്തിൽ തുപ്പിയാൽ പിഴ മാത്രമല്ല , അത് തുടച്ച് വൃത്തിയാക്കിക്കുകയും ചെയ്യും, വ്യത്സ്തമായ നടപടികളുമായി രംഗത്ത വന്നിരിക്കുകയാണ് പുണെ.
150 രൂപ വീതമാണ് പിഴ ഈടാക്കുക. കോർപ്പറേഷൻ പൊതുനിരത്ത തുപ്പി വൃത്തികേടാക്കുന്നവരിൽ നിന്നും പിഴമാത്രം ഈടാക്കിയിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല , തുടർന്നാണ് പുതിയനിയമം കൂടി കൊണ്ടുവന്നത്.
Post Your Comments