മൈസുരു; ക്ഷേത്ര ആചാരങ്ങൾക്ക് വിരുദ്ധമായി ഉറക്കെയുള്ള ഫോൺ വിളിയും , സെൽഫിയെടുക്കലും പതിവ്. ഫോൺ ഉപയോഗം പൂജയെ ബാധിച്ചതിനെ തുടർന്ന് ഈ ക്ഷേത്രത്തിൽ മൊബൈൽ നിരോധിച്ചു.
ക്ഷേത്ര കോംപ്ലക്സിനുള്ളിലാണ് ഫോൺ നിരോധിച്ചത് . ചാമുണ്ഡി ക്ഷേത്രത്തിലാണ് മൊബൈൽ നിരോധനം ഏർപ്പെടുത്തിയത്.
ക്ഷേത്ര ആചാരങ്ങൾക്ക് വിരുദ്ധമായി ഉറക്കെയുള്ള ഫോൺ വിളിയും , സെൽഫിയെടുക്കലുമാണ് ഇത്തരമൊരു നീക്ക്തതിന് പ്രേരിപ്പിച്ചതെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
Post Your Comments