India
- Dec- 2018 -26 December
ലക്ഷ്യം മകരവിളക്ക് : കുട്ടികളെ കവചമാക്കി യുവതികളെ മലകയറ്റാനൊരുങ്ങി തീവ്ര ഇടതു ഗ്രൂപ്പുകള്‍
തിരുവനന്തപുരം: പോലീസിനെയും അയ്യപ്പ ഭക്തരെയും കടന്നാക്രമിച്ചു വീണ്ടും മല കയറാനൊരുങ്ങി തീവ്ര ഇടത് ഗ്രൂപ്പുകൾ ശ്രമിക്കുന്നതായി സൂചന. കുട്ടികളെയും കൂട്ടിയായിരിക്കും ഇവരുടെ വരവ്. കുട്ടികളെ…
Read More » - 26 December
ഹോസ്റ്റൽ മുറിയിൽ ഒളിക്യാമറ; ഉടമ പിടിയിൽ
മുംബൈ: പെണ്‍കുട്ടികളുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റലുടമയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗിര്ഗോമില് സ്വകാര്യ ഹോസ്റ്റല്‍ നടത്തുന്ന 47-കാരനാണ് മുംബൈ പോലീസിന്റെ അറസ്റ്റിലായത്.…
Read More » - 26 December
കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്; പിടിയിലായത് പിണറായി സ്വദേശി
കണ്ണൂർ: ഉദ്ഘാടനം നടന്ന് ഒരു മാസം തികയും മുമ്പേ കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടിയ കേസിൽ അറസ്റ്റിലായത് പിണറായി സ്വദേശി . അബുദാബിയിൽ നിന്നെത്തിയ പിണറായി സ്വദേശി…
Read More » - 26 December
മധ്യപ്രദേശ് മന്ത്രി സഭയില്‍ 15 വര്‍ഷത്തിന് ശേഷം മുസ്ലിം സാന്നിധ്യം
ഭോപ്പാല്‍: 15 വര്‍ഷത്തിനു ശേഷം മധ്യപ്രദേശ് മന്ത്രിസഭയില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളൊരു മന്ത്രി. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച ആരിഫ് അഖീലാണ് ഈ സ്ഥാനത്തിന് അര്‍ഹനായത്. മുഖ്യമന്ത്രി…
Read More » - 26 December
അപ്പം അരവണ വരുമാനത്തില്‍ വലിയ ഇടിവ്: കണക്കുകളുമായി ദേവസ്വം ബോര്‍ഡ്
ശബരിമലയില്‍ അപ്പം അരവണ എന്നിവയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവ്. അരവണ ഇനത്തില്‍ കഴിഞ്ഞ കൊല്ലം 70 കോടി രൂപയാണ് ലഭിച്ചത്.…
Read More » - 26 December
ആൺകുഞ്ഞുണ്ടാകാൻ ഗര്‍ഭിണികള്‍ക്ക് സിദ്ധന്റെ പ്രത്യേക ഗുളിക; സംഭവം ഇങ്ങനെ
ഹരിയാന: ആൺകുഞ്ഞുണ്ടാകാൻ പ്രത്യേക തരം മരുന്ന് കഴിക്കുകയാണ് ഹരിയാനയിെല ഗര്‍ഭിണികള്‍. പ്രദേശത്തെ ഒരു സിദ്ധന് നല്കുന്ന െഹര്ബല് ഗുളിക (സെക്സ് സെലക്ഷന് ഡ്രഗ്) ആണ് ആണ്കുഞ്ഞുണ്ടാകുന്നതിന്…
Read More » - 26 December
മാവോയിസ്റ്റുകൾക്ക് ആയുധമെത്തിച്ച ഹൈദരാബാദ് ജിയോഫിസിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന് അറസ്റ്റില്‍
റായ്പുര്‍ : മാവോയിസ്റ്റ് ബന്ധം മൂലം ഹൈദരാബാദിലെ നാഷനല്‍ ജിയോഫിസിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍ജിആര്‍ഐ) സീനിയര്‍ ടെക്നിക്കല്‍ ഓഫിസര്‍ എം. വെങ്കട്റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ…
Read More » - 26 December
ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ചു: നാലു പേര്‍ക്ക് പരിക്ക് (വീഡിയോ)
രാജ്കോട്ട്: രാജ്കോട്ടിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ക്ക് പരിക്ക്. അപകടത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് കുട്ടികള്ഡ ഉള്‍പ്പെടെയുള്ള…
Read More » - 26 December
