India
- Jan- 2019 -16 January
പുതിയ സിബിഐ ഡയറക്ടര്‍ നിയമനം ; സെലക്ഷന് പാനല്‍ യോഗം ജനുവരി 24ന്
ന്യൂഡല്‍ഹി : പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന് പാനല്‍ യോഗം ജനുവരി 24ന്. ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേല്‍ക്കും. ഇപ്പോള്‍ സ്വാനത്തുളള…
Read More » - 16 January
മുന്നാക്ക സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍
റാഞ്ചി: മുന്നാക്ക സാമ്പത്തിക സംവരണം നടപ്പില്‍ വരുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സംവരണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംവരണ…
Read More » - 16 January
രഞ്ജി ട്രോഫി; ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം
കൃഷ്ണഗിരി: രഞ്ജി ട്രോഫിയില്‍ കേരളം-ഗുജറാത്ത് ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനത്തില്‍ 23 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ…
Read More » - 16 January
ന്യൂഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ കെപിസിസി പുന:സംഘടനയുടെ കാര്യത്തില്‍ ഈ തീരുമാനം
ന്യൂഡല്‍ഹി : കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി .തിരഞ്ഞെടുപ്പിന് മുന്‍പ് പുനഃ സംഘടന നടത്തിയാല്‍ ഭിന്നത…
Read More » - 16 January
ഇത്തരം വീഡിയോകൾക്ക് യൂടൂബിൽ വിലക്ക്
ജീവന് ഭീഷണി ഉയര്‍ത്തുന്ന വീഡിയോ നിരോധിക്കാനൊരുങ്ങി യൂട്യൂബ്. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകള്‍ എന്നറിയപ്പെടുന്ന തമാശ വീഡിയോകളുമാണ് നിരോധിക്കുന്നത്. യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന ചലഞ്ച്…
Read More » - 16 January
കര്‍ണാടക സര്‍ക്കാരിന് ഭീഷണിയില്ലെന്ന് എച്ച് ഡി ദേവഗൗഡ
ബംഗളൂരു: മൂന്ന് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് നല്കിയ പിന്തുണ പിന്‍വലിച്ചത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് തലവനുമായ എച്ച്.ഡി ദേവഗൗഡ. രണ്ട്…
Read More » - 16 January
മെഗാപ്രതിപക്ഷ റാലിയില്‍ രാഹുലില്ല
കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന മെഗാ പ്രതിപക്ഷറാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കില്ല. പകരം മുതിര്‍ന്ന…
Read More » - 16 January
ഓണ്‍ലൈനില്‍ ആയിരം രൂപയുടെ ചുരിദാര്‍ വാങ്ങി, അടിമാലി സ്വദേശിക്ക് നഷ്ടപ്പെട്ടത് 97,500 രൂപ
അടിമാലി: ആയിരം രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനായി വാങ്ങിയ യുവാവിന് അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 97,500 രൂപ. അടിമാലി സ്വദേശിയായ ജിജോ ജോസഫിനാണ് പണം നഷ്ടപ്പെട്ടത്. ഗുജറാത്തിലെ സൂററ്റിലെ…
Read More » - 16 January
മുന്‍ അരുണാചല്‍ മുഖ്യന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
ഗുവാഹത്തി: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ ഗെഗോങ് അപാങ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യുടെ ആദര്‍ശങ്ങളിലൂടെയല്ല പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കെന്ന്…
Read More » - 16 January
മായാവതിയുടെ പിറന്നാള്‍; കേക്ക് കിട്ടാനായി കടിപിടി കൂടുന്ന പ്രവര്‍ത്തകർ( വീഡിയോ)
ലക്നൗ: ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷയായ മായാവതിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ കേക്കിനായി കടിപിടി കൂടുന്ന പ്രവര്‍ത്തകരുടെ വീഡിയോ വൈറലാകുന്നു. യുപിയിലെ അമോറയില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ നടത്തിയ പിറന്നാള്‍…
Read More » - 16 January
സംസ്ഥാനങ്ങള്‍ക്ക് തന്നിഷ്ടത്തോടെ ഡിജിപി നിയമനം നടത്താനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പോലീസ് മേധാവികളെ യുപിഎസ്സി തയാറാക്കുന്ന പട്ടികയില്‍നിന്നു തന്നെ നിയമനം നടത്തണമെന്ന് സുപ്രീം കോടതി . സ്വന്തം ഇഷ്ടപ്രകാരം സംസ്ഥാനങ്ങള്‍ക്ക് പോലീസ് മേധാവികളെ നിയമനം നടത്താനാകില്ല…
Read More » - 16 January
അറ്റകുറ്റപ്പണി മുംബൈ വിമാനത്താവള റണ്‍വേ അടച്ചിടും
മുംബൈ: ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ട് റണ്‍വേകള്‍ അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കായാണ് റണ്‍വേകള്‍ ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായി അടച്ചിടുന്നത്. ഈ…
Read More » - 16 January
പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നടിയെ സോഷ്യല്‍മീഡിയയില്‍ വലിച്ചുകീറി ആരാധകര്‍
മുംബൈ : പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നടിയെ ട്രോളി സോഷ്യൽമീഡിയ. നടിയും അവതാരകയുമായ സാറാ ഖാനാണ് കടുത്ത പരിഹാസം നേരിടേണ്ടി വന്നത്. പുതിയ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നുണ്ടെന്ന്…
