ന്യൂ ഡൽഹി : പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടിയെന്നാൽ ചിലർക്ക് കുടുംബം മാത്രമെന്നും കോൺഗ്രസ്സിൽ കുടുംബത്തെ എതിർക്കുന്നത് കുറ്റകൃത്യമെന്നും മോദി പറഞ്ഞു.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും കോൺഗ്രസ് നിയമിച്ചത്. കൂടാതെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ സി വേണുഗോപാലിനെയും നിയമിച്ചിട്ടുണ്ട്.
Post Your Comments