India
- Jan- 2019 -28 January
സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജി; ലക്ഷ്യം അട്ടിമറിയെന്ന് മുന്‍ ആന്ധ്ര ചീഫ് ജസ്റ്റിസ്
സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജി നല്കിയ യൂത്ത് ഫോര്‍ ഈക്വാലിറ്റിയെന്ന സംഘടനക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ആന്ധ്രാപ്രദേശ് മുന്‍ ചീഫ് ജസ്റ്റിസ് വി ഈശ്വരയ്യ. ഇത്തരമൊരു ഹര്‍ജി നല്‍കിയത് സംവരണം…
Read More » - 28 January
വേശ്യ എന്നു വിളിച്ചു; ഭര്‍ത്താവിനെ കൊന്ന യുവതിക്കു മേല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി
ന്യൂ ഡല്‍ഹി: വേശ്യ എന്നു വിളിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിക്കുമേല്‍ കൊലപാതകക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി വിധിച്ച കൊലക്കുറ്റത്തിനെതിരെ സുപ്രീം കോടതിയില്‍ നല്കിയ…
Read More » - 28 January
ബംഗളൂരു നഗരത്തില്‍ വീണ്ടും എച്ച് വണ്‍ എന്‍ വണ്‍
ബംഗളൂരു : വീണ്ടും എച്ച് 1 എന്‍ 1 ഭീതിയിലേക്ക് നഗരം കഴിഞ്ഞ ജനുവരി 25 വരെയുള്ള കണക്ക് അനുസരിച്ച് കോര്പറേഷന് പരിധിയില്‍ 25 പേരും…
Read More » - 28 January
സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കാത്തതിനെതിരെ ശിവസേന
മുംബൈ: നരേന്ദ്ര മോഡി ഭരണത്തിലും സവര്‍ക്കര്‍ക്ക് ഭാരതരത്ന നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് ശിവസേന. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകം എന്നാണ് ശിവസേന സവര്‍ക്കറെ വിശേഷിപ്പിച്ചത്. ഭൂപന്‍ ഹസാരികയ്ക്ക് ഭാരതരത്ന…
Read More » - 28 January
മഞ്ഞില്‍ പുതഞ്ഞ് ഹിമാചല്‍; രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് കിലോമീറ്ററോളം ചുമന്ന്
കനത്ത മഞ്ഞുവീഴ്ച്ചയില്‍ ഹിമാചല്‍ പ്രദേശില്‍ ജനജീവിതം ദുസ്സഹമാകുന്നു. മിക്കയിടങ്ങളിലും മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നു ചെല്ലാനാകാത്ത അവസ്ഥയാണിവിടെ. മാണ്ഡിയില്‍ രോഗബാധിതനായ എഴുപത് കാരനെ ചുമന്നാണ് നാട്ടുകാര്‍ ആശുപത്രിയിലൈത്തിച്ചത്. മരം…
Read More » - 28 January
ബോളിങ് ആക്ഷന്‍ സംശയകരം; അമ്പാട്ടി റായിഡുവിന് വിലക്ക്
മുംബൈ: ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമംഗമായ അമ്പാട്ടി റായുഡുവിന് രാജ്യാന്തര ക്രിക്കറ്റിൽ ബോൾ ചെയ്യുന്നതിൽനിന്നും വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് പാര്‍ട്ട് ടൈം ബോളറായ റായുഡുവിന് വിലക്ക്…
Read More » - 28 January
രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജനങ്ങള്‍ 70 വര്‍ഷമായി കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ജനങ്ങളുടെ ഏറെനാളത്തെ ആഗ്രഹമാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി…
Read More » - 28 January
ശിവസേനാ നേതാവിന്റെ കൊലപാതകം, പ്രതി ജയില്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചു
മുബൈ: ശിവസേനാ നേതാവ് ശൈലേഷ് നിംസയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ഭാര്യ വൈശാലി നിംസയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുബൈ താനെയിലെ കല്യാണ്‍ ജയിലിലാണ്…
Read More » - 28 January
യുദ്ധവിമാനം തകര്‍ന്നു വീണു
