Latest NewsIndia

ഡ്രൈവിം​ഗിനിടയിലെ ഫോൺവിളി ; ഫോൺ ഉപയോ​ഗം നിയന്ത്രിക്കാൻ കർശന നടപടിയുമായി അധികൃതർ

ഈ മാസം 15 മുതൽ നിയമം പ്രാബല്യത്തിൽവരും

ബെം​ഗളുരു: ഇനി മുതൽ ഡ്യൂട്ടിക്കിടയിൽ മൊബൈൽ ഫോൺ ഉപയോ​ഗിച്ചാൽ പിടിവീഴും. ബിഎംടിസി ഡ്രൈവർമാർ ഡ്യൂട്ടിക്കിടയിൽ ഫോൺ ഉപയൊ​ഗിച്ചാൽ സസ്പെൻഷൻ നൽകാനൊരുങ്ങി അധികൃതർ.

ഫോൺ ഉപയോ​ഗത്തെ തുടർന്ന് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. ഈ മാസം 15 മുതൽ ഫോൺ ഡ്യൂട്ടിക്കിടയിൽ ഡ്രൈവർമാർ ഉപയോ​ഗിക്കാൻ പാടില്ലെന്ന് നിയമം പ്രാബല്യത്തിൽവരും , കണ്ടക്ടർമാർക്ക് ഈ നിയമം ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button