India
- Nov- 2018 -28 November
ജെറ്റ് എയര്‍വേയ്സും വില്പനയ്ക്ക്
മുംബൈ•സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജെറ്റ് എയര്‍വേയ്സിനെ കൈയ്യോഴിയാനൊരുങ്ങി ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയല്‍. തന്റെ ഭൂരിഭാഗം ഓഹരികളും വില്ക്കാന് സന്നദ്ധതയറിയിച്ച് മൂന്ന് നിക്ഷേപകരോട് ഗോയല്‍…
Read More » - 28 November
ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
അഹമ്മദാബാദ്• ഗുജറാത്തില്‍ ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ സാമൂഹ്യ നീതി ശാക്തീകരണ- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന സുന്ദര്‍ സിംഗ് ചൗഹാനാണ് ബി.ജെ.പി വിട്ടു കോണ്‍ഗ്രസില്‍…
Read More » - 28 November
ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ചു നടക്കില്ല; പാകിസ്ഥാനോട് സുഷമ സ്വരാജ്
ഹൈദരാബാദ്: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ പാകിസ്ഥാൻ അവസാനിപ്പിക്കാതെ യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ചു നടക്കില്ല. സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്നും…
Read More » - 28 November
ഗോവൻ ചലച്ചിത്രമേളയില്‍ തിളങ്ങി മലയാള സിനിമ : പുരസ്കാരനേട്ടവുമായി ചെമ്പൻ വിനോദും ലിജോ ജോസും
പനാജി : 49ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളത്തിളക്കം. ചെമ്പൻ വിനോദ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഇതാദ്യമായാണ് ഐ.എഫ്.എഫ്.ഐയിൽ…
Read More » - 28 November
ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് എയര്‍ടെല്‍
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാനുമായി എയർടെൽ. 549 രൂപയുടെയും 799 രൂപയുടെയും പ്രീപെയ്ഡ് പദ്ധതിക്ക് പകരം 419 രൂപയുടെ പുതിയ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും…
Read More » - 28 November
മസാജ് പാര്‍ലറില്‍ പെണ്‍വാണിഭം: മൂന്ന് വിദേശ യുവതികളെ രക്ഷപ്പെടുത്തി
പുനെ• നഗരത്തിലെ വിമാന് നഗറില്‍ സ്പാ മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. വേശ്യാവൃത്തിയ്ക്കായി തായ്ലന്ഡില് നിന്നും എത്തിച്ച മൂന്ന് യുവതികളെ പോലീസ്…
Read More » - 28 November
വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്‍ത്തുനിര്‍ത്തി സൈന്യം: കണ്ണീരണിഞ്ഞ് രാജ്യം
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം പങ്കുവച്ച ചിത്രം രാജ്യ സ്നേഹികളെ കണ്ണീരണിയിച്ചു. സ്വന്തം രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുന്ന ചിത്രമാണ് ഏവരുടേയും…
Read More » - 28 November
വായില്‍ നിന്ന് ശിവലിംഗം തുപ്പുന്ന ‘മാജിക് ബാബ’ അന്തരിച്ചു
ന്യൂഡൽഹി: ആള്‍ദൈവം ബാല സായി ബാബ അന്തരിച്ചു. മാജിക് ബാബയെന്ന് അറിയപ്പെടുന്ന ഇദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം…
Read More » - 28 November
ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു
ഹെെദരാബാദ്: വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്ന് വീണു. അപകടത്തിൽ പൈലറ്റിന് പരിക്കേറ്റു. തെലങ്കാനയിലെ യദാദ്രി ഭുവനഗിരിയ്ക്ക് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. പരിക്കേറ്റ പെെലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 28 November
ദി വയറിനെ കുരുക്കിലാക്കി റിലയന്‍സ്; 6000 കോടിയുടെ നഷ്ട്ടപരിഹാരം വേണം
അഹമ്മദാബാദ്:റഫാല്‍ ഇടപാടിലെ വിവാദവുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ റിലയന്‍സ് ദി വയറി നെതിരെ 6000 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ‘റഫാല്‍ ഇടപാട് : വിവാദം അടുത്തറിയാം’ എന്ന…
Read More » - 28 November
വിവാദ പ്രസ്താവന: സ്ഥലം മാറ്റിയേക്കുമെന്ന ഭീതിയുണ്ടെന്ന് ഗവര്‍ണര്‍
ശ്രീനഗര്‍: തന്നെ സ്ഥലം മാറ്റുമെന്ന ഭീതിയുണ്ടെന്ന് തുറന്നു പറഞ്ഞ് ജമ്മു കാശ്മിര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. ജമ്മുവില്‍ നടന്ന് ചടങ്ങിലാണ്…
Read More » - 28 November
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാശ്മീരില്‍ കൊല്ലപ്പെടുന്നവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
ജമ്മു കാശ്മീർ: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. 2009 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ സംഘര്‍ഷങ്ങളിലായി ജമ്മുവില്‍ 3250 ഓളം…
Read More » - 28 November
സിഖ് വിരുദ്ധ കലാപം: ഹര്‍ജികള്‍ തള്ളി
ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ പ്രതികള്‍ നല്കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച ശിക്ഷക്കെതിരെ നല്കിയ ഹര്‍ജിയാണ് തള്ളിയത്. എല്ലാ പ്രതികളും…
Read More » - 28 November
ശ്രീയെ ബലിയാടാക്കിയത് നിർഭയക്കേസിലെ വീഴ്ച മറയ്ക്കാൻ : കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീ ശിക്ഷയനുഭവിക്കുന്നത് എന്തിനാണ്?കവറിലുള്ള 13 പേരെവിടെ? : ഭുവനേശ്വരി
കൊച്ചി∙ ഐപിഎൽ വാതുവയ്പുകേസുമായി ബന്ധപ്പെട്ട് ഇപ്പോഴും നീതിക്കായി പോരാടുന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചും ഡൽഹി പൊലീസിനെയും ബിസിസിഐയെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചും…
Read More » - 28 November
സ്ഥിരം നിക്ഷേപകർക്ക് ആശ്വാസം ; എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: സ്ഥിരം നിക്ഷേപകർക്ക് ആശ്വാസം. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പലിശനിരക്ക് വര്‍ധിപ്പിച്ചു. 0.05-0.10 നും ഇടയിലാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഒരു…
Read More » - 28 November
കെ.സുരേന്ദ്രനെതിരായ കേസ്; വിധി പറയുന്നത് മാറ്റി
പത്തനംതിട്ട: ശബരിമലയില്‍ ഭക്തയെ അക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി വിധി പറയാന്‍ മറ്റന്നാളേക്ക് മാറ്റി. കേസില്‍ ഇന്ന് വാദം പൂര്‍ത്തിയായി.…
Read More » - 28 November
കാമുകനെ കെട്ടിയിട്ട് കാമുകിയെ കൂട്ടമാനഭംഗം ചെയ്തു
മംഗളൂരു: കാമുകനെ കെട്ടിയിട്ട് കാമുകിയെ കൂട്ടമാനഭംഗം ചെയ്തു. 14കാരന് ഉള്‍പ്പടെ ആറുപേർ അറസ്റ്റിൽ. ഈ മാസം 18ന് പനമ്പൂർ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മംഗളൂരുവിലെ സ്വകാര്യ…
Read More » - 28 November
അയോധ്യ കേസ്: സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി നേതാവ്
ചണ്ഡിഗഢ്: അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെ വിവാദ പരാമര്‍ശം. ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റേതാണ് പരാമര്‍ശം. പഞ്ചാബ് സര്‍വകലാശാലയില്‍ ഒരു സെമിനാറില്‍ സംസാരിക്കുന്നതിനിടിയിലാ് ജഡ്ജിമാര്‍ക്കെതിരെ…
Read More » - 28 November
കെ സുരേന്ദ്രനെ കുടുക്കാനുറച്ച് പോലീസ്: തൃപ്തി ദേശായിയെ തടഞ്ഞ കേസിലും പ്രതിയാക്കി
തിരുവനന്തപുരം: കെ സുരേന്ദ്രന് പുതിയ കുരുക്കുമായി പോലീസ്. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞ കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ…
Read More » - 28 November
മന്ത്രിയുടെ കാറില്‍ നിന്നും 10 ലക്ഷം രൂപ കണ്ടെടുത്ത സംഭവം; വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് കോണ്‍ഗ്രസ്
നിലവില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മന്ത്രിയുമായ ദേവ്രാജ് സിങിന്റെ കാറില്‍ നിന്ന് കണ്ടെടുത്തത് 10 ലക്ഷം രൂപ. എന്നാല്‍ ഈ തുക…
Read More » - 28 November
വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി വിധി
ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി. വധശിക്ഷയുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് വിധി. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവരുടേതാണ് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ബെഞ്ചിലെ…
Read More » - 28 November
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സുജാത് ബുഖാരിയെ വെടിവച്ചു കൊന്ന ലക്ഷ്കര്‍ ഇ തൊയ്ബ തീവ്രവാദിയെ സൈന്യം കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സുജാത് ബുഖാരിയെ വെടിവച്ചു കൊന്ന ലക്ഷ്കര്‍ ഇ തൊയ്ബ തീവ്രവാദി നവീദ് ജാട്ടിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ബുദ്ഗാമിലെ ചറ്റേര്ഗാമില് നടന്ന…
Read More » - 28 November
വോട്ടു പിടിക്കാന്‍ പെടാപ്പാട്പെട്ട് സ്ഥാനാര്‍ത്ഥികള്‍: വീഡിയോ കണ്ട് അന്തംവിട്ട് ജനങ്ങള്‍
തെലങ്കാന: തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് പിടിക്കാന്‍ നെട്ടോട്ടമോടുകയാണ് സ്ഥാനാര്‍ത്ഥികള്‍. പ്രചാരണങ്ങളും വാഗ്ദാനങ്ങളും കൊഴുക്കുമ്പോള്‍ എന്തും ചെയ്ത് വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണവര്‍. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ…
Read More » - 28 November
‘വല്സന് തില്ലങ്കേരിക്ക് മൈക്ക് നല്‍കിയത് പ്രതിഷേധക്കാരെ ശാന്തരാക്കാന്‍’ മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: ശബരിമലയില്‍ ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി പോലീസ് മൈക്കുപയോഗിച്ച വിഷയത്തില്‍ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ വേണ്ടിയാണ് വത്സന് തില്ലങ്കേരിക്ക് മൈക്ക്…
Read More » - 28 November
കാശ്മീരിലെ വെടിവെയ്പ്പ്; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു -കാശ്മീര്‍: ജമ്മു കാശ്മീരിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ ബാദ്ഗാമിലെ കുത്പോറ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന തെരച്ചിലിലാണ്…
Read More »