India
- Dec- 2018 -14 December
പശുവിനെ രാഷ്ട്രമാതാവാക്കണം ;നിയമസഭയില്‍ കോണ്‍ഗ്രസ് പ്രമേയം
ഹിമാചല്‍ പ്രദേശ്: പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന ആവശ്യവുമായി ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കി. പ്രമേയം കേന്ദ്രസര്‍ക്കാരിന് അയച്ച് നല്കി. ”പശു ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ പരിധിയില്‍…
Read More » - 14 December
വ്യാജ വാര്‍ത്തകളില്‍ കുടുങ്ങി ലതാ മങ്കേഷ്കറും; താന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഗായിക
മുംബൈ: താന്‍ ആശുപത്രി വാസത്തിലാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് പ്രശസ്ത പിന്നണി ഗായിക ലത മങ്കേഷ്കര്‍ രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലതാ…
Read More » - 14 December
ബാഡ്മിന്റണ്‍ താരം സെെന വിവാഹിതയായി
ഹൈദരാബാദ്: ബാഡ്മിന്റണ്‍ താരങ്ങളായ സൈനയും കശ്യപും വിവാഹിതരായി. വിവാഹവാര്‍ത്ത . ട്വിറ്ററിലൂടെയാണ് ഇരുവരും പങ്കുവച്ചത്. . ഡിസംബര്‍ 21നാണ് വിവാഹസത്കാരം. ഹൈദാരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന…
Read More » - 14 December
കള്ളം പറഞ്ഞ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്.
ന്യൂഡല്‍ഹി : കള്ളം പറഞ്ഞ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്. സമ്മര്‍ദത്തെ നേരിടാന്‍ കഴിയാത്തവരും, രോഗം അഭിനയിക്കുന്നവരും, ഉയര്‍ന്ന രക്തസമ്മര്‍ദവും,…
Read More » - 14 December
ഭക്ഷ്യ വിഷബാധ : മരണസംഖ്യ ഉയരുന്നു
ബെംഗളൂരു : ഭക്ഷ്യ വിഷബാധയേറ്റു മരിച്ചവരുടെ എണ്ണം പത്തായി. കർണാടകയിലെ ചാമരാജനഗറിൽ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 60 പേരിൽ പലരുടെയും…
Read More » - 14 December
പ്രശസ്ത വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിവാഹിതയായി
ഹരിയാന: പ്രശസ്ത ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിവാഹിതയായി. ഗുസ്തി താരം സോംവിര്‍ രതീയാണ് വിനേഷിന് വരണമാല്യം ചാര്‍ത്തിയത്. ജന്മ നാടായ ഹരിയാനയിലെ ബലാലി…
Read More » - 14 December
ഭക്ഷ്യ വിഷബാധ : അഞ്ചുപേർക്ക് ദാരുണാന്ത്യം
ബെംഗളൂരു : ഭക്ഷ്യ വിഷബാധയേറ്റു അഞ്ചുപേർക്ക് ദാരുണാന്ത്യം. കർണാടകയിലെ ചാമരാജനഗറിൽ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 65 പേരിൽ പലരുടെയും നില…
Read More » - 14 December
ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : പരമോന്നത ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിനാണ് പുരസ്കാരം ലഭിച്ചത്. പദ്മ ശ്രീ ബഹുമതിക്ക് 2007 ഇദ്ദേഹം അര്‍ഹനായിരുന്നു.…
Read More » - 14 December
മകളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; ആരെയും രോമാഞ്ചപ്പെടുത്തുന്ന വിധമുളള ഒരച്ഛന്റെ പ്രതിരോധം
ചെന്നൈ : ഗുരുഗ്രാമിലെ ശിവാജി നഗറിലാണ് സംഭവം. കൂട്ടുകാരിയുടെ വീട്ടില്‍ പോയി മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. സംഭവ സമയം കുട്ടിയുടെ…
Read More » - 14 December
റിയാക്ഷനും ലബോറട്ടറിയും; തരൂര്‍ ഷെയര്‍ ചെയ്ത കെമിസ്ട്രി അധ്യാപികയുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു
