India
- Dec- 2018 -27 December
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് മാപ്പ് ചോദിച്ച് ജാൻവി കപൂർ: സംഭവം ഇങ്ങനെ
ന്യൂഡൽഹി•കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ജാൻ വി കപൂറും ഒന്നിച്ചുളള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് . സംഭവം ഇങ്ങനെ, സമൃതിയെ ആൻറി എന്ന്…
Read More » - 27 December
വെടിവക്കാൻ പറഞ്ഞത് മനസ് വേദനിച്ചപ്പോൾ; വിവാദങ്ങളെ തള്ളി കുമാരസ്വാമി
ബെംഗളുരു: ജനതാദൾ(എസ്) ഹൊന്നാൽഗരെയുടെ കൊലപാതകികളെ ദയയില്ലാതെ വെടിവക്കണമെന്ന് പറഞ്ഞ് പുലിവാല് പിടിച്ച കുമാരസ്വാമി ഇക്കാര്യത്തിൽ ഉയർന്ന ആരോപണം തള്ളി. വൈകാരികമായി പ്രതികരിക്കുന്ന ആളാണ് താനെന്നും അതിനാലാണ് അത്തരത്തിൽ…
Read More » - 27 December
വ്യാജ വിദ്യാഭ്യാസ ബോർഡ് നടത്തിവന്ന സംഘം അറസ്റ്റിൽ
ന്യൂഡൽഹി•വികാസ്പുരി കേന്ദ്രമാക്കി വ്യാജ വിദ്യാഭ്യാസ ബോർഡ് നടത്തി വന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, ബീഹാർ,ഗുജറാത്ത്, എന്നിവിടങ്ങളിൽ നിന്നായി നിരവധി വിദ്യാർഥികൾ ഇവരുടെ തട്ടിപ്പിനിരയായെന്ന്…
Read More » - 27 December
മൊബൈലിൽ ഫോൺ വിളിയും സെൽഫിയെടുക്കലും; ഈ ക്ഷേത്രത്തിൽ മൊബൈലുപയോഗത്തിന് ഇനി മുതൽ വിലക്ക്
മൈസുരു; ക്ഷേത്ര ആചാരങ്ങൾക്ക് വിരുദ്ധമായി ഉറക്കെയുള്ള ഫോൺ വിളിയും , സെൽഫിയെടുക്കലും പതിവ്. ഫോൺ ഉപയോഗം പൂജയെ ബാധിച്ചതിനെ തുടർന്ന് ഈ ക്ഷേത്രത്തിൽ മൊബൈൽ നിരോധിച്ചു. ക്ഷേത്ര…
Read More » - 27 December
പുലി ശല്യത്തിൽ വലഞ്ഞ് ബെള്ളാരി; പുലിയുടെ ആക്രമണത്തിൽ ബാലിക കൊല്ലപ്പെട്ടു
ബെംഗളുരു: ബെള്ളാരിയിൽ പുലിയുടെ ആക്രമണത്തിൽ ബാലിക കൊല്ലപ്പെട്ടു. കാംപ്ലി ഗ്രാമത്തിലെ ജയസുധ(13) ആണ് മരിച്ചത്. 3 വയസുകാരനായബാലനെ പുലി പിടിച്ചതിന് പിന്നാലെ അധികൃതർ പുലിയെ പിടികൂടിയിരുന്നു, പിന്നീടിറങ്ങിയ…
Read More » - 27 December
മൂട്ട ശല്യത്തിൽ വലഞ്ഞ് കർണ്ണാടക ആർടിസി
ബെംഗളുരു: മൂട്ട ശല്യത്താൽ രക്ഷയില്ലാതെ കർണ്ണാടക ആർടിസി. പ്രീമിയർ ക്ലാസ് ബസുകളിലാണ് മൂട്ട ശല്യം രൂക്ഷമായത്. ഓരോ വർഷവും ലക്ഷങ്ങളാണ് മൂട്ടയെ കൊല്ലാൻ ചിലവാക്കുന്നത്. ഉത്സവ സീസണുകളിൽ…
Read More » - 27 December
എട്ടുവയസ്സുകാരിയെ സഹപാഠി ബലാത്സംഗത്തിന് ഇരയാക്കി
ഭോപ്പാല്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ എട്ടുവയസ്സുകാരിയെ ഭോപ്പാലില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിയും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത് . പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക്…
Read More » - 27 December
ഐ.എസ് ഭീകരരെ പിടിക്കാന്‍ ഡാറ്റ ചോര്‍ത്തല്‍ ഉപകരിച്ചെന്നെ് ജയ്റ്റ്ലി
ഡിജിറ്റല്‍ ഇടപാട് നിരീക്ഷിക്കാന്‍ അനുമതി നല്കിയ ഇല്ലായിരുന്നുവെങ്കില്‍ ഐഎസ് ഭീകരരെ എങ്ങനെ കണ്ടെത്തുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഡിജിറ്റല്‍ ഇടപെടലിലൂടെ അല്ലാതെ ഭീകരപ്രവര്‍ത്തകരുടെ ആസൂത്രണം തകര്‍ക്കാന്‍ എങ്ങനെ…
Read More » - 27 December
ജയ് കിസാന്‍; കര്‍ഷക ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ പദ്ധതി; സൂചന