ഗര്ഭണിയ്ക്കു കയറ്റിയത് എച്ച്ഐവി രക്തം: അണുബാധ സ്ഥരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് സസ്പെന്ഷന്
ചെന്നൈ: ഗര്‍ഭണിയായ യുവതിക്ക് എച്ഐവി രക്തം കയറ്റിയെന്ന പരാതിയില്‍ മൂന്നു ലാബ് ടെക്നീഷ്യന്മാരെ സസ്പെന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈമാസം മൂന്നിനാണു സംഭവം നടന്നത്.…
Read More » - 26 December
സിയാച്ചിനിൽ 18,000 അടി ഉയരത്തില്‍ കുടുങ്ങിയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് ചരിത്രമെഴുതി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: കാശ്മീരിലെ സിയാച്ചിന്‍ മലനിരകളില്‍ 18,000 അടി ഉയരത്തില്‍ കുടുങ്ങിയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ജനുവരിയില്‍ സിയാച്ചിന്‍ മലനിരകളില്‍ കുടുങ്ങിപ്പോയ ധ്രുവ് ഹെലികോപ്റ്ററാണ്…
Read More » - 26 December
സ്വാമി വിവേകാനന്ദന്റെ വാക്കുകൾ പ്രാവർത്തികമാക്കുന്നതാണ് അയ്യപ്പ ജ്യോതി ; സെൻ കുമാർ
ഉപനിഷത്തുകളുടെ വലിയ തുടർച്ചയാണ് അയ്യപ്പ ജ്യോതിയെന്ന് മുൻ ഡി ജി പി ടി പി സെൻകുമാർ. ജാതിരഹിത സനാതന ധർമ വ്യവസ്ഥയുടെ മാറ്റത്തിന്റെ വേഗത അയ്യപ്പജ്യോതി കൂട്ടും.…
Read More » - 26 December
അയോധ്യ കേസ് ; സമ്മർദ്ദം ശക്തമാക്കി കേന്ദ്രം
ഡൽഹി : അയോധ്യ കേസില്‍ സുപ്രീം കോടതി കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ശബരിമല വിധി വേഗം തീർപ്പാക്കിയ കോടതി എന്തിന്…
Read More » - 26 December
വൃദ്ധനെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി നഗ്നദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിൽ: കൊച്ചിയിൽ ഒരാൾ അറസ്റ്റിൽ
കൊച്ചി: നഗ്നദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി വൃദ്ധന്റെ കൈയ്യില്‍ നിന്നും പണം തട്ടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. ഇടനിലക്കാരനാണ് പിടിയിലായത്. മുഖ്യപ്രതി ഇരിങ്ങാലക്കുട സ്വദേശി റിയയെ പിടികൂടാനായിട്ടില്ല. ഇരിങ്ങാലക്കുടയില്‍…
Read More » - 26 December
പ്രളയത്തില്‍ കാണാതായ പെണ്‍കുട്ടിയെ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തി
അലിഗഡ്: കേദര്‍നാഥിലെ പ്രളയത്തില്‍ കാണാതായ പതിനേഴുകാരിയെ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തി. മാതാപിതാക്കള്‍ക്കൊപ്പം കേദാര്‍നാഥില്‍ തീര്‍ത്ഥയാത്രയ്ക്ക് പോയ മാനസിക വെല്ലുവിളി നേരിടുന്ന ചഞ്ചല്‍ എന്ന പെണ്‍കുട്ടിയെ 2013 ലെ പ്രളയത്തിലാണ്…
Read More » - 26 December
മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം : രാമേശ്വരം – ധനുഷ്കോടി റെയിൽ പാതയുടെ പുനർ നിർമ്മാണം
ന്യൂഡൽഹി : 1964 ലെ ചുഴലിക്കാറ്റിൽ തകർന്ന രാമേശ്വരം – ധനുഷ്കോടി റെയിൽ പാത പുനർ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. രാമേശ്വരം മുതൽ ധനുഷ്കോടി വരെയുള്ള…
Read More » - 26 December
ഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
ദില്ലി: ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തിൽ പ്രതിഷേധിച്ചാണ്സമരം. വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ…