ശശിതരൂര്‍ ട്വിറ്ററിൽ ഷെയർ ചെയ്ത കെമിസ്ട്രി ടീച്ചറിന്റെ വിവാഹക്ഷണക്കത്ത് വൈറലാകുന്നു. വിഥുനും സൂര്യയുമാണ് വിവാഹിതരാകുന്നത്. വിഥുന്, സൂര്യ എന്നീ ആറ്റങ്ങള്‍ മാതാപിതാക്കളുടെ ആക്ടിവേഷന് എനര്‍ജിയോടെ കൂടിച്ചേര്‍ന്ന് തന്മാത്രയാവാന്…
Read More » - 14 December
രാജസ്ഥാൻ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
ജയ്പൂർ : രാജസ്ഥാൻ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി ആകും. സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി ആകും. ഒപ്പം രാജസ്ഥാൻ പിസിസി അദ്ധ്യക്ഷൻ സ്ഥാനത്ത് സച്ചിൻ തുടരും.…
Read More » - 14 December
പ്രോഫസര്ക്കെതിരെ ലൈംഗികാരോപണം : വിദ്യാര്‍ത്ഥിനിയെ കാമ്പസില്‍ പ്രവേശിപ്പിക്കുന്നില്ല: ജെഎന്‍യു വില്‍ പുതിയ വിവാദം
ന്യൂഡല്‍ഹി : ഗവേഷക വിദ്യാര്‍ത്ഥിനിയെ പ്രൊഫസര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന വിദ്യാര്‍ത്ഥിനിയെ പരാതിയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ പ്രതികാര നടപടിയുമായി കോളേജ് അധികൃതര്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി…
Read More » - 14 December
ബ്രാഹ്മണന്റെ എച്ചില് ഇലയില്‍ താഴ്ന്ന ജാതിക്കാരന് ഉരുളുന്ന ആചാരം നിരോധിച്ചു
മംഗളൂരു: ഉഡുപ്പി ശ്രീക്ൃഷണ ക്ഷേത്രത്തില്‍ കാലങ്ങളായി നടത്തി വന്നിരുന്ന ആചാരങ്ങളായ മഡെ സ്നാനയും എഡെ സ്നാനയും ക്ഷേത്രം നടത്തിപ്പുകാര്‍ നിരോധിച്ചു. പര്യായസ്വാമി പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ…
Read More » - 14 December
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ആ ദൃശ്യങ്ങള്‍ സമൂഹമാധ്യത്തില്‍ പ്രചരിപ്പിച്ചു
കാര്‍ക്കള : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ആ ദൃശ്യങ്ങള്‍ സമൂഹമാധ്യത്തില്‍ പ്രചരിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്മാര്‍ മഠത്തിന്റെ ഉടമസ്ഥതയില്‍ കാര്‍ക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ…
Read More » - 14 December
85 കാരിയെ ലഹരി നല്കി ബലാത്സംഗം ചെയ്തു: ബന്ധുവായ 18കാരന് പിടിയില്‍
മുസാഫര്‍നഗര്‍: ബന്ധുവായ എണ്‍പത്തിയഞ്ചുകാരിയെ മയക്കു മരുന്ന് നല്കി ബലാത്സംഗം ചെയ്ത പതിനെട്ടുകാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ബുധാന മേഖലയിലാണ് സംഭവം നടന്നത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ പുറത്തുപോയ…
Read More » - 14 December
ഇന്ത്യന്‍ നാവികസേന നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തി
മൊഗാദിഷു: സൊമാലിയന്‍ തീരത്ത് നിന്നും വൻ ആയുധശേഖരം കണ്ടെത്തി. ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാരില്‍നിന്നു സംരക്ഷണം നല്‍കുന്നതിനായി നിയോഗിക്കപ്പെട്ടിരുന്ന നാവികസേനയുടെ കപ്പലായ സുനയന നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം…
Read More » - 14 December
കര്‍ക്കശ വായ്പാനയത്തില്‍ ഇളവ് ആവശ്യപ്പെട്ട് ബാങ്കുകള്‍
