
ജാര്‍ഖണ്ഡ് : വീട്ടുകാര്‍ പ്രണയ വിവാഹം എതിര്‍ത്തതിനെ തുടര്‍ന്ന് പതിനേഴ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയും ആണ്‍കുട്ടിയും തൂങ്ങി മരിച്ചു. ജംഷഡ്പൂരിലാണ് സംഭവം. വിവാഹത്തിന് സമ്മതിക്കാത്തതാണ് ആത്മഹത്യയിലേക്ക് ഇരുവരേയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments