Latest NewsIndia

കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് സഖ്യം വിടാനൊരുങ്ങി ഈ നേതാവ്

ന്യൂഡല്‍ഹി: സീറ്റു വിഭജനത്തില്‍ പാളിച്ചയുണ്ടായതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ഉപേന്ദ്ര കുശാവയുടെ ആര്‍എല്‍എസ്പി സഖ്യം എന്‍ഡിഎ വിടുന്നു. സീറ്റ് വിഭജനത്തില്‍ ബിജെപിയും ജെഡിയുവും ഏകപക്ഷീയമായി തീരുമാനമെടുത്തെന്നാണ് ഉപേന്ദ്രയുടെ ആരോപണം. അതേസമയം ഇന്നു കേന്ദ്രമന്ത്രി സ്ഥാനവും കുശാരാജിവയ്ക്കും.

നാല്‍പ്പത് സീറ്റുള്ള ബിഹാറില്‍ പതിനേഴു സീറ്റില്‍ വീതം മത്സരിക്കാന്‍ ബിജെപിയും ജെഡിയുവും ധാരണയിലായിരുന്നു. എന്നാല്‍ ആര്‍എല്‍എസ്പിക്കു രണ്ടു സീറ്റ് മാത്രമാണ് നല്‍കാനുള്ള തീരുമാനമാണ് പ്രശ്‌നം വഷളാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button