India
- Jan- 2019 -12 January
മകരവിളക്കിന് മുമ്പ് കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കളക്ടറുടെ ഉത്തരവ് : കാരണം ഇങ്ങനെ
ശബരിമല: മകരവിളക്കിന് മുന്നോടിയായി കുള്ളാര്‍ ഡാം തുറന്നുവിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പമ്പയിലും കൈവഴിയായ ഞുണങ്ങാറിലും കോളിഫോം ബാക്ടീരിയ പെരുകുന്നെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്നാണ് നിര്‍ദേശം. അടിയന്തരമായി വെള്ളമെത്തിക്കാന്‍…
Read More » - 12 January
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാതെ ഇടത് സര്‍ക്കാര്‍ വിട്ടയച്ചവരില്‍ ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസ് പ്രതികളും : കോടതി പുനഃപരിശോധനയോടെ പലരും വീണ്ടും അഴിക്കുള്ളിലാകും
2011ല്‍ ഇടത് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ജയില്‍ വകുപ്പ് വിട്ടയച്ച പ്രതികളില്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസിലെ പ്രതികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി…
Read More » - 12 January
അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പതിനെട്ടുകാരന് മെട്രോയ്ക്കു മുന്നില്‍ ചാടി
ബെംഗുളൂരു: അമ്മ വഴക്കു പറഞ്ഞ മനേവിഷമത്തില് പതിനെട്ടുകാര്‍ മെട്രോ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ബെംഗുളൂരുവില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അതേസമയം ട്രെയിനിനു മുന്നില്‍ ചാടിയ…
Read More » - 12 January
മീര സന്യാല്‍ അന്തരിച്ചു
മുംബൈ: മലയാളി ബാങ്കര്‍ മീര സന്യാല്‍ അന്തരിച്ചു.57വയസായിരുന്നു. റോയല്‍ ബാങ്ക് ഓഫ് സ്കോട്ടലന്റില്‍ ചീഫ് എക്സിക്യൂട്ടീവ് പദവി രാജിവച്ച് 2013 ല്‍ മീര സന്യാല്‍ ആംആദ്മി പാര്‍ട്ടിയില്‍…
Read More » - 12 January
‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പ്രദർശനം; തിയറ്റര്‍ അടിച്ചുതകര്‍ത്തു
കൊല്‍ക്കത്ത: ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പ്രദർശനതിനിടെ തിയറ്ററിന് നേരെ ആക്രമണം. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ രാഷ്ട്രീയ ജീവിതം പറയുന്ന ‘ദി ആക്സിഡന്റല്‍ പ്രൈം…
Read More » - 12 January
എസ്.പി – ബി.എസ്.പി സംഖ്യപ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
2019 പൊതുതെരഞ്ഞെടുപ്പിലെ എസ്.പി – ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന…
Read More » - 12 January
14 വയസുകാരിയെ പീഡിപ്പിച്ച 26 വയസ്സുകാരന് 10 വര്‍ഷം കഠിന തടവ്
താനെ: പതിനാലു വയസുകാരിയെ പീഡിപ്പിച്ച 26 വയസ്സുകാരന് 10 വര്‍ഷം കഠിനതടവ്. 28,000 രൂപ പിഴയും കോടതി വിധിച്ചു. പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ…
Read More » - 12 January
കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച; പിന്നിൽ എടപ്പാടി പളനിസാമിയാണെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണെന്ന് വെളിപ്പെടുത്തല്‍. വി.കെ ശശികല ടി.ടി.വി ദിനകരന് എന്നിവരുടെ കുറ്റസമ്മതം…
Read More » - 12 January
മോശമായി പെരുമാറിയ യുവാവിനെ സ്ത്രീകൾ വളഞ്ഞിട്ട് തല്ലി മാപ്പ് പറയിപ്പിച്ചു
ഡോംബിവില്ലി: മോശമായി പെരുമാറിയ യുവാവിനെ യുവാവിനെ ഒരു കൂട്ടം സ്ത്രീകള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ര്ടയിലെ ഡോംബിവില്ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു സ്ത്രീയോട് മോശമായി…
Read More » - 11 January
സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്ജിമാര്‍
ന്യൂഡല്‍ഹി : സുപ്രീം കോടതിയിലേക്ക് പുതിയതായി രണ്ട് ജഡ്ജിമാരെ നിയമിച്ചു. കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ഡല്‍ഹി ഹെെക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണ് മേല്‍ക്കോടതിയായ…
Read More » - 11 January
സിബിഐ യില്‍ വീണ്ടും സ്ഥലം മാറ്റം
സിബിഐയില്‍ വീണ്ടും അഴിച്ചുപണി. ആറ് ജോയിന്റ് ഡയറക്ടര്‍മാരെ സ്ഥലം മാറ്റി. സിബിഐ വാക്താവിനേയും സ്ഥലം മാറ്റിയിട്ടുണ്ട്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ വീണ്ടും അതേ സ്വാനത്ത് നിയമിക്കപ്പെട്ടിരുന്നെങ്കിലും…
Read More » - 11 January
കാശ്മീരില്‍ ഐഇഡി സ്ഫോടനം; മേജറും ജവാനും കൊല്ലപ്പെട്ടു
ജമ്മുകാശ്മീര്‍: കാശ്മീരിലെ നൗഷേരയിലുണ്ടായ ഐഇഡി സ്ഫോടനത്തില്‍ കരസേന മേജറും ജവാനും കൊല്ലപ്പെട്ടു. രണ്ട് സെെനികര്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലായിരുന്നു സ്ഫോടനം. സുരക്ഷാ സേന പട്രോളിങ് നടത്തുന്ന മേഖലയില്‍…
Read More » - 11 January