Read More » - 16 January
ബെസ്റ്റ് ബസ്സ് സമരം അവസാനിപ്പിക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം
മുംബൈ: മുംബൈയിലെ ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാന്‍ സമരക്കാരോട് ബോംബേ ഹൈക്കോടതി. ഒന്‍പത് ദിവസമായി സമരം തുടരുന്ന സാഹചര്യത്തിലാണ് നടപടി. 32,000 ബസ് തൊഴിലാളികളാണ് അനിശ്ചിതകാല…
Read More » - 16 January
16 നായ്ക്കുട്ടികളെ അടിച്ചുകൊന്ന നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എ ആര് എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പതിനാറു നായ്ക്കുട്ടികളെ അതിദാരുണമായി അടിച്ചുകൊന്ന രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥിനികളെ അറസ്റ്റ് ചെയ്തു. എ…
Read More » - 16 January
ഉറിയടി 2 ഉടന്‍ തിയറ്ററുകളിലേക്ക്
സൂര്യ നായകനായെത്തിയ ചിത്രം ഉറിയടി 2 ഉടന്‍ തിയേറ്ററുകളിലെത്തും. ഇപ്പോള്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിജയ് കുമാര്‍ സംവിധാനം ചെയ്ത ഉറിയടി…
Read More » - 16 January
പിച്ചിലൂടെ സ്പൈക്ക് ഇട്ടുനടന്നു; ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് ധോണി
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് എം.എസ് ധോണി. കളിക്കിടെ വെള്ളവുമായെത്തിയ ഖലീല്‍ അഹമ്മദ് പിച്ചിലൂടെ സ്പെക്ക് ഇട്ടുനടന്നതാണ് ധോണിയെ പ്രകോപിപ്പിച്ചത്. ധോണി ക്രീസില്‍…
Read More » - 16 January
മറയൂരില്‍ ബലൂണ്‍ ഫെസ്റ്റ്
പൊള്ളാച്ചി: അന്താരാഷ്ട്ര ബലൂണ്‍ ഫെസ്റ്റിവലിന് മറയൂര്‍ അതിര്‍ത്തി ഗ്രാമമായ പൊള്ളാച്ചിയില്‍ തുടക്കമായി. തമിഴ്നാട് വിനോദ സഞ്ചാരവകുപ്പ് സ്പോണ്‍സര്‍മാരുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര ബലൂണ്‍ പറക്കല്‍ സംഘടിപ്പിക്കുന്നത്. വലിയ ബലൂണിന്…
Read More » - 16 January
വിവാഹം കഴിക്കാന്‍ അനുമതി തേടി 20കാരികളായ സ്വവര്‍ഗ്ഗപ്രണയിനികള്‍ കോടതിയില്‍: പിരിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി
ഒഡീഷ: വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗ്ഗ പ്രണയിനികളായ യുവതികള്‍ കോടതിയില്‍. ഒരിക്കലും പിരിയാനാവാത്ത വിധം തങ്ങള്‍ പ്രണയത്തിലാണെന്നും വേര്‍പിരിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നു ഇവര്‍…
Read More » - 16 January
ഒടുവില്‍ കുംഭമേളയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രവേശനത്തിന് അനുമതി
ലക്നൗ: വര്‍ഷങ്ങളുടെ കത്തിരിപ്പുകള്‍ക്കൊടുവില്‍ കുംഭമേളയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സ്നാനം ചെയ്തു. കുംഭമേളയ്ക്ക് തുടക്കം കുറിച്ച ജനുവരി 15നാണ് ട്രാന്സ്ജെന്ഡറുകള് ത്രിവേണിയില്‍ സ്നാനം ചെയ്തത്. ആറ് വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്.…
Read More » - 16 January
സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെതിരായ പൊതു താല്പര്യ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന്റെ നിയമനം സംബന്ധിച്ച പൊതു താല്പര്യ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. സന്നദ്ധ സംഘടനയായ കോമണ്‍ കോസാണ് വിഷയത്തില്‍…
Read More » - 16 January
രാജ്യദ്രോഹ കുറ്റം കാലഹരണപ്പെട്ടു; കൊളോണിയല്‍ നിയമം ഇന്ന് ആവശ്യമില്ലെന്ന് കപില്‍ സിബല്‍
രാജ്യദ്രോഹ നിയമത്തിന്റെ ആവശ്യം ഇന്നില്ല, അത് കൊളോണിയല്‍ നിയമമാണെന്ന് കപില്‍ സിബല്‍. സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍, ട്വീറ്റ് ചെയ്താല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. പൗരന്മാരെ നിലയ്ക്കു നിര്‍ത്താനെന്ന…
Read More » - 16 January
ആലപ്പാട് ഖനനം : കൊല്ലം ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യുണല്‍
കൊല്ലം : ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സ്വമേധയ കേസ് എടുത്തതിന് പിന്നാലെ കൊല്ലം ജില്ലാ കലക്ടറോട് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യൂണല്‍. ഖനനത്തിന്റെ…
Read More » - 16 January
ചെന്നൈയില്‍ വന്‍ സ്വര്‍ണവേട്ട
ചെന്നൈ: ചെന്നൈയില്‍ 20.6 കിലോ സ്വര്‍ണവുമായി നാല് പേരെ പൊലീസ് പിടികൂടി. ഡയറക്ട്രേറ്റ് ഓഫ് ഇന്റലിജന്‍സാണ് ഇവരെ പിടികൂടിയത്. ഏകദേശം 6.88 കോടി രൂപയോളം വില…
Read More » - 16 January
വിഎച്ച്പി മുന്‍ അന്താരാഷ്ട്ര പ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ അന്തരിച്ചു
ഡല്‍ഹി: വിഎച്ച്പി മുന്‍ അന്താരാഷ്ട്രപ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ (95) അന്തരിച്ചു. ഏറെ നാളുകളായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാന…
Read More »