ബെംഗളുരു: മൂട്ട ശല്യത്താൽ രക്ഷയില്ലാതെ കർണ്ണാടക ആർടിസി.
പ്രീമിയർ ക്ലാസ് ബസുകളിലാണ് മൂട്ട ശല്യം രൂക്ഷമായത്. ഓരോ വർഷവും ലക്ഷങ്ങളാണ് മൂട്ടയെ കൊല്ലാൻ ചിലവാക്കുന്നത്.
ഉത്സവ സീസണുകളിൽ സാധാരണക്കാരടക്കം ഏറെപേർ യാത്രചെയ്യുന്ന ബസുകൾ മുടങ്ങുന്നത് കർണ്ണാടക ആർടിസിയെ പ്രതികൂലമായി ബാധിക്കും.
Post Your Comments