India
- Jan- 2019 -19 January
പാകിസ്താന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് മോദിയും അമിത് ഷായും അഞ്ച് വര്‍ഷം കൊണ്ട് ചെയ്തു- കെജ്രിവാള്
കൊല്‍ക്കത്ത : പ്രതിപക്ഷ കക്ഷികള്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച യുണൈറ്റഡ് ഇന്ത്യാ റാലിയില്‍ പ്രധാനമന്ത്രി നരേന്ദമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും അംഅദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്.…
Read More » - 19 January
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; പിഡിപി നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി
ശ്രീനഗര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ജമ്മു കാഷ്മീരിലെ പിഡിപി നേതാവ് അല്‍താഫ് ബുഖാരിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പിഡിപി ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് പുറത്താക്കിയ വിവരം വെളിപ്പെടുത്തിയത്. അമിര…
Read More » - 19 January
പോലീസില്‍ കൊമ്പന് മീശ പരിപാലിക്കാനുളള അലവന്‍സ് തുക വര്‍ദ്ധിപ്പിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്പെഷല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ കൊമ്പന് മീശയുള്ള പോലീസുകാര്‍ക്കാണ് കോളടിച്ചത് . കൊമ്പന് മീശ പരിപാലിക്കാന്‍ 50 രൂപ അലവന്‍സ് ഉണ്ടായിരുന്ന സ്ഥാനത്ത് അത്…
Read More » - 19 January
സാകിര്‍ നായികിന്റെ സ്വത്ത് കണ്ടുകെട്ടി
മുംബൈ: മതപ്രഭാഷകന് സാകിര്‍ നായികിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. മുംബൈ, പൂനെ എന്നിവിടങ്ങളിലെ സ്വത്താണ് കണ്ടുകെട്ടിയത്. സാകിര്‍…
Read More » - 19 January
എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ്, ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു.. നന്ദു മഹാദേവയുടെ വെളിപ്പെടുത്തൽ
ക്യാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും താൻ മുക്തനാകുകയാണെന്നു വെളിപ്പെടുത്തി നന്ദു മഹാദേവ. പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു……
Read More » - 19 January
ജെ.ഇ.ഇ പരീക്ഷാഫലം നേരത്തെ വന്നു; 100 ശതമാനം നേടി 15 പേര്
ന്യൂഡല്‍ഹി: ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. തീരുമാനിച്ചതിലും പതിനൊന്ന് ദിവസം മുന്‍പാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. പേപ്പര്‍…
Read More » - 19 January
തിരക്കുകള്‍ക്കിടയിലും അമ്മയെ കാണാന്‍ ഗുജറാത്തിലെ വീട്ടിലെത്തി മോദി
ഗാന്ധിനഗര്‍ :തിരക്കുകള്‍ക്കിടയിലും സ്വവസതിയിലെത്തി അമ്മയെ കാണാന്‍ സമയം കണ്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വൈബ്രന്റെ ഗുജറാത്ത്’ അടക്കമുള്ള വികസന പദ്ധതികളുമായി മൂന്ന് ദിവസമായി ഗുജറാത്തിലായിരുന്നു നരേന്ദ്ര മോദി.…
Read More » - 19 January
വീണാ ജോര്‍ജ്ജ് എംഎല്‍എയ്ക്ക് ദേശീയ പുരസ്കാരം
പൂനെ : ആദര്‍ശ് യുവസാമാജിക് പുരസ്കാരത്തിന് വീണാ ജോര്‍ജ്ജ് എംഎല്‍എ അര്‍ഹയായി. കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രാലയത്തിന്റെയും മഹാരാഷ്ട്രയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും സ്പോര്‍ട്സ് യുവജന…
Read More » - 19 January
ഭര്‍ത്താവ് മരിച്ചുപോയ വീട്ടമ്മയ്ക്ക് വിവാഹവാഗ്ദാനം നല്കി കഴിഞ്ഞ അഞ്ചു വര്‍ഷമായി പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ
കോട്ടയം: ഭര്‍ത്താവ് മരിച്ചുപോയ വീട്ടമ്മയെ വിവാഹവാഗ്ദാനം നല്കി കഴിഞ്ഞ അഞ്ചു വര്‍ഷമായി പീഡിപ്പിച്ചിരുന്ന മധ്യവയസ്കനെ പോലീസ് പിടികൂടി. കോട്ടയം വെള്ളൂപ്പറമ്പ് സ്വദേശിയും ബെസ്റ്റ് കണ്ട്രോള് സ്ഥാപന മാനേജരുമായ…
Read More » - 19 January
എച്ച്1എന്‍1 ബാധിച്ച് രാജസ്ഥാനില്‍ മൂന്നാഴ്ച്ചയ്ക്കിടെ മരണമടഞ്ഞത് 40 പേര്
ജയ്പൂര്‍ : മൂന്നാഴ്ച്ചയ്ക്കിടെ എച്ച്1എന്‍1 പനി ബാധിച്ച് രാജസ്ഥാനില്‍ 40 ലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്. ജോധ്പൂരിലാണ് ഏറ്റവും കൂടുതല്‍ മരണം. ഇവിടെ പതിനാറ് പേരാണ് പന്നിപ്പനി…
Read More » - 19 January
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; കളക്ടറുടെ വാട്സ്ആപ്പ് സന്ദേശം വിവാദമാകുന്നു
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന കീഴുദ്യോഗസ്ഥന് നിര്‍ദേശം നല്കിയ കളക്ടറുടെ വാട്ട്സാപ്പ് സന്ദേശം വിവാദമാകുന്നു. മധ്യപ്രദേശിലെ ഷഹ്ദോള്‍ ജില്ലാ കളക്ടറായ അനുഭ…
Read More » - 19 January
എംഎല്‍എമാരെ റാഞ്ചി സര്‍ക്കാരിനെ താഴെയിറക്കാനാകില്ല; കുമാരസ്വാമി
കൊല്‍ക്കത്ത: എം.എല്‍.എമാരെ റാഞ്ചി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കര്‍ണാടകത്തില്‍ ഓപ്പറേഷന് ലോട്ടസ് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.…
