ന്യൂഡല്‍ഹി : സിബിഐയുടെ ഇടക്കാല ഡയറക്ടറായിരിക്കെ സുപ്രീം കോടതിയുടെ അനുമതി വാങ്ങാതെ ജോ.ഡയറക്ടര്‍ എ.കെ ശര്‍മയെ സ്ഥലം മാറ്റിയ നടപടിയില്‍ നാഗേശ്വര്‍ റാവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് നോട്ടീസ്. ശര്‍മ്മയുടെ സ്ഥലം മാറ്റം കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അടുത്ത ചൊവ്വാഴ്ച നാഗേശ്വര്‍ റാവു കോടതിയില്‍ നേരിട്ട് ഹാജരാകണം.
Post Your Comments