ബെംഗളുരു: കൊമ്മഗട്ട തടാകത്തിലെ മീനുകൾ ചത്തുപൊങ്ങുന്നത് പതിവാകുന്നു. കെങ്കേരി കൊമ്മഗട്ട തടാകത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നത്.
ഏകദേശം 37 ഏക്കറുള്ള തടാകത്തിനാണ് ഈ ദുർഗതി. സമീപത്തുള്ള പ്രദേശങ്ങളിലെ വ്യവസായ മാലിന്യങ്ങൾ നേരിട്ട് തടാകത്തിലേക്ക് തള്ളുന്നതാണ് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഹൈവേയോട് ചേർന്ന് കിടക്കുന്ന തടാകത്തിൽ അറവ് മാലിന്യങ്ങളടക്കംതള്ളുന്നതും പതിവ് കാഴ്ച്ചയാണ്.
Post Your Comments