ഡൽഹിയിലെ കർണ്ണാടക ഭവനിലെ കാറുകളുടെ ദുരുപയോഗം തടയാൻ ജിപിഎസ് ഘടിപ്പിക്കും.
കാറുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി രൂക്ഷമായതോടെയാണ് നടപടിക്ക് മുഖ്യമന്ത്രി മുതിർന്നത്. 20 കാറുകളാണ് നിലവിലുള്ളത്.

Post Your Comments