ബാങ്ക് ആക്രമണ കേസ്; പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റുമെന്ന് റിമാന്റ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ എസ്ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകര്‍ത്ത കേസിലെ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളായ ബാങ്ക് ജീവനക്കാരെ…
Read More » - 11 January
ബിജെപിയുടെ നിരാഹാര പന്തലില്‍ അഭിവാദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം; ബിജെപിയുടെ നിരാഹാര സമരത്തിന് അഭിവാദ്യം നേര്‍ന്ന് എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്റ്റി.സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന മഹിളാ മോര്‍ച്ചാ നേതാവ് പ്രൊഫസര്‍…
Read More » - 11 January
യുവതീപ്രവേശനം: ഹർത്താൽ ദിനത്തിൽ സമരത്തിൽ ഉണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ
പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താൽ സമരത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ…
Read More » - 11 January
മോദിയെ തെരഞ്ഞെടുപ്പില്‍ തൂത്തെറിയണമെന്ന് റിയാസ്
യുവാക്കളെയും കര്‍ഷകരെയും ദുരിതത്തിലേക്ക് തള്ളിയിട്ട നരേന്ദ്രമോദി സര്‍ക്കാരിനെ തരഞ്ഞെടുപ്പില്‍ തൂത്തെറിയണമെന്ന് ഡി.വൈ.എഫ്.ഐ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. വര്‍ഷം രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം…
Read More » - 11 January
സിപിഎം പ്രാദേശികനേതാക്കളുടെ ശുപാര്‍ശയില്ലെങ്കിൽ പ്രളയ സഹായം ലഭിക്കില്ലെന്ന അവസ്ഥ : രമേശ് ചെന്നിത്തല
പ്രളയ സഹായം നടപ്പാക്കുന്ന കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പ്രളയം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നാളിതുവരെ…
Read More » - 11 January
ലോക്സഭാ ഇലക്ഷനിൽ യു.പിയും ബിഹാറും എന്‍.ഡി.എ തൂത്തുവാരും: രാം വിലാസ് പസ്വാന്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയും ബിഹാറും എന്‍.ഡി.എ തൂത്തുവാരുമെന്ന് ലോക് ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാം വിലാസ് പസ്വാന്. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10%…
Read More » - 11 January
ഹർത്താലിൽ അറസ്റ്റിന് കാണിക്കുന്ന ശുഷ്കാന്തി പണിമുടക്കിൽ കാണിക്കുന്നില്ലെന്ന് പൊലീസിന് വിമര്‍ശനം
ശബരിമല വിഷയത്തിൽ നടന്ന ഹർത്താലിൽ പ്രതിഷേധക്കാരെ വീട് വളഞ്ഞും മറ്റും അറസ്റ്റ് ചെയ്യുമ്പോൾ പണിമുടക്കിൽ വലിയ രീതിയിൽ അക്രമങ്ങൾ നടത്തിയവർക്കെതിരെ യാതൊരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ലെന്ന് വിമർശനം.…
Read More » - 11 January
എവിടെ രാമക്ഷേത്രം നിന്നിരുന്നോ അവിടെ തന്നെ പുനര്‍ നിര്‍മ്മിക്കും; പിന്നോട്ടില്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി : രാമക്ഷേത്രം തീര്‍ച്ചയായും സാധ്യമാകുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. എവിടെയാമോ രാമക്ഷേത്രം നിന്നിരുന്നത് അവിടെ തന്നെ വീണ്ടും ക്ഷേ ത്രം പുനര്‍ നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 11 January
ശബരിമല റിവ്യൂഹര്‍ജി; കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പഭക്തരുടെ സംഘടന
ന്യൂഡല്‍ഹി : ശബരിമല എല്ലാ പുനഃപരിശോധനാഹര്‍ജികളും പരിഗണിക്കുമ്ബോള്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പഭക്തരുടെ സംഘടന. അയ്യപ്പഭക്തരുടെ ദേശീയ സംഘടന (National Ayyappa Devotees Association –…
Read More » - 11 January
ശാരദ ചിട്ടിതട്ടിപ്പ് കേസ്: നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. . കൊല്‍ക്കത്തയിലെ ബറസത്ത് കോടതിയിലാണ് കുറ്റപത്രം…
Read More » - 11 January
ടോള്‍ ബൂത്തില്‍ അമിത പണപ്പിരിവ് ;മര്യാദക്ക് ജോലി ചെയ്തില്ലെങ്കില്‍ തൊപ്പി തെറിപ്പിക്കുമെന്ന് മന്ത്രിയുടെ വിഡിയോ; അഭിനന്ദിച്ച് പൊതുജനങ്ങള്‍
ജയ്പൂര്‍: ടോള്‍ ബൂത്തില്‍ നീതി രഹിതമായി പണപ്പിരിവ് നടത്തിയ പൊലീസിന് താക്കീത് നല്കിയ മന്ത്രിയുടെ വിഡിയോ വെെറല്‍. രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക്…
Read More » - 11 January
ഇത് സംഹിത കാശിഭട്ട : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എന്‍ജിനീയര്‍
പത്താം വയസില്‍ പത്താംക്ലാസ്, പതിനേഴാം വയസില്‍ CAT ( കോമണ്‍ അഡ്മിഷന് ടെസ്റ്റ്), ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എന്‍ജിനീയര്‍. തെലങ്കാനയില്‍ നിന്നുള്ള സംഹിത കാശിഭട്ട എന്ന…
Read More » - 11 January
മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐയുടെ ചാര്‍ജ്ജ് ഷീറ്റ്
കൊല്‍ക്കത്ത : മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പശ്ചിമ ബംഗാളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച…
Read More »