ന്യൂഡല്‍ഹി: കര്‍ക്കശ വായ്പനയം (പിസിഎ) ഇളവു ചെയ്യണമെന്നു പൊതുമേഖലാ ബാങ്കുകള്‍. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിളിച്ച യോഗത്തിലാണ് ബാങ്കുകളുടെ നിലപാട് അറിയിച്ചത്.…
Read More » - 14 December
”ഒടിയന് വേണ്ടി പ്രസ്ഥാനം ഉപേക്ഷിക്കാന്‍ വരെ തയ്യാറായ സംഘമിത്രങ്ങളെ കൂടിയാണ് നിങ്ങള്‍ ചതിച്ചത്…രണ്ടാമൂഴത്തില്‍ തൊട്ടുപോകരുത്…’ ശ്രീകുമാര്‍ മേനോന് പൊങ്കാല
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ നായകനായ ഒടിയന് റിലീസ് ചെയ്തതിന് പിറകെ സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്കില്‍ സിനിമാ പ്രേമികളുടെ പൊങ്കാല. കുഴപ്പമില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം…
Read More » - 14 December
കമല്‍ നാഥിന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചു
ഭോപ്പാല്‍: തെരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചതോടെ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്. ബിജെപിയുടെ കുത്തകയായിരുന്ന മധ്യപ്രദേശില്‍ വിജയകൊടി മിന്നിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ കമല്‍ നാഥിനെയാണ് സംസ്ഥാനത്തെ…
Read More » - 14 December
മണികര്‍ണികയിലെ 150 വര്‍ഷം പഴക്കമുള്ള ആയുധം
ഭാരതത്തിന്റെ വീരപുത്രിയാണ് ഝാന്‍സി റാണി. നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍ വെള്ളക്കാരോട് പൊരുതി ജീവന് നഷ്ടമായ ധീരവനിതയാണ് ഝാന്‍സി റാണി എന്ന മണികര്‍ണിക. റാണി ലക്ഷ്മി ഭായ് എന്നും…
Read More » - 14 December
‘താല്‍ക്കാലിക ലാഭത്തിന് വേണ്ടി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു, ജനങ്ങളോടും സൈനികരോടും രാഹുല്‍ മാപ്പ് പറയണം’- അമിത് ഷാ
ന്യൂഡൽഹി: റാഫേല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. താല്‍ക്കാലിക ലാഭത്തിന് വേണ്ടി രാഹുല്‍ഗാന്ധി വ്യാജ…
Read More » - 14 December
എതിര്‍പ്പുകള്‍ മറികടന്ന് രഥയാത്രയുമായി ബിജെപി
കൊല്‍ക്കത്ത: ബംഗാളില്‍ രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞശേഷമേ തീയതി പ്രഖ്യാപിക്കുകയുള്ളൂവെന്നും ബി.ജെ.പി. കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി. എന്നിവരുമായി…
Read More » - 14 December
വാഹനാപകടത്തില്‍ ഏഴ് മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ ഏഴു മരണം. മരിച്ചവരില്‍ രണ്ടു പേര് കുട്ടികളാണ്. കശ്മീരിലെ സുജന്ദാറിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ ഉള്ക്കൊള്ളാവുന്നതിലുപരി…
Read More » - 14 December
രാഹുല്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം
റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റെ ബഹളം. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ബഹളം. എന്നാൽ റഫാലില്‍…
Read More » - 14 December
കാടിനകത്ത് ധ്യാനത്തിലിരുന്ന ബുദ്ധസന്യാസിയെ പുലി കടിച്ചു കൊന്നു
മുംബൈ: ധ്യാനത്തില്‍ മുഴുകിയിരുന്ന ബുദ്ധ സന്യാസിയെ പുലി കടിച്ചു കൊന്നു. മഹാരാഷ്ട്രയില്‍ ചന്ദ്രാപുര്‍ ജില്ലയിലെ രാംദേഗിയിലാണ് സംഭവം. കൊടുംകാട്ടില്‍ ധ്യാനത്തിനു പോയ സന്യാസിയെയാണ് പുലി പിടിച്ചത്. സന്ന്യാസിയായ…
Read More »