India
- Jan- 2019 -20 January
‘ഗഗന്യാന്’ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎസ്ആര്‍ഒ
കൊച്ചി: മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുക എന്നത് മാത്രമല്ല ഗഗന്യാന് പദ്ധതിയുടെ ലക്ഷ്യമെന്നും അതിനു വേണ്ടി ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ.ശിവന്. ചെറുപ്പക്കാരുടെ…
Read More » - 20 January
മായാവതിക്കെതിരായ അധിക്ഷേപം; സാധനസിങിന് മനുഷ്യാവകാശ കമ്മീഷന് നോട്ടീസ്
ഡല്‍ഹി: ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരായ ബി.ജെ.പി എം.എല്‍.എ സാധന സിങിന്റെ അധിക്ഷേപ പ്രസംഗത്തില്‍ മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. അധികാരത്തിനായി മായാവതി അഭിമാനം പണയംവെച്ചുവെന്നായിരുന്നു എം.എല്‍.എ…
Read More » - 20 January
ബുദ്ധ സന്യാസിമാര്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു
ബാങ്കോക്ക്: തായ്ലന്ഡിലെ ക്ഷേത്രത്തിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് ബുദ്ധ സന്യാസിമാര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മലേഷ്യന്‍ അതിര്‍ത്തിയിലെ നരത്വിവത് മേഖലയിലെ രത്തനൗപാപ് ക്ഷേത്രത്തിലാണ് സംഭവം. മുഖംമൂടി ധരിച്ച…
Read More » - 20 January
രാജ്യത്തെ ആദ്യ സിനിമ മ്യൂസിയം തുറന്നു
മുംബൈ: രാജ്യത്തെ ആദ്യ സിനിമ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മൂവിങ് ഇമേജസ്, ലണ്ടന്‍ ഫിലിം മ്യൂസിയം എന്നിവയുടെ…
Read More » - 20 January
ഇന്ത്യയിലെ സ്ത്രീസുരക്ഷ വാക്കുകളിൽ മാത്രം; പി വി സിന്ധു
ന്യൂഡൽഹി: ഇന്ത്യക്കാര്‍ സ്ത്രീകളെ സംരക്ഷിക്കണമെന്ന് പറയും. പക്ഷെ അങ്ങനെ പ്രവര്‍ത്തിക്കാറില്ലെന്ന് പി വി സിന്ധു. ഇന്ത്യയെ പോലൊരു രാജ്യം സ്ത്രീകളെ ബഹുമാനിക്കേണ്ടതാണെന്ന് സിന്ധു പറഞ്ഞു. മറ്റു രാജ്യങ്ങള്‍…
Read More » - 20 January
റിസോര്‍ട്ടിലെ സംഘര്‍ഷം’; കോണ്‍ഗ്രസ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബംഗളുരു: കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അനന്ത് സിംഗ് എന്ന എംഎല്‍എ ആശുപത്രിയിലാണെന്നാണ് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 20 January
പ്രകൃതി വിരുദ്ധ പീഡനം; സി പി എം ഏരിയാ കമ്മറ്റി അംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി
ഉപ്പള: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ സി പി എം ഏരിയാ കമ്മറ്റി അംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി. സി പി എം മഞ്ചേശ്വരം ഏരിയാ…
Read More » - 20 January
ഒന്നാം റാങ്ക് കാരിയായ കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ഗുഡ് വില്‍ അംബാസിഡര്‍
തിരുവനന്തപുരം: 96-ാം വയസില്‍ പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസിഡര്‍. കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം…
Read More » - 20 January
നടുവേദനമൂലം വിഷാദ രോഗത്തിനടിമ; കുടുംബത്തെ വിഷം കൊടുത്ത് കൊലപ്പെടുത്തി ജീവനൊടുക്കി
തിരുപ്പൂര്‍: അസഹ്യമായ നടുവേദന വിഷാദരോഗത്തിലേക്കെത്തിച്ച അധ്യാപകന് കുടുംബത്തെ വിഷം കൊടുത്ത് കൊന്ന് ജീവനൊടുക്കി. 38 കാരനായ ആന്റണി അരോക്കിയദാസാണ് അമ്മയെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ശേഷം…
Read More » - 20 January
ആള്‍ദൈവം ഭയ്യു മഹാരാജിന്റെ മരണം: പേഴ്സണല്‍ സെക്രട്ടറിയായിരുന്ന യുവതിയുടെ ബ്ലാക്ക്മെയിലിനെത്തുടര്ന്നെന്ന് പോലീസ്
ഇന്‍ഡോര്‍: മാസങ്ങള്‍ക്ക് മുമ്പ് വെടിയുതിര്‍ത്ത് ജീവനൊടുക്കിയ ആള് ദൈവം ഭയ്യു മഹാരാജിന്റെ മരണത്തിന് പിന്നില്‍ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന പലക് പുരാനിക് ആണെന്ന് പോലീസ്. ഭയ്യുവിനെ അടക്കി നിര്‍ത്തുന്നതിനായി…
Read More » - 20 January
ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ തനിക്കുമറിയാം; വെല്ലുവിളിയുമായി കുമാരസ്വമി
താന്‍ വിചാരിച്ചാല്‍ ബിജെപി എംഎല് എ മാരെ 48 മണിക്കൂറ് കൊണ്ട് മറുകണ്ടം ചാടിക്കാന്‍ കഴിയുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കഴിഞ്ഞ…
Read More » - 20 January
അമിത് ഷാ ആശുപത്രി വിട്ടു
ന്യൂഡല്‍ഹി : എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ആശുപത്രി വിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കടുത്ത പനിയും നെഞ്ചുവേദനയേയും…
Read More » - 20 January
ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദുക്കളെ ഭിന്നിപ്പിച്ച് മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍…
Read More » - 20 January
സൊമാറ്റയില്‍ പനീര്‍ മസാല ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടയത്
മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി പ്ലാറ്റ്ഫോമായ സൊമാറ്റോയില്‍ പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് കിട്ടിയത് പ്ലാസ്റ്റിക് കഷ്ണം. മഹാരാഷ്ട്ര ഔറഗാബാദ് സ്വദേശി സച്ചിന് ജംദാരേയുടെ കുടുംബത്തിനാണ്…
Read More » - 20 January
ബി.ജെ.പി നേതാവ് പാടത്ത് മരിച്ചനിലയില്‍: കൊലപാതകമെന്ന് പോലീസ്
ബര്‍വാനി•ബല്വാഡിയിലെ ബി.ജെ.പി നേതാവായ മനോജ് താക്കറെയെ വര്‍ള പോലീസ് സ്റ്റേഷന് പരിധിയിലെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയ അദ്ദേഹത്തെ പിന്നീട് മരിച്ച…
Read More » - 20 January
കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി: മുന്‍ കേന്ദ്രമന്ത്രിയെയും എംഎല്‍എയെയും പുറത്താക്കി
ഭുവനേശ്വര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഡീഷയിൽ കോൺഗ്രസ്സ് പാര്‍ട്ടിയിൽ പൊട്ടിത്തെറി. പാർട്ടിക്കെതിരെ വിമർശനമുന്നയിച്ച നേതാക്കൾക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനാണ് ഒഡീഷ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്. തുടര്‍ന്ന്…
Read More » - 20 January
‘കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും വരുമാനം തികയില്ല’; നാലരവയസുകാരിയെ ടാങ്കില്‍ മുക്കി കൊന്നു; അമ്മ പിടിയില്‍
ഊട്ടി: നാലരവയസുകാരിയെ ടാങ്കില്‍ മുക്കി കൊലപ്പെടുത്തിയ സംഭവം. അമ്മ പിടിലായി. വരുമാനം കുറവായതിനാല്‍ രണ്ടു കുട്ടികളെയും വളര്‍ത്താനും പഠിപ്പിക്കാനും വരുമാനം തികയില്ലെന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശ്രീഹര്‍ഷിണി…
Read More » - 20 January
നടിയെ സിനിമാ നിർമ്മാതാവ് പീഡിപ്പിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്
കൊച്ചി: കൊച്ചിയില്‍ സിനിമാ നിര്‍മാതാവ് നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടന്നത് ബ്ലാക്ക് മെയിലിങ് ആണെന്നാണ് റിപ്പോർട്ട്. പോലീസില്‍ പരാതി നല്കിയ ശേഷം പ്രതിയായ നിര്‍മാതാവിനെ…
Read More » - 20 January
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്
കോട്ടയം; മണർക്കാടിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. പമ്പയില്‍നിന്ന് അയ്യപ്പ ഭക്തരുമായി എറണാകുളത്തേക്ക് പോയ ബസ് 20അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടി ജന്‍ട്രം…
Read More » - 20 January
നേതാവിന്റെ മരുമകള്‍ തൂങ്ങിമരിച്ച നിലയില്‍
ബംഗളൂരു•യലചെനഹള്ളി വാര്‍ഡ് കോര്‍പ്പറേറ്റര്‍ ബി.ബാലകൃഷ്ണയുടെ മരുമകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ശങ്കര്‍നഗറിലെ മാതാപിതാക്കളുടെ വീട്ടിലാണ് മോനിക പി (30) യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായുള്ള…
Read More » - 20 January
പതിനഞ്ചു കാരിയെ കൊലപ്പെടുത്തിയ പ്രതി ലൈംഗിക വൈകൃതത്തിന് അടിമ: പെൺകുട്ടിയെയും ക്രൂരമായി പീഡിപ്പിച്ചു
കോട്ടയം: പതിനഞ്ചു കാരിയെ അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷവും രണ്ടു ദിവസത്തോളം പ്രതിയായ അജേഷ് ഒന്നുമറിയാതെ എല്ലാവരോടും പെരുമാറിയിരുന്നു. ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ഇയാള്‍ കിട്ടുന്ന…
Read More » - 20 January
പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തില്‍ വയ്ക്കുന്നു: തുക ഗംഗാനദിയുടെ സംരക്ഷണത്തിനായി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ലേലം ചെയ്യുന്നു. ഡല്‍ഹിയിലാണ് ലേലം നടക്കുക. പ്രധാനമന്ത്രിക്ക് വിവിധ സ്വീകരണങ്ങളില്‍ ലഭിച്ച…
Read More » - 20 January
മതപ്രബോധകന് സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാര മതപ്രബോധകന് സാക്കിര്‍ നായിക്കിന്റെ പേരിലുള്ള 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുക്കെട്ടി. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ന്റെ ആണ് നടപടി.…
Read More » - 20 January
അയ്യപ്പന്റേയും കെ സുരേന്ദ്രന്റെയും ചിത്രം വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ അഭ്യർത്ഥന
അയ്യപ്പന്റെയും കെ സുരേന്ദ്രന്റെയും ചിത്രം വച്ച് ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം പണം ചോദിക്കുന്നെന്നു സോഷ്യൽ മീഡിയ പരിഹാസം. പിണറായിയുടെ പടം വെച്ചാൽ കാശുകിട്ടില്ലെന്ന് സിപിഎമ്മിന് മനസ്സിലായെന്ന് പരിഹാസവുമായി…
Read More » - 20 January
സന്നിധാനത്തെ ശുദ്ധിക്രിയ : തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: ശബരിമലയില്‍ യുവതി ദര്‍ശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രിക്കു സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ദര്‍ശനം നടത്തിയ യുവതികളില്‍…
Read More »