ന്യൂഡല്‍ഹി : കര്‍ഷകര്‍ക്കായി മോദി സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് ഈ വിഷയം മൂന്ന് മണിക്കൂര്‍ ചര്‍ച്ച ചെയ്തതായി എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്താതായി…
Read More » - 27 December
മെട്രോയില്‍ തീപ്പിടുത്തം
കൊൽക്കത്ത : മെട്രോയില്‍ തീപ്പിടുത്തം. കൊൽക്കത്ത മെട്രോയുടെ രബീന്ദ്ര സദനില്‍നിന്നു മൈദാന് സ്റ്റേഷനുകളിലേക്കുള്ള ട്രെയിനിന്റെ ആദ്യ കോച്ചിലായിരുന്നു തീപിടിത്തമുണ്ടായത്. Kolkata Metro: Incident of fire between…
Read More » - 27 December
മുത്തലാഖ് ബി : ലോക്സഭയിൽ വോട്ടെടുപ്പ്
ന്യൂ ഡൽഹി : മുത്തലാഖ് ബില്ലില്‍ ലോക്സഭയിൽ വോട്ടെടുപ്പ്. 238പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 12പേർ മാത്രം എതിർത്തു. കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ,…
Read More » - 27 December
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍ ഒരുക്കങ്ങളുമായി ബി.ജെ.പി
ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടകൊണ്ട് തിരഞ്ഞെടുപ്പ തന്ത്രങ്ങളുമായി ബി ജെ പി. ഇതിന്റെ ഭാഗമായി പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നതിനായി 17 സംസ്ഥാനങ്ങളിലേക്ക് പ്രചരണ…
Read More » - 27 December
മുത്തലാഖില്‍ നടന് നസീറുദ്ദീന്‍ ഷായുടെ പ്രതികരണം ഇങ്ങനെ
മുംബൈ: മുത്തലാഴിനെതിരെ തുറന്നടിച്ച് ബോളിവുഡ് നടന് നസീറുദ്ദീന്‍ ഷാ. അത് തീര്‍ച്ചയായും ദുര്‍വ്യാഖ്യാനിക്കപ്പെട്ട ദുരാചാരം തന്നെയാണ്. അതു ഇനിയും പിന്തുടരണമെന്ന് എനിക്ക് അഭിപ്രായമില്ല. അക്കാര്യത്തില്‍ എനിക്കൊരിക്കലും രണ്ടഭിപ്രായവും…
Read More » - 27 December
വീഡിയോ : രാജീവ് ഗാന്ധി പ്രതിമ പാലൊഴിച്ച് തലപ്പാവ് കൊണ്ട് തുടച്ചു ; കോണ്‍ഗ്രസ് നേതാവിന് ഭീഷണി
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പാലഭിഷേകം നടത്തി സ്വന്തം തലപ്പാവ് കൊണ്ട് തുടച്ചതിന് കോണ്‍ഗ്രസ് നേതാവിന് കടുത്ത ഭീഷണി. പഞ്ചാബിലെ ലുധിയാനയിലുള്ള കോണ്‍ഗ്രസ്…
Read More » - 27 December
ബി.എസ്.പി സംസ്ഥാന ഘടകത്തെ മായാവതി പിരിച്ചുവിട്ടു
മധ്യപ്രദേശ്•വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് ബി.എസ്.പി. ബി.എസ്.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രാംജി ഗൗതമാണ് ഇത് സ്ഥിതീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ ബിഎസ്പിയുടെ പ്രകടനം അവലോകനം…
Read More » - 27 December
പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍, പ്ലാറ്റ്ഫോമില്‍ യുവതിക്ക് സുഖ പ്രസവം
മുംബൈ: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്ക് റെയില്‍വേ പ്ലാറ്റ് ഫോമില്‍ വെച്ചുണ്ടായ പ്രസവ വേദനയെത്തുടര്‍ന്ന് മുംബെെ പോലീസിന്റെ അവസരോചിതമായ ഇടപെടല്‍. ഗീതാ ദീപക് എന്ന ഇരുപത്തൊന്നുകാരിക്ക് പ്ലാറ്റ്ഫോമില്‍ തന്നെ…
Read More » - 27 December
കോണ്‍സ്റ്റബിള്‍ വനിത പോലീസുകാരിയെ ബലാത്സംഗം ചെയ്തു
മുസാഫര്‍നഗര്‍: കൂടെ ജോലി ചെയ്യുന്ന വനിത പോലീസുകാരിയെ കോണ്‍സ്റ്റബിള്‍ ബലാത്സംഗം ചെയ്തെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ബുധാനയിലാണ് സംഭവം. ബുധാന പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ കേശോ ശര്‍മ്മയ്ക്കെതിരെയാണ് കേസ്.…
Read More » - 27 December