Read More » - 26 December
ലക്ഷങ്ങളെ അണിനിരത്തി അയ്യപ്പജ്യോതി ഇന്ന് :പിന്തുണ അറിയിച്ച് കൂടുതൽ ഹൈന്ദവ സംഘടനകൾ
കൊച്ചി : ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം…
Read More » - 26 December
മുത്തലാഖ് ബില്‍ പാസാക്കാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നാളെ ലോക്സഭയില്‍ പാസാക്കാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. നിര്‍ബന്ധമായും ഹാജരാകണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടി എം.പിമാര്‍ക്ക് ബിജെപി വിപ്പുനല്‍കി. മുത്തലാഖ് ബില്ലിന്മേല് ചര്‍ച്ചയ്ക്ക്…
Read More » - 26 December
ഈ ദ്വീപുകൾക്ക് പുതിയ പേര് നൽകാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂപഹത്തിലെ മൂന്നു ദ്വീപുകള്‍ക്ക് പുതിയ പേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോസ്, നെയ്ല്‍, ഹാവ്ലോക് ദ്വീപുകളുടെ പേരുകളാണ് ഞായറാഴ്ച മാറ്റുന്നത്. റോസിന് സുഭാഷ് ചന്ദ്രബോസ്,…
Read More » - 26 December
ക്ഷേത്ര ഭക്ഷണത്തിൽവിഷം; 3 പേർ വീണ്ടും ആശുപത്രിയിൽ
ബെംഗളുരു: കഴിഞ്ഞ 14 ന് ക്ഷേത്ര ഭക്ഷണത്തിൽ വിഷം ചേർത്ത് അനേകം പേർ മരിക്കാനിടയായ സംഭവത്തിൽ 3 പേർ വീണ്ടും ചികിത്സ തേടി. സംഭവത്തിൽ 17 പേർ…
Read More » - 26 December
ലോറിയിൽ കാറിടിച്ച് രണ്ട് മരണം
ബെംഗളുരു: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി രണ്ട് യുവാക്കൾ മരിച്ചു. രാകേഷ്(28) , നിതീഷ്(27) എന്നിവരണ് മരിച്ചത്. നന്ദി ഹിൽസിലേക് പോകും വഴിയാണ് അപകടം നടന്നത്. മഞ്ഞിൽ…
Read More » - 26 December
ട്രെയിനിലെ ശുചിമുറിയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു; കുഞ്ഞ് ഉണ്ടെന്ന് അറിയാതെ അനേകം പേർ ട്രെയിനിലെ ശുചിമുറി ഉപയോഗിച്ചത് ആരോഗ്യ നില വഷളാക്കി
ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ക്ലോസറ്റിനുളളിൽ രണ്ടടി ആഴത്തിൽ നാല് മണിക്കൂറോളം കിടന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ രക്ത കുഴലുകൾ പൊട്ടി ശ്വാസകോശത്തിൽ…
Read More » - 25 December
ചാബാറിലേക്ക് വ്യാപാര പാതകൾ നിശ്ചയിച്ചു
ന്യൂഡൽഹി; ചാബാറിലേക്ക് വ്യാപാര പാതകൾ സിശ്ചയിച്ചു. പാതകളുിടെയും ഇടനാഴികളുടെയും കാര്യത്തിൽ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിൽ ധാരണയായി. ഇറാനിലെ ചാബഹാർ നഗരത്തിൽ നടന്ന ത്രിരാഷ്ട്ര സമ്മേളനത്തിലാണ് തീരുമാനം…
Read More » - 25 December
മാവോയിസ്റ്റ് ബന്ധം; ശാസ്ത്രഞ്ജൻ അറസ്റ്റിൽ
ഹൈദരാബാദിലെ എൻജിആർഐയിലെ സീനിയർ ടെക്നിക്കൽ ഉദ്യോഗസ്ഥൻ എം വെങ്കട് റാവു(54) അറസ്ററിലായി. മുതിർന്ന മാവോയിസ്റ്റ് അംഗങ്ങൾക്ക് സ്ഫോടന വസ്തുക്കൾ അടങ്ങിയ വസ്തുക്കൾ കൈമാറി എന്ന ഗുരുതര കുറ്റമാണ്…
Read More » - 25 December
ഹംപി ഉത്സവം 12 നും 13 നും നടത്താൻ ധാരണ
ബെംഗളുരു; ലോക്സഭാ ഇലക്ഷനെ തുടർന്ന് മാററിവച്ച ഹംപി ഉത്സവം അനേകം പ്രതിഷേധങ്ങൾക്ക് ശേഷം ജനവരി 12 നും 13 നും നടത്താൻ ധാരണ. 8 കോടി രൂപ…
Read More »