Read More » - 19 January
യുവതീപ്രവേശന ലിസ്റ്റ് : പൊലീസ് നിയമോപദേശം തേടി
പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി.പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസ്…
Read More » - 19 January
ബുലന്ദ്ശഹര്‍ കലാപം; ഇന്‍സ്പെക്ടറുടെ കുടുംബത്തിന് യു.പി പൊലീസ് 70 ലക്ഷം പിരിച്ചു നല്കി
ബുലന്ദ്ശഹര്‍: ബുലന്ദ്ശഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്പെക്ടറുടെ കുടുംബത്തിന് 70 ലക്ഷം രൂപ പിരിച്ചു നല്കി യു.പി പോലീസ്. നേരത്തെ 50 ലക്ഷം രൂപ നല്‍കുമെന്ന് ബി.ജെ.പി സര്‍ക്കാര്‍…
Read More » - 19 January
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാകും; ഹരീഷ് റാവത്ത്
ഡെറാഡൂണ്‍: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാത്രമേ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, എഐസിസി ജനറല്‍ സെക്രട്ടറിയും, മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ്…
Read More » - 19 January
‘ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം ജാഗ്രതയോടെ ഇരിക്കണം ‘ -കെ സുരേന്ദ്രൻ
തിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്തെത്തിക്കാനുള്ള ധനസമാഹരണത്തിനായി…
Read More » - 19 January
ശതം സമർപ്പയാമി : ശബരിമല കർമ്മസമിതിയുടെ അഭ്യർത്ഥന വിശ്വാസികൾ ഏറ്റെടുത്തതോടെ അക്കൗണ്ട് നമ്പർ തെറ്റിച്ച് പണം തട്ടാൻ ഇടത് സൈബർ ടീം
തിരുവനന്തപുരം : ആചാര ലംഘനത്തിനെതിരെ പൊരുതിയ ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ തുറുങ്കിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് മുന്നോട്ടു വച്ച ചലഞ്ച് ‘ശതം സമർപ്പയാമി‘ ക്ക്…
Read More » - 19 January
രണ്ട് ലക്ഷം പേര് പങ്കെടുക്കുന്ന അയ്യപ്പഭക്ത സംഗമം നാളെ: പരിപാടിയില്‍ മാതാ അമൃതാനന്ദമയിയും
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് നാളെ തിരുവനന്തപുരത്ത് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്ത സംഗമം നടക്കും. രണ്ട് ലക്ഷം പേര് പങ്കെടുക്കുന്ന പരിപാടിയില്‍…
Read More » - 19 January
കേസന്വേഷിച്ച പ്രതിപക്ഷ നേതാവിനോടു ‘പോരാളി ഷാജി’യുടെ ലിങ്ക് ചോദിച്ച് കേരള പോലീസ്
തിരുവനന്തപുരം: ഫേസ്ബുക്കില്‍ അധിക്ഷേപം നടത്തിയ പോരാളി ഷാജിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു പോലീസ്. ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനും…
Read More » - 19 January
പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലിയെ പരിഹസിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരവരുടെ നിലനിൽപ്പിനായി പ്രതിപക്ഷ കക്ഷികൾ പരിശ്രമിക്കുന്പോൾ…
Read More » - 19 January
സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ ഇന്ത്യയില്‍ വളരെ ചുരുക്കമാണെന്ന് പി വി സിന്ധു
ഹെെദരാബാദ്: സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ ഇന്ത്യയില്‍ വളരെ ചുരുക്കമാണെന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. ഇന്ത്യയിലെ ആളുകള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍, ശരിക്കും അത് പാലിക്കുന്നവരെ…
Read More » - 19 January
കരസേന മിലിട്ടറി പോലീസില്‍ ഇനി വനിതകളും; ആദ്യഘട്ടത്തില്‍ 800 പേര്
ന്യൂഡല്‍ഹി: കരസേനയുടെ മിലിട്ടറി പൊലീസ് വിഭാഗത്തിലേക്ക് വനിതകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനവുമായി പ്രതിരോധ മന്ത്രാലയം. ജവാന്മാരുടെ തസ്തികയിലാകും വനിതകളെ നിയോഗിക്കുക. സേനയില്‍ ഓഫീസര്‍ റാങ്ക് പദവിയ്ക്ക് കീഴില്‍ ഇതാദ്യമായാണ്…
Read More » - 19 January
മമതയുടെ യുണൈറ്റഡ് ഇന്ത്യ മെഗാ റാലിക്ക് തുടക്കമായി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിക്ക് കൊല്‍ക്കത്തയില്‍ തുടക്കം കുറിച്ചു. ഒരു മുന്‍ പ്രധാനമന്ത്രി, മൂന്ന്…
Read More » - 19 January
ആര് പ്രധാനമന്ത്രിയാവുമെന്നതല്ല, ബി.ജെ.പിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത : പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍…
Read More » - 19 January
ഖജനാവ് കൊള്ളയടിക്കാന്‍ താന്‍ അനുവദിക്കാത്തത് കാരണമാണ് അവര്‍ സഖ്യം രൂപികരിച്ചത് – മോദി
സില്‍വാസ : സര്‍ക്കാര്‍ ഖജനാവ് കൊള്ളയിടിക്കാന്‍ താന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന പ്രകോപിതരായാണ് തനിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ സഖ്യം രൂപികരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സില്സവസയില് മെഡിക്കല്‍…
Read More »