ലക്നൗ: ഉത്തര്‍പ്രദേശിലെ കുശി നഗറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. ഗൊരഖ്പൂര്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടെന്ന് വ്യോമസേന അറിയിച്ചു.…
Read More » - 28 January
ഐആര്‍സിടിസി അഴിമതി കേസ്; ലാലുവിനും കുടുംബത്തിനും ജാമ്യം
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഐആര്‍സിടിസി അഴിമതി കേസുമായ് ബന്ധപ്പെട്ട് കോടതി ജാമ്യം അനുവദിച്ചു. കൂടാതെ മറ്റ് പ്രതികളായ ഭാര്യ…
Read More » - 28 January
നിതിന്‍ ഗഡ്കരിയുടെ വിവാദ പരാമര്‍ശം :ഉദ്ദേശിച്ചത് തങ്ങളെയല്ല, കോണ്‍ഗ്രസിനെയെന്ന് ബി.ജെ.പിയുടെ വിശദീകരണം
ന്യൂഡല്‍ഹി : നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ക്ക് നല്‍കാവൂ അല്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്ന പ്രസ്താവനയിലൂടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ദേശ്ശിച്ചത് തങ്ങളെയല്ല കോണ്‍ഗ്രസിനെയാണെന്ന്…
Read More » - 28 January
യു.പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ പൊലീസുകാരന് കൊല്ലപ്പെട്ടു
യു.പിയില്‍ പൊലീസും അക്രമികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസുകാരന് കൊല്ലപ്പെട്ടു. 26കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൌധരിയാണ് കൊല്ലപ്പെട്ടത്. അക്രമികളുമായ സംഘര്‍ഷത്തിനിടെ ഹര്ഷിന് അക്രമികളില്‍ നിന്നും…
Read More » - 28 January
അന്നാണ് അവള് ആദ്യമായി മനസ്സ് തുറക്കുന്നത്; അവളുടെ മുഖം പകുതിയും പൊള്ളിപ്പോയതാണെന്ന് പറഞ്ഞു; നിങ്ങള്‍ എന്നെ കണ്ടാല്‍ ഭയക്കും; അന്ന് ഞാന്‍ തീരുമാനിച്ചു ഇവളാണെന്റെ പെണ്ണെന്ന്; യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍
സൗന്ദര്യത്തിന് ഇപ്പോള്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്ന കാലഘട്ടമാണിത്. മനസിന്റെ സൗന്ദര്യമാണ് യഥാര്‍ഥ സൗന്ദര്യമെന്ന് പറയാറുണ്ടെങ്കിലും ഈ വാക്കുകളൊക്കെ എവിടെയോ പോയി മറഞ്ഞു. വിവാഹ കമ്പോളത്തിലെത്തുമ്പോള്‍ പലരും പ്രാധാന്യം…
Read More » - 28 January
വീണ്ടും വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. ഒരു മുസ്ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളെന്ന നിലയില്‍…
Read More » - 28 January
എംഎല്‍എമാര്‍ക്ക് താത്പര്യമില്ലെങ്കില്‍ സ്ഥാനമൊഴിയും: കുമാരസ്വാമി
ബെംഗുളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. എം എല്‍ എമാര്‍ അതിരുകടക്കുന്നുവെന്നും കോണ്‍ഗ്രസ് ഇവരെ നിയന്ത്രിക്കുന്നില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. അതേസമയം നേതാക്കള്‍ക്ക്…
Read More » - 28 January
പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഓണ്‍ലൈന്‍ ലേലം നാളെ
ന്യൂഡല്‍ഹി: 2014ല്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച പാരിതോഷികങ്ങള്‍ ഞായറാഴ്ച ലേലത്തില്‍ വിറ്റു. ലേലത്തുക കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ദൗത്യമായ ക്ലീന്‍ ഗംഗ പദ്ധതിക്കായി ഉപയോഗിക്കും.…
Read More » - 28 January
സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. ആന്ധ്രയിലെ ഗുണ്ടൂരിലാണ് സംഭവം. 50ലേറെ കുട്ടികളുമായിപ്പോയ ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. സംഭവത്തില്‍ പരിക്കേറ്റവരെ…
