
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് വിഎച്ച്പി 25 ന് സംസ്ഥാനത്ത് മൂന്ന് റാലി സംഘടിപ്പിക്കും .
ബെംഗളുരു, മംഗളുരു,ഹുബ്ബള്ളി എന്നിവിടങ്ങളിലാണ് റാലി സംഘടിപ്പിക്കുകയെന്ന് വിഎച്ച്പി ദക്ഷിണേന്ത്യൻ ഒാർഗനൈസിംങ് സെക്രട്ടറി മിലിന്ദ് പരനാഡെ പറഞ്ഞു.
Post Your Comments