കമ്പ്യൂട്ടറും മറ്റും നിരീക്ഷിക്കാതിരുന്നെങ്കില്‍ ഭീകരരെ എന്‍.ഐ.എയ്ക്ക് പിടിക്കാന്‍ സാധിക്കുമായിരുന്നോ? അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി: ഐഎസ് ഭീകരരെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയ സംഭവത്തിൽ എൻഐഎയെ വാനോളം പുകഴ്ത്തി ധനമന്ത്രി അരുൺ ജെയ്റ്റ്ലി. എന്‍.ഐ.എ നടത്തിയ റെയ്ഡുകളില് അറസ്റ്റിലായ ഐ.എസ്…
Read More » - 27 December
അയ്യപ്പജ്യോതിയില്‍ വ്യാജ ഋഷിരാജ് സിംഗ്; പോലീസ് കേസ്
തിരുവനന്തപുരം: ശബരിമല കര്‍മസമിതി മുന്‍കൈയെടുത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണറും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം.…
Read More » - 27 December
ഒരുകാലത്ത് ഗുരുദേവനെ അധിക്ഷേപിച്ചവർ ഇന്ന് ഞങ്ങളോട് അപേക്ഷിക്കുന്നത് ഞങ്ങളുടെ വിജയം : തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: ഒരു കാലത്ത് ശ്രീനാരായണ ഗുരുദേവനെയും എസ്എൻഡിപി നേതാക്കളെയും അധിക്ഷേപിച്ചവർ ഇന്ന് ഞങ്ങളോട് അപേക്ഷിക്കുന്നത് ഞങ്ങളുടെ വിജയമാണെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്നും വിശ്വാസികൾക്കൊപ്പമാണ്.…
Read More » - 27 December
ചോദ്യങ്ങള്‍ ചോദിച്ചാല്‍ തല അടിച്ചു പൊട്ടിക്കും: മാധ്യമ പ്രവര്‍ത്തകനു നേരെ ആക്രോശിച്ച് എംപി
അസം: പത്ര സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനു നേരെ എംപിയുടെ ആക്രോശം. അഖിലേന്ത്യാ ഐക്യ ജനാധിപത്യ മുന്നണി(എ ഐ യു ഡി എഫ്) തലവനും എം പിയുമായ മൗലാന…
Read More » - 27 December
‘കെപിസിസി എക്സിക്യുട്ടീവ് അംഗങ്ങളടക്കം പതിനായിരത്തിൽ പരം ആളുകൾ ബിജെപിയിലെത്തി’ : ബിജെപി നവാഗത നേതൃസംഗമം നാളെ
തിരുവനന്തപുരം: വിവിധ പാര്‍ട്ടികളില്‍ നിന്നും 11600 ആളുകള്‍ ബിജെപിയില്‍ എത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ബിജെപി നവാഗത നേതൃസംഗമം നാളെ നടക്കുമെന്നും പുതിയ…
Read More » - 27 December
എഴുത്തും വായനയും അറിയാത്ത മന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍
ഛത്തീസ്ഗഢ്: എഴുത്തും വായനയും അറിയാത്ത മന്ത്രിക്ക് സത്യപ്രതിജ്ഞാ വേളയില്‍ സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍. ഛത്തീസ്ഗഢ് മന്ത്രിസഭയിലെ മന്ത്രിയായ കവാസി ലഖ്മയ്ക്കാണ് സംസ്ഥാന ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേല്‍ സത്യവാചകം…
Read More » - 27 December
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കേസ് : അന്വേഷണം ഉന്നത കോണ്‍ഗ്രസ് നേതാവിലേക്ക് : ഉടൻ നിയമനടപടി
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അന്വേഷണം കോൺഗ്രസ് പാര്‍ട്ടിയിലെ ഉന്നത നേതാവിലേക്കും . ക്രിസ്ത്യന്‍ മിഷെല്‍ അഗസ്റ്റ വെസ്റ്റ് ലാന്റിന് നല്കിയ കത്തില്‍ വിവരിച്ചിരിക്കുന്ന പാര്‍ട്ടി നേതാവിന്റെ ഇടപെടലാണ്…
Read More » - 27 December
ഇനി വിമാനത്താവളങ്ങളില്‍ അറിയിപ്പ് ആദ്യം പ്രാദേശിക ഭാഷയില്‍
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇനി മുതല്‍ അറിയിപ്പുകള് ആദ്യം പ്രാദേശിക ഭാഷയില്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. പ്രാദേശിക ഭാഷയിലെ അറിയിപ്പിന് ശേഷമേ ഹിന്ദിയിലും ഇംഗ്ലീഷിലും…
Read More »