ന്യൂഡൽഹി•കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ജാൻ വി കപൂറും ഒന്നിച്ചുളള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് .
സംഭവം ഇങ്ങനെ, സമൃതിയെ ആൻറി എന്ന് വിളിച്ച ജാൻ വി സ്മൃതിയോട് മാപ്പ് ചോദിക്കുന്നതാണ് വീഡിയോ. സ്മൃതി ഇറാനി തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്.’ അതൊന്നു പ്രശ്നമില്ല മോളെ ‘ എന്നാണ് ജാൻവിയുടെ ക്ഷമാപണത്തിന് സ്മൃതി മറുപടി നൽകിയിരിക്കുന്നത്.
https://www.instagram.com/p/Br390f1Agma/
Post Your Comments