Read More » - 28 January
കാട്ടുതീ ഭീതി; കുരങ്ങിണിയില്‍ ട്രക്കിങ്ങിന് നിരോധനം
മറയൂര്‍: കുരങ്ങണി ട്രെക്കിങ്ങിന് വീണ്ടും വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. വേനല്‍ കടുത്തു തുടങ്ങിയതോടുകൂടി കാട്ടുതീ പടരുമെന്ന ആശങ്കയിലാണ് ജില്ലാ വനംവകുപ്പ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ടു ദിവസമായി…
Read More » - 28 January
റഫേല്‍ ഇടപാട്: ഓഡിറ്റ് തുടരുകയാണെന്ന് സിഎജി
ന്യൂഡല്‍ഹി: റഫേല്‍ വിമാന ഇടപാടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് സിഎജി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഓഡിറ്റ് തുടരുകയാണെന്ന് സിഎജി അറിയിച്ചത്. പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍…
Read More » - 28 January
ഹിന്ദു പെണ്‍കുട്ടികളെ തൊട്ടാല്‍ കൈ വെട്ടണം: വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി
ബെംഗുളൂരു: ഇടയ്ക്കിടെ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തുന്ന ആളാണ് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹെഗ്ഡെ. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണമെന്നാണ്…
Read More » - 28 January
കടുവയുടെ ആക്രമണത്തിൽ ഒരു മരണം
വയനാട് : കടുവയുടെ ആക്രമണത്തിൽ ഒരു മരണം. കുണ്ടറ സ്വദേശി ചിന്നപ്പഴാണ് മരിച്ചത്. ബന്ദിപ്പൂര്‍ വനത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. കർണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്ദിപ്പൂർ. ഈ…
Read More » - 28 January
ലോക്സഭാ തെരഞ്ഞെടുപ്പ്; ശിവസേന എംപിമാരുടെ യോഗം വിളിച്ചു
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ ആരായുന്നതിന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി എംപിമാരുടെ യോഗം വിളിച്ചു. എല്ലാ എംപിമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ്…
Read More » - 28 January
അധ്യാപക ഗവേഷണത്തിനായി കേരളത്തിന് അനുവദിച്ചത് 2.66 കോടി മാത്രം
ന്യൂഡല്‍ഹി: മേജര്‍ റിസര്‍ച്ച് പ്രോജക്ട് സ്കീമിനു (എംആര്‍പിഎസ്) കീഴില്‍ കേരളത്തിനു ലഭിച്ചത് 2.66 കോടി മാത്രം. സര്‍വകലാശാലകള്‍ ഗവേഷണ കേന്ദ്രങ്ങള്‍ കൂടിയാക്കാന്‍ അധ്യാപകര്‍ക്കു നടപ്പാക്കിയ പദ്ധതിയാണിത്. അതേസമയം…
Read More » - 28 January
പ്രിയങ്ക ഗാന്ധി സുന്ദരിയാണ്; ബിജെപിയിൽ നല്ല മുഖങ്ങളില്ലെന്ന് സജ്ജന്‍ സിങ്
ഡൽഹി : പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും ബിജെപിയിൽ നല്ല മുഖങ്ങളില്ലെന്നും മധ്യപ്രദേശ് മന്ത്രി സജ്ജന്‍ സിങ്. പ്രിയങ്കയോടു കിടപിടിക്കാന്‍ ബിജെപിയുടെ കയ്യിലുള്ളത് നടിയും എംപിയുമായ ഹേമമാലിനി മാത്രമെന്നു…
Read More » - 28 January
മുസാഫര്‍ നഗര്‍ കലാപത്തിലെ സുപ്രധാന കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു
ലക്നൗ: മുസാഫര്‍നഗര്‍ കലാപത്തിലെ സുപ്രധാന കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. 18 കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് യുപിയുടെ പ്രത്യേക നിയമ സെക്രട്ടറി ജെ.ജെ…
Read More »