
ബെംഗളുരു: ജനതാദൾ(എസ്) ഹൊന്നാൽഗരെയുടെ കൊലപാതകികളെ ദയയില്ലാതെ വെടിവക്കണമെന്ന് പറഞ്ഞ് പുലിവാല് പിടിച്ച കുമാരസ്വാമി ഇക്കാര്യത്തിൽ ഉയർന്ന ആരോപണം തള്ളി.
വൈകാരികമായി പ്രതികരിക്കുന്ന ആളാണ് താനെന്നും അതിനാലാണ് അത്തരത്തിൽ പെരുമാറിയതെന്നും കുമാരസ്വാമി പറഞ്ഞു.
